കൊച്ചി: കേരള കത്തോലിക്കാ മെത്രാന് സമിതിയുടെ (കെസിബിസി) സമ്മേളനം ഓഗസ്റ്റ് 3 തിങ്കളാഴ്ച വൈകുന്നേരം 5-ന് ആരംഭിക്കും. അടിയന്തര പ്രാധാന്യം അര്‍ഹിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. തുടര്‍ന്ന് ഓഗസ്റ്റ് 7 വരെ മെത്രാന്മാരുടെ വാര്‍ഷിക ധ്യാനം നടക്കും. ഫാ. ബിനോയി കരിമരുതുങ്കല്‍ ധ്യാനം നയിക്കും.
കെസിബിസി ദൈവശാസ്ത്ര കമ്മീഷന്റെ നേതൃത്വത്തില്‍ ഏകദിന ദൈവശാസ്ത്ര സമ്മേളനം ഓഗസ്റ്റ് 3ന് രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെ മൗണ്ട് സെന്റ് തോമസില്‍ നടക്കും. ‘പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധരുടെയും മധ്യസ്ഥതയെക്കുറിച്ചുള്ള ജനകീയ ഭക്തിയും സഭയുടെ പ്രബോധനങ്ങളും’ എന്നതാണ് സമ്മേളനത്തിന്റെ മുഖ്യവിഷയം.


വായനക്കാർക്കായി / Recommended for You














QA Check: Photo + Video Render Test (evening-news)
കൈക്കാരന്മാരുടെയും കണക്കന്മാരുടെയും സംഗമവുമായി കാഞ്ഞിരപ്പള്ളി രൂപത
കുണ്ടറ കസ്റ്റഡി മര്‍ദ്ദനം: അന്വേഷണം ക്രൈംബ്രാഞ്ചിന്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷന്
Evening News: ന്യൂസ് ഡെസ്ക് റിപ്പോർട്ട്
Evening News: വിശദമായ വിശകലനം