E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

അമിത്ഷായ്ക്ക് കോവിഡ് 19

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കോവിഡ്. ചെറിയ ലക്ഷണങ്ങൾ മാത്രമുള്ള അദ്ദേഹത്തെ ഡൽഹിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിസാരമായ രോഗലക്ഷണങ്ങൾ മാത്രമാണ് തനിക്കുള്ളതെന്ന് അമിത് ഷാ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ലക്ഷണങ്ങൾ പ്രകടമായപ്പോൾ തന്

Text size
Reading theme

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കോവിഡ്. ചെറിയ ലക്ഷണങ്ങൾ മാത്രമുള്ള അദ്ദേഹത്തെ ഡൽഹിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിസാരമായ രോഗലക്ഷണങ്ങൾ മാത്രമാണ് തനിക്കുള്ളതെന്ന് അമിത് ഷാ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ലക്ഷണങ്ങൾ പ്രകടമായപ്പോൾ തന്നെ പരിശോധന നടത്തിയിരുന്നു. തുടർന്നാണ് ഷായെ കോവിഡ് ബാധിച്ചതായി കണ്ടെത്തിയത്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ട അവസ്ഥയിലാണെന്നും ഡോക്ടർമാരുടെ നിർദേശപ്രകാരമാണ് ആശുപത്രിയിൽ പ്രവേശിച്ചതെന്നും ഷാ വ്യക്തമാക്കി. അമിത്ഷായുമായി സമ്പർക്കമുണ്ടായിരുന്നവരോട് സ്വയം ക്വാറന്റൈനിൽ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore IndiaNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →