നാട്ടുകാരുടെ പ്രതിഷേധത്തിന്റെ ശ്രദ്ധതിരിച്ച് കോവിഡ് മൂലം മരിച്ചയാളുടെ മൃതദേഹം പൊലീസിന്റെ നേതൃത്വത്തിൽ തന്ത്രപരമായി സംസ്കരിച്ചു. എസ്. കോളജിനടുത്ത് താമസിക്കുന്ന നടുമാലിൽ ഔസേഫ് ജോർജിന്റെ (83) സംസ്കാരമാണ് ഞായറാഴ്ച രാത്രി കനത്ത പോലീസ് കാവലിൽ മുട്ടമ്പലം വൈദ്യുതി ശ്മശാനത്തിൽ നടത്തിയത്. പോലീസിനോടൊപ്പം റവന്യൂ ഉദ്യോഗസ്ഥരും ശ്മശാനത്തിലെത്തിയിരുന്നു. നാട്ടുകാർ പ്രതിഷേധിക്കാൻ ഇടയുള്ളതിനാൽ ശക്തമായ പൊലീസ് കാവലും ഇവിടെയുണ്ടായിരുന്നു. മുമ്പ് മൃതദേഹം സംസ്കരിക്കാനെത്തിയപ്പോൾകോവിഡ് ബാധിതന്റെ മൃതദേഹം മുട്ടമ്പലം ശ്മാശനത്തിൽ സംസ്കരിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് ബി ജെ പിയുടെ നേതൃത്വത്തിൽ ജനങ്ങൾ പ്രതിഷേധിച്ചിരുന്നു. തുടർന്ന് സംസ്കാരം അനിശ്ചിത്വത്തിലാകുകയായിരുന്നു. ശ്മാശാനത്തിലേക്കുളള വഴിയും ഇവർ മുള ഉപയോഗിച്ച് കെട്ടിയടച്ചിരുന്നു. ഐ. പള്ളി സെമിത്തേരിയിൽ ആദ്യം മൃതദേഹം സംസ്കരിക്കാൻ തീരുമാനിച്ചെങ്കിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള സംസ്കാരം അസാധ്യമായതോടെമുട്ടമ്പലം വൈദ്യുതി ശ്മശാനത്തിൽ ഔസേഫ് ജോർജിന്റെ സംസ്കാരം നടത്താൻ ആരോഗ്യവിഭാഗം തീരുമാനിക്കുകയായിരുന്നു. പി. എൻ. ഹരികുമാറിന്റെ നേതൃത്വത്തിൽ സ്ത്രീകളടക്കമുള്ളവർ ശ്മശാനത്തിലേക്കുള്ള റോഡ് അടച്ച് കുത്തിയിരുന്ന് പ്രതിഷേധിക്കാൻ ആരംഭിച്ചു. ഒയുടെ സാന്നിധ്യത്തിൽ ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. ചർച്ചയും പരാജയപ്പെടുകയായിരുന്നു. രണ്ടു മണിക്കൂർ നീണ്ട ചർച്ച പരാജയപ്പെട്ടതോടെ സംസ്കാരം മാറ്റിവെച്ചെന്ന് അധികൃതർ അറിയിച്ചു. പ്രതിഷേധക്കാർ ഇതോടെ മടങ്ങി. രാത്രി പതിനൊന്നോടെ പെട്ടെന്നെത്തിയ പോലീസ്, റവന്യൂ വിഭാഗം സംസ്കാരം നടത്തി. ഇങ്ങനെയൊരു നീക്കം ഉണ്ടാകുമെന്ന് അറിയാത്തതിനാൽ ആരും പ്രതിഷേധിക്കാൻ എത്തിയതുമില്ല. വെള്ളിയാഴ്ച മരിച്ച കോട്ടയം ചുങ്കം സ്വദേശി ഔസേഫ് ജോർജിന് ട്രൂനാറ്റ് ടെസ്റ്റിലാണ് കോവിഡ് പോസറ്റീവാണെന്ന് കണ്ടെത്തിയത്. ഭാര്യ: പരേതയായ അമ്മിണി. മക്കൾ: ശാന്തമ്മ, പരേതയായ രാഗിണി, മറിയാമ്മ, ഉഷ, പരേതയായ ഷീല. മരുമക്കൾ: അച്ചൻകുഞ്ഞ്, കുട്ടപ്പൻ, കൊച്ചുമോൻ, പരേതനായ ശശി.
Kerala
തന്ത്രം ഫലിച്ചു, കൊവിഡ് ബാധിതന്റെ മൃതദേഹം മുട്ടമ്പലം ശ്മശാനത്തിൽതന്നെ സംസ്കരിച്ച് പൊലീസ്
നാട്ടുകാരുടെ പ്രതിഷേധത്തിന്റെ ശ്രദ്ധതിരിച്ച് കോവിഡ് മൂലം മരിച്ചയാളുടെ മൃതദേഹം പൊലീസിന്റെ നേതൃത്വത്തിൽ തന്ത്രപരമായി സംസ്കരിച്ചു. ചുങ്കം സി.എം.എസ്. കോളജിനടുത്ത് താമസിക്കുന്ന നടുമാലിൽ ഔസേഫ് ജോർജിന്റെ (83) സംസ്കാരമാണ് ഞായറാഴ്ച രാത്രി കനത്ത പോലീസ് കാവലിൽ മുട്ടമ്പ
Text size
Reading theme

24NEWSLIVE.COM — Global Malayalam News
Most Viewed
ഒന്റാറിയോ കുടിയേറ്റ പ്രവർത്തക കേന്ദ്രങ്ങൾക്ക് വൻ ഫണ്ടിംഗ്→
ദേശീയ ചാമ്പ്യൻഷിപ്പിനായി കേരള ഫുട്ബോൾ ടീം യോഗ്യത നേടി→
കേരള സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥക്ക് ₹500 കോടി നിക്ഷേപം→
ഈസ്റ്റർ സന്ദേശത്തിൽ ആഗോള സമാധാനത്തിന് മാർപ്പാപ്പ ആഹ്വാനം ചെയ്തു→
ഡയസ്പോറയ്ക്കായി മാനസിക ആരോഗ്യ അവബോധ കാമ്പയിൻ→
ഒന്റാറിയോ കത്തോലിക്ക കൂട്ടായ്മയിൽ പള്ളി നിർമ്മാണം പൂർത്തിയായി→Open Trending News →
Trending News
ഒന്റാറിയോ കുടിയേറ്റ പ്രവർത്തക കേന്ദ്രങ്ങൾക്ക് വൻ ഫണ്ടിംഗ്→
ദേശീയ ചാമ്പ്യൻഷിപ്പിനായി കേരള ഫുട്ബോൾ ടീം യോഗ്യത നേടി→
കേരള സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥക്ക് ₹500 കോടി നിക്ഷേപം→
ഈസ്റ്റർ സന്ദേശത്തിൽ ആഗോള സമാധാനത്തിന് മാർപ്പാപ്പ ആഹ്വാനം ചെയ്തു→
ഡയസ്പോറയ്ക്കായി മാനസിക ആരോഗ്യ അവബോധ കാമ്പയിൻ→
ഒന്റാറിയോ കത്തോലിക്ക കൂട്ടായ്മയിൽ പള്ളി നിർമ്മാണം പൂർത്തിയായി→Today Special
കാനഡയിലെ കൽഗറിയിൽ രണ്ട് സിറ്റി ബസുകൾ ഉൾപ്പെടെ എട്ട് വാഹനങ്ങൾ കൂട്ടിയിടിച്ചു; തീപിടിത്തത്തിൽ മൂന്ന് മരണം, 19 പേർക്ക് പരിക്ക്→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
യുഎസില്‍ മാനദണ്ഡം പാലിക്കാതെ വിതരണം ചെയ്ത 1.67 ലക്ഷം പൗണ്ടിലധികം മാംസം തിരിച്ചുവിളിച്ചു; തിരിച്ചു വിളിച്ചവയില്‍ ബീഫ്, പന്നിയിറച്ചി, ആട്ടിറച്ചി എന്നിവ ഉള്‍പ്പെടുന്നു→
ഹൂസ്റ്റണ്‍ സെന്റ് തോമസ് കത്തീഡ്രലില്‍ സീനിയേഴ്സ് പിക്നിക്ക് സംഘടിപ്പിച്ചു→
‘കാനഡ സ്വയം നശിക്കുന്നു’: കുടിയേറ്റ നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ട്രംപ്→
ഭര്‍ത്താവിനെ കൊന്ന് കഷണങ്ങളായി മുറിച്ച് കാറിൽ ഉപേക്ഷിച്ച നിലയിൽ; ഭാര്യയേയും മകനേയും കാണാനില്ല→Open Special News →
Special News
കാനഡയിലെ കൽഗറിയിൽ രണ്ട് സിറ്റി ബസുകൾ ഉൾപ്പെടെ എട്ട് വാഹനങ്ങൾ കൂട്ടിയിടിച്ചു; തീപിടിത്തത്തിൽ മൂന്ന് മരണം, 19 പേർക്ക് പരിക്ക്→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
യുഎസില്‍ മാനദണ്ഡം പാലിക്കാതെ വിതരണം ചെയ്ത 1.67 ലക്ഷം പൗണ്ടിലധികം മാംസം തിരിച്ചുവിളിച്ചു; തിരിച്ചു വിളിച്ചവയില്‍ ബീഫ്, പന്നിയിറച്ചി, ആട്ടിറച്ചി എന്നിവ ഉള്‍പ്പെടുന്നു→
ഹൂസ്റ്റണ്‍ സെന്റ് തോമസ് കത്തീഡ്രലില്‍ സീനിയേഴ്സ് പിക്നിക്ക് സംഘടിപ്പിച്ചു→
‘കാനഡ സ്വയം നശിക്കുന്നു’: കുടിയേറ്റ നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ട്രംപ്→
ഭര്‍ത്താവിനെ കൊന്ന് കഷണങ്ങളായി മുറിച്ച് കാറിൽ ഉപേക്ഷിച്ച നിലയിൽ; ഭാര്യയേയും മകനേയും കാണാനില്ല→Newsroom Choice
മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് നിര്യാതനായി→
അബ്രഹാമിന് ഗദ്ഗദം’ ക്രിസ്തീയ ഭക്തിഗാന ആല്‍ബത്തിന്റെ ഔപചാരിക പ്രകാശനം ചിക്കാഗോയില്‍ നടത്തപെട്ടു→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
ശശിധരൻ കർത്തയുടെ ഡയറിയിലെ പേരുവിവരങ്ങൾ പുറത്തുവിട്ട് ഷോൺ ജോർജ്; ഡയറിയിൽ LDF,UDF നേതാക്കളുടെ പേരുകൾ→
വിവാഹരാത്രിയിലെ ഹെലികോപ്റ്റർ ദുരന്തം: ഡേവ് ഫിജിയുടെ ഭാര്യ ഹെലികോപ്റ്റർ കമ്പനിക്കും വിവാഹവേദിക്കുമെതിരെ കോടതിയിൽ→
ഹൂസ്റ്റണ്‍ സെന്റ് തോമസ് കത്തീഡ്രലില്‍ സീനിയേഴ്സ് പിക്നിക്ക് സംഘടിപ്പിച്ചു→Open Editor Pick →
Editor Pick
മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് നിര്യാതനായി→
അബ്രഹാമിന് ഗദ്ഗദം’ ക്രിസ്തീയ ഭക്തിഗാന ആല്‍ബത്തിന്റെ ഔപചാരിക പ്രകാശനം ചിക്കാഗോയില്‍ നടത്തപെട്ടു→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
ശശിധരൻ കർത്തയുടെ ഡയറിയിലെ പേരുവിവരങ്ങൾ പുറത്തുവിട്ട് ഷോൺ ജോർജ്; ഡയറിയിൽ LDF,UDF നേതാക്കളുടെ പേരുകൾ→
വിവാഹരാത്രിയിലെ ഹെലികോപ്റ്റർ ദുരന്തം: ഡേവ് ഫിജിയുടെ ഭാര്യ ഹെലികോപ്റ്റർ കമ്പനിക്കും വിവാഹവേദിക്കുമെതിരെ കോടതിയിൽ→
ഹൂസ്റ്റണ്‍ സെന്റ് തോമസ് കത്തീഡ്രലില്‍ സീനിയേഴ്സ് പിക്നിക്ക് സംഘടിപ്പിച്ചു→
ഗുണ്ടൽപേട്ടിൽ വാഹനാപകടം; മലയാളി യുവതി മരിച്ചു
മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ടാണ് എഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കേസെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ
ചിറയിൻകീഴ് കയ്യാങ്കളി: രമ്യ ഹരിദാസിനും സജിത്തിനും കെപിസിസിയുടെ താക്കീത്, ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് നിര്‍ദേശം
നിർണായക നിർദേശം ജില്ലാ പൊലീസ് മേധാവിമാർക്ക് നൽകി എഡിജിപി പി വിജയൻ; ഇനി എല്ലാ പൊലീസുകാർക്കും ആഴ്ചയിൽ ഒരു ദിവസം അവധി നിർബന്ധമാക്കി
ലോക കേരളസഭ തുടരാൻ UDF സർക്കാർ: പുതിയ സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി