E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

കാസർകോട് നാലു സഹോദരങ്ങളെ വെട്ടിക്കൊലപ്പെടുത്തി, മറ്റൊരു സഹോദരൻ പിടിയിൽ

കാസർേകാട് ഒരു കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊലപ്പെടുത്തി. പൈവളിഗ കന്യാലിലെ സഹോദരങ്ങളായ വിട്ള, ദേവകി, സദാശിവ, ബാബു എന്നിവരെയാണ് സഹോദരൻ ഉദയ് വെട്ടിക്കൊലപ്പെടുത്തിയത്. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം. പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. കുടുംബ വഴക്ക

Text size
Reading theme

കാസർേകാട് ഒരു കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊലപ്പെടുത്തി. പൈവളിഗ കന്യാലിലെ സഹോദരങ്ങളായ വിട്ള, ദേവകി, സദാശിവ, ബാബു എന്നിവരെയാണ് സഹോദരൻ ഉദയ് വെട്ടിക്കൊലപ്പെടുത്തിയത്. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം. പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. കുടുംബ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് സൂചന. മഴുവോ വെട്ടുകത്തിയോ ഉപയോഗിച്ചാണ് പ്രതി സഹോദരങ്ങളെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം വീടിനു ചുറ്റുവട്ടത്തുണ്ടായിരുന്ന പ്രതിയെ നാട്ടുകാരാണ് പിടികൂടിയത്. ബഹളം കേട്ട് നാട്ടുകാരെത്തിയപ്പോഴേക്കും നാലുപേരും മരിച്ചിരുന്നു. പ്രതിക്ക് മാനസികാസ്വാസ്ഥമുള്ളതായി പൊലീസ് പറഞ്ഞു.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore KeralaNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →