E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചത് 196 ഡോക്ടർമാർ

ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് ബാധിച്ച് 196 ഡോക്ടർമാർ മരിച്ചതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ.). അതിനാൽ കോവിഡ് പശ്ചാത്തലത്തിൽ ഡോക്ടർമാർക്കും അവരുടെ കുടുംബങ്ങൾക്കും പ്രത്യേക പരിഗണന നൽകണമെന്നും സർക്കാരിന്റെ ആരോഗ്യ ജീവൻരക്ഷാ ഇൻഷുറൻസുകൾ എല്ലാ മേഖലകളിലേക്കും വ്യാ

Text size
Reading theme

). എ. ആവശ്യപ്പെട്ടു. ''കോവിഡ് ബാധിച്ച ഡോക്ടർമാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ആശുപത്രികളിൽ കിടക്കകളും മരുന്നുകളും ലഭിക്കുന്നില്ല. എ. ദേശീയ പ്രസിഡന്റ് രാജൻ ശർമ വ്യക്തമാക്കി. പുതിയ കണക്കനുസരിച്ച് ഇന്ത്യിൽ 196 ഡോക്ടർമാരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതിൽ 170 പേരും 50 വയസ്സിനുമുകളിലുള്ളവരാണ്. 40 ശതമാനവും ജനറൽ ഡോക്ടർമാരാണ്.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore IndiaNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →