കോഴിക്കോട്: കൂടത്തായി കൂട്ടകൊലപാതക കേസിലെ വിചാരണ ഇന്ന് തുടങ്ങും. ജോളി സയനെഡ് കൊടുത്ത് കൊലപ്പെടുത്തിയ ഭർത്താവ് റോയ് തോമസ്, ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ മുൻ ഭാര്യ സിലി ഷാജു എന്നിവരുടെ കൊലപാത കേസുകളാണ് ഇന്ന് പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കുക. പ്രശസ്ത അഭിഭാഷകനായ ബിഎ ആളൂരാണ് മുഖ്യ പ്രതി ജോളി ജോസഫിന് വേണ്ടി ഹാജരാകുന്നത്. ഉണ്ണിക്കൃഷ്ണനാണ് കേസ് വാദിക്കുന്നത്. ഇന്ന് കോടതി പരിഗണക്കുന്ന രണ്ട് കേസിലും ജോളി ജോസഫാണ് ഒന്നാം പ്രതി. വിജയകുമാർ എന്നിവരുമാണ് പ്രതികൾ. സിലിയെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികളാണ് ഉള്ളത്. സ്വത്ത് കൈവശപ്പെടുത്താൻ ഭർത്താവായിരുന്ന റോയ് തോമസിന് ഭക്ഷണത്തിൽ സയനൈഡ് കലർത്തി നൽകുകയായിരുന്നുവെന്നാണ് കേസ്. പോസ്റ്റുമോർട്ടത്തിൽ സയനൈഡ് ഉള്ളിൽ ചെന്നാണ് റോയ് മരിച്ചതെന്ന് കണ്ടെത്തിയിരുന്നു. പ്രജികുമാർ സയനൈഡ് എംഎസ് മാത്യുവിന് നൽകുകയും എംഎസ് മാത്യു അത് ജോളിക്ക് നൽകുകയും ചെയ്തു. ജോളിക്കൊപ്പം വ്യാജവിൽപ്പത്രം നിർമ്മിച്ചതിനാണ് മനോജ് കുമാറിനെ പ്രതിചേർത്തിരിക്കുന്നത്. വിൽപ്പത്രം വ്യാജമാണെന്ന് തിരിച്ചറിഞ്ഞിട്ടും അത് സാക്ഷ്യപ്പെടുത്തിയതിനാണ് നോട്ടറി സി വിജയകുമാറിനെ പ്രതി ചേർത്തത്. ഷാജുവിനെ സ്വന്തമാക്കാനാണ് ഷാജുവിവിന്റെ ഭാര്യയായിരുന്ന സിലിയെ കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രത്തിലുള്ളത്. മരുന്നിലാണ് സിനിക്ക് സയനൈഡ് നൽകിയത്. മരുന്നുകഴിച്ച് തളർന്നുവീണ സിലിയെ മനപൂർവ്വം വളരെ താമസിച്ചാണ് ആശുപത്രിയിൽ എത്തിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു. എംഎസ് മാത്യു, പ്രജികുമാർ എന്നിവർ തന്നെയാണ് ഈ കേസിലും രണ്ടും മൂന്നും പ്രതികൾ.
Trending
കൂടത്തായി കൊലപാതം; വിചാരണ ഇന്ന് തുടങ്ങും, ജോളിക്ക് വേണ്ടി ആളൂർ കേസ് വാദിക്കും
കോഴിക്കോട്: കൂടത്തായി കൂട്ടകൊലപാതക കേസിലെ വിചാരണ ഇന്ന് തുടങ്ങും. ജോളി സയനെഡ് കൊടുത്ത് കൊലപ്പെടുത്തിയ ഭർത്താവ് റോയ് തോമസ്, ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന്റെ മുൻ ഭാര്യ സിലി ഷാജു എന്നിവരുടെ കൊലപാത കേസുകളാണ് ഇന്ന് പ്രിൻസിപ്പൽ സെഷൻസ് കോടതി പരിഗണിക്കുക. പ്രശസ്ത അഭ
Text size
Reading theme

24NEWSLIVE.COM — Global Malayalam News
Most Viewed
ഒന്റാറിയോ കുടിയേറ്റ പ്രവർത്തക കേന്ദ്രങ്ങൾക്ക് വൻ ഫണ്ടിംഗ്→
ദേശീയ ചാമ്പ്യൻഷിപ്പിനായി കേരള ഫുട്ബോൾ ടീം യോഗ്യത നേടി→
കേരള സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥക്ക് ₹500 കോടി നിക്ഷേപം→
ഈസ്റ്റർ സന്ദേശത്തിൽ ആഗോള സമാധാനത്തിന് മാർപ്പാപ്പ ആഹ്വാനം ചെയ്തു→
ഡയസ്പോറയ്ക്കായി മാനസിക ആരോഗ്യ അവബോധ കാമ്പയിൻ→
ഒന്റാറിയോ കത്തോലിക്ക കൂട്ടായ്മയിൽ പള്ളി നിർമ്മാണം പൂർത്തിയായി→Open Trending News →
Trending News
ഒന്റാറിയോ കുടിയേറ്റ പ്രവർത്തക കേന്ദ്രങ്ങൾക്ക് വൻ ഫണ്ടിംഗ്→
ദേശീയ ചാമ്പ്യൻഷിപ്പിനായി കേരള ഫുട്ബോൾ ടീം യോഗ്യത നേടി→
കേരള സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥക്ക് ₹500 കോടി നിക്ഷേപം→
ഈസ്റ്റർ സന്ദേശത്തിൽ ആഗോള സമാധാനത്തിന് മാർപ്പാപ്പ ആഹ്വാനം ചെയ്തു→
ഡയസ്പോറയ്ക്കായി മാനസിക ആരോഗ്യ അവബോധ കാമ്പയിൻ→
ഒന്റാറിയോ കത്തോലിക്ക കൂട്ടായ്മയിൽ പള്ളി നിർമ്മാണം പൂർത്തിയായി→Today Special
കാനഡയിലെ കൽഗറിയിൽ രണ്ട് സിറ്റി ബസുകൾ ഉൾപ്പെടെ എട്ട് വാഹനങ്ങൾ കൂട്ടിയിടിച്ചു; തീപിടിത്തത്തിൽ മൂന്ന് മരണം, 19 പേർക്ക് പരിക്ക്→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
യുഎസില്‍ മാനദണ്ഡം പാലിക്കാതെ വിതരണം ചെയ്ത 1.67 ലക്ഷം പൗണ്ടിലധികം മാംസം തിരിച്ചുവിളിച്ചു; തിരിച്ചു വിളിച്ചവയില്‍ ബീഫ്, പന്നിയിറച്ചി, ആട്ടിറച്ചി എന്നിവ ഉള്‍പ്പെടുന്നു→
ഹൂസ്റ്റണ്‍ സെന്റ് തോമസ് കത്തീഡ്രലില്‍ സീനിയേഴ്സ് പിക്നിക്ക് സംഘടിപ്പിച്ചു→
‘കാനഡ സ്വയം നശിക്കുന്നു’: കുടിയേറ്റ നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ട്രംപ്→
ഭര്‍ത്താവിനെ കൊന്ന് കഷണങ്ങളായി മുറിച്ച് കാറിൽ ഉപേക്ഷിച്ച നിലയിൽ; ഭാര്യയേയും മകനേയും കാണാനില്ല→Open Special News →
Special News
കാനഡയിലെ കൽഗറിയിൽ രണ്ട് സിറ്റി ബസുകൾ ഉൾപ്പെടെ എട്ട് വാഹനങ്ങൾ കൂട്ടിയിടിച്ചു; തീപിടിത്തത്തിൽ മൂന്ന് മരണം, 19 പേർക്ക് പരിക്ക്→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
യുഎസില്‍ മാനദണ്ഡം പാലിക്കാതെ വിതരണം ചെയ്ത 1.67 ലക്ഷം പൗണ്ടിലധികം മാംസം തിരിച്ചുവിളിച്ചു; തിരിച്ചു വിളിച്ചവയില്‍ ബീഫ്, പന്നിയിറച്ചി, ആട്ടിറച്ചി എന്നിവ ഉള്‍പ്പെടുന്നു→
ഹൂസ്റ്റണ്‍ സെന്റ് തോമസ് കത്തീഡ്രലില്‍ സീനിയേഴ്സ് പിക്നിക്ക് സംഘടിപ്പിച്ചു→
‘കാനഡ സ്വയം നശിക്കുന്നു’: കുടിയേറ്റ നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ട്രംപ്→
ഭര്‍ത്താവിനെ കൊന്ന് കഷണങ്ങളായി മുറിച്ച് കാറിൽ ഉപേക്ഷിച്ച നിലയിൽ; ഭാര്യയേയും മകനേയും കാണാനില്ല→Newsroom Choice
മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് നിര്യാതനായി→
അബ്രഹാമിന് ഗദ്ഗദം’ ക്രിസ്തീയ ഭക്തിഗാന ആല്‍ബത്തിന്റെ ഔപചാരിക പ്രകാശനം ചിക്കാഗോയില്‍ നടത്തപെട്ടു→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
ശശിധരൻ കർത്തയുടെ ഡയറിയിലെ പേരുവിവരങ്ങൾ പുറത്തുവിട്ട് ഷോൺ ജോർജ്; ഡയറിയിൽ LDF,UDF നേതാക്കളുടെ പേരുകൾ→
വിവാഹരാത്രിയിലെ ഹെലികോപ്റ്റർ ദുരന്തം: ഡേവ് ഫിജിയുടെ ഭാര്യ ഹെലികോപ്റ്റർ കമ്പനിക്കും വിവാഹവേദിക്കുമെതിരെ കോടതിയിൽ→
ഹൂസ്റ്റണ്‍ സെന്റ് തോമസ് കത്തീഡ്രലില്‍ സീനിയേഴ്സ് പിക്നിക്ക് സംഘടിപ്പിച്ചു→Open Editor Pick →
Editor Pick
മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് നിര്യാതനായി→
അബ്രഹാമിന് ഗദ്ഗദം’ ക്രിസ്തീയ ഭക്തിഗാന ആല്‍ബത്തിന്റെ ഔപചാരിക പ്രകാശനം ചിക്കാഗോയില്‍ നടത്തപെട്ടു→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
ശശിധരൻ കർത്തയുടെ ഡയറിയിലെ പേരുവിവരങ്ങൾ പുറത്തുവിട്ട് ഷോൺ ജോർജ്; ഡയറിയിൽ LDF,UDF നേതാക്കളുടെ പേരുകൾ→
വിവാഹരാത്രിയിലെ ഹെലികോപ്റ്റർ ദുരന്തം: ഡേവ് ഫിജിയുടെ ഭാര്യ ഹെലികോപ്റ്റർ കമ്പനിക്കും വിവാഹവേദിക്കുമെതിരെ കോടതിയിൽ→
ഹൂസ്റ്റണ്‍ സെന്റ് തോമസ് കത്തീഡ്രലില്‍ സീനിയേഴ്സ് പിക്നിക്ക് സംഘടിപ്പിച്ചു→
മെൽബണിൽ വാഹനാപകടം യുവതിയ്ക്കും അമ്മായിയമ്മയ്ക്കും ദാരുണാന്ത്യം
ഇന്ത്യയിലേക്കുള്ള പ്രവാസികളുടെ പണം അയയ്ക്കൽ 151 ബില്യൺ ഡോളറായി ഉയർന്നു