E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

കനത്തമഴ: കൊങ്കൺ റെയിൽപാതയിലെ ടണൽ തകർന്നു

കനത്തമഴയെത്തുടർന്ന് കൊങ്കൺ റെയിൽപാതയിലെ ടണലിന്റെ ഒരു ഭാഗം തകർന്ന നിലയിൽ. മഹാരാഷ്ട്ര-ഗോവ അതിർത്തിയിലുള്ള മഡൂർ-പെർണം സ്റ്റേഷനുകൾക്കിടയിലുള്ള തുരങ്കത്തിന്റെ ഉൾഭിത്തിയാണ് ഇടിഞ്ഞത്. അഞ്ച് മീറ്ററോളം ഇടിഞ്ഞുതാന്നിട്ടുണ്ട്. അതിരാവിലെ 2.50 നായിരുന്നു സംഭവം. മണ്ണ് നീക്ക

Text size
Reading theme

കനത്തമഴയെത്തുടർന്ന് കൊങ്കൺ റെയിൽപാതയിലെ ടണലിന്റെ ഒരു ഭാഗം തകർന്ന നിലയിൽ. മഹാരാഷ്ട്ര-ഗോവ അതിർത്തിയിലുള്ള മഡൂർ-പെർണം സ്റ്റേഷനുകൾക്കിടയിലുള്ള തുരങ്കത്തിന്റെ ഉൾഭിത്തിയാണ് ഇടിഞ്ഞത്. അഞ്ച് മീറ്ററോളം ഇടിഞ്ഞുതാന്നിട്ടുണ്ട്. 50 നായിരുന്നു സംഭവം. മണ്ണ് നീക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് കൊങ്കൺ റെയിൽവേ അധികൃതർ വ്യക്തമാക്കി. തുരങ്കം തകർന്നതോടെ എറണാകുളം - നിസാമുദീൻ സൂപ്പർഫാസ്റ്റ് സ്പെഷ്യൽ എക്സ്പ്രസ് ട്രെയിൻ, തിരുവനന്തപുരം സെൻട്രൽ ലോകമാന്യതിലക് സ്പെഷ്യൽ എക്സ്പ്രസ്, തിരുവനന്തപുരം സെൻട്രൽ രാജധാനി സ്പെഷ്യൽ എക്സ്പ്രസ് എന്നീ ട്രെയിനുകൾ വഴിതിരിച്ചുവിട്ടിട്ടുണ്ട്.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore IndiaNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →