E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

മോഷണക്കേസിൽ അറസറ്റ് ചെയ്ത പ്രതിക്ക് കോവിഡ്, പൊലീസുകാർ നിരീക്ഷണത്തിൽ പോകേണ്ടിവരും

തിരുവനന്തപുരം: മോഷണക്കേസിൽ അറസ്റ്റ് ചെയ്ത പ്രതിക്ക് കോവിഡ്. കിളിമാനൂർ പൊലീസ് അറസ്റ്റു ചെയ്ത പനപ്പാംകുന്ന് സ്വദേശിയായ പ്രതിയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ജൂലായ് 17 ന് അറസ്റ്റ് ചെയ്ത ശേഷം പ്രതിയുടെ സ്രവം പരിശോധനയ്ക്കായി അയച്ചിരുന്നു. അന്ന് കിളിമാനൂർ പൊലീസ് സ്റ്

Text size
Reading theme

തിരുവനന്തപുരം: മോഷണക്കേസിൽ അറസ്റ്റ് ചെയ്ത പ്രതിക്ക് കോവിഡ്. കിളിമാനൂർ പൊലീസ് അറസ്റ്റു ചെയ്ത പനപ്പാംകുന്ന് സ്വദേശിയായ പ്രതിയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ജൂലായ് 17 ന് അറസ്റ്റ് ചെയ്ത ശേഷം പ്രതിയുടെ സ്രവം പരിശോധനയ്ക്കായി അയച്ചിരുന്നു. അന്ന് കിളിമാനൂർ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തതും ഇപ്പോഴും ജോലി ചെയ്യുന്നതുമായ എല്ലാ പൊലീസുകാരെയും പരിശോധനയ്ക്ക് വിധേയരാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 17-ാം തീയതി ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരെ ക്വാറന്റീനിലാക്കാനും നിർദേശമുണ്ട്.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore KeralaNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →