E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

അൺലോക്ക് 3, സ്‌കൂളുകളും കോളെജുകളും ആഗസ്റ്റ് 31 വരെ തുറക്കില്ല

ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ ഭാഗമായ അൺലോക്ക് 3 ന്റെ മാർഗനിർദേശങ്ങൾ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചു. സ്‌കൂളുകളും കോളെജുകളും ആഗസ്റ്റ് 31 വരെ തുറക്കില്ല. ജിമ്മുകൾ ആഗസ്റ്റ് 5 മുതൽ തുറക്കാം. രാത്രി കർഫ്യൂവും പിൻവലിച്ചിട്ടുണ്ട്. വന്ദേഭാരതിന് പുറമേ ചില അന്താരാഷ്ട്

Text size
Reading theme

ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ ഭാഗമായ അൺലോക്ക് 3 ന്റെ മാർഗനിർദേശങ്ങൾ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചു. സ്‌കൂളുകളും കോളെജുകളും ആഗസ്റ്റ് 31 വരെ തുറക്കില്ല. ജിമ്മുകൾ ആഗസ്റ്റ് 5 മുതൽ തുറക്കാം. രാത്രി കർഫ്യൂവും പിൻവലിച്ചിട്ടുണ്ട്. വന്ദേഭാരതിന് പുറമേ ചില അന്താരാഷ്ട്ര വിമാനസർവീസുകൾ വീണ്ടും തുടങ്ങും. യോഗ കേന്ദ്രങ്ങൾക്ക് നിയന്ത്രണങ്ങൾക്ക് വിധേയമായി പ്രവർത്തിക്കാം. സ്വാതന്ത്ര്യദിനാഘോഷങ്ങളും നിയന്ത്രണങ്ങളോടെ സംഘടിപ്പിക്കാം.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore IndiaNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →