കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി രൂപതയിലെ കൈക്കാരന്മാരുടെയും കണക്കന്മാരുടെയും സംഗമം നടത്തി. കുട്ടിക്കാനം മരിയന്‍ കോളേജില്‍ നടന്ന സംഗമത്തില്‍ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തി.
അജപാലന ശുശ്രൂഷയില്‍ മഹനീയ സേവനമാണ് കൈക്കാരന്മാരും കണക്കന്മാരും നിര്‍വഹിക്കുന്നതെന്നും വിശ്വസ്തരായ കാര്യസ്ഥരായിവര്ത്തി ക്കുന്ന നേതൃത്വ ശുശ്രൂഷകരോട് സഭാ സമൂഹം കടപ്പെട്ടിരിക്കുന്നുവെന്നും മാര്‍ പുളിക്കല്‍ പറഞ്ഞു.


വായനക്കാർക്കായി / Recommended for You














QA Check: Photo + Video Render Test (evening-news)
കെസിബിസി സമ്മേളനം ഓഗസ്റ്റ് 3ന് തുടങ്ങും
കുണ്ടറ കസ്റ്റഡി മര്‍ദ്ദനം: അന്വേഷണം ക്രൈംബ്രാഞ്ചിന്; ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷന്
Evening News: ന്യൂസ് ഡെസ്ക് റിപ്പോർട്ട്
Evening News: വിശദമായ വിശകലനം