E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

കാറപടത്തിൽ ചേട്ടനും അനുജനും മരിച്ചു: കരഞ്ഞുകലങ്ങി ഒരു നാട്

കാറപകടത്തിൽ എഞ്ചിനിയറിംഗ് വിദ്യാർഥിയായ ചേട്ടനും പത്താം ക്ലാസ് വിദ്യാർഥിയായ അനുജനും മരിച്ചത് നാടിനെ കണ്ണീരിൽ മുക്കി. തലവടി തണ്ണുവേലിൽ സുനിലിന്റെ മക്കളായ മിഥുൻ എം.പണിക്കർ നിമൽ എം പണിക്കർ എന്നിവരാണ് മരിച്ചത്. മരത്തിലിടിച്ച കാർ വെള്ളക്കകെട്ടിലേക്ക് മറിഞ്ഞാണ് അപകടം

Text size
Reading theme

കാറപകടത്തിൽ എഞ്ചിനിയറിംഗ് വിദ്യാർഥിയായ ചേട്ടനും പത്താം ക്ലാസ് വിദ്യാർഥിയായ അനുജനും മരിച്ചത് നാടിനെ കണ്ണീരിൽ മുക്കി. പണിക്കർ നിമൽ എം പണിക്കർ എന്നിവരാണ് മരിച്ചത്. മരത്തിലിടിച്ച കാർ വെള്ളക്കകെട്ടിലേക്ക് മറിഞ്ഞാണ് അപകടം. അമ്പലപ്പുഴയിൽ നിന്നും വീട്ടിലേക്ക് വരുന്നവഴി കൈതമുക്ക് ജംഗഷ്‌ന് അടുത്തുവെച്ചായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം നഷ്ടമായി മരത്തിലിടിച്ച് വെള്ളക്കെട്ടിലേക്ക് മറിയുകയായിരുന്നു. രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തതത്.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore KeralaNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →