കോവിഡ് പടർന്നതോടെ സെക്‌സ്‌ഡോളുകൾക്ക് വൻ ഡിമാന്റെന്ന് റിപ്പോർട്ട്. ബ്രിട്ടീഷ് മാധ്യമമായ ഡെയ്‌ലിമെയിലാണ് സെക്‌സ് ഡോളുകൾ വിൽക്കുന്ന ഷോപ്പുകളുടെ മുന്നിൽ അവ വാങ്ങാൻ ആളുകൾ വരി നിൽക്കുന്നതായുള്ള റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. കൂടാതെ യൂറോപ്പിലെങ്ങും സെക്‌സ് ഡോളുകളുടെ വേശ്യാലയം വ്യാപകമാകുന്നതായും റിപ്പോർട്ടുണ്ട്. ഓസ്ട്രിയയിൽ സെക്‌സ്‌ഡോളുകളുടെ വേശ്യാലയത്തിനുണ്ടായ ജനപ്രീതിയാണ് യൂറോപ്യൻ രാജ്യങ്ങളിലും സെക്‌സ്‌ഡോൾ വേശ്യാലയം തുടങ്ങാൻ കാരണം. ജർമ്മനി, സ്വറ്റ്‌സർലൻ്ഡ്, ഓസ്ട്രയില, ന്യുസിലാൻഡ് തുടങ്ങിയവടങ്ങളിലൊക്കെ സെക്‌സ്‌ഡോൾ വേശ്യാലയങ്ങൾ തുടങ്ങിയിട്ടുണ്ട്. ജർമ്മനിയിലെ ഡോർമുണ്ടിൽ ഈവ്‌ലൈൻ സ്‌ക്വാർസ് എന്ന 29കാരി തുടങ്ങിയ സെക്‌സ് ഡോളുകളുടെ വേശ്യാലയത്തിൽ പോകണമെങ്കിൽ മുൻകൂട്ടി ബുക്ക് ചെയ്യണം. കാരണം ബോർഡോൾ എന്ന് പേരിട്ടിരിക്കുന്ന വേശ്യാലയത്തിലുള്ളത് ഒറ്റനോട്ടത്തിൽ യഥാർഥ സ്ത്രീകളെന്ന് കരുതുന്ന പാവകൾ തന്നെ. ഇവിടെയെത്തുന്ന വിഐപിമാരിൽ ജഡ്ജിമാർ വരെയുണ്ടെന്നാണ് റിപ്പോർട്ട്. മാദകസൗന്ദര്യം തുളുമ്പുന്ന അഴകളവുകളൊത്ത 11 സിലിക്കോൺ ലൗവ് ഡോളുകളാണ് ഈവ്‌ലിന്റെ വേശ്യാലയത്തിലുള്ളത്. ഇവയ്‌ക്കെല്ലാം യഥാർത്ഥ യുവതികളെ വെല്ലുന്ന സൗന്ദര്യവും വശ്യതയുമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഓരോ സെക്‌സ് ഡോളിനും പ്രത്യേകം പേരുകളുമുണ്ട്. വ്യത്യസ്തമായ ഉയരത്തിലും നിറത്തിലുമുള്ള ഇവയുടെ മാറളവുകളും വ്യത്യസ്തമാണ്. ഓരോ കസ്റ്റമറിനെയും തൃപ്തിപ്പെടുത്തുകയാണ് ലക്ഷ്യം. ദിനംപ്രതി ഒരു പാവ 12 പേരെങ്കിലും ബുക്ക് ചെയ്ത് ഉപയോഗിക്കുമെന്നും മണിക്കൂറിന് 71 പൗണ്ടാണ് ഇവയ്ക്ക് ചാർജ് ചെയ്യുന്നതെന്നും ഈവ്‌ലിൻ പറയുന്നു. പാവകളുമായി ലൈംഗീക ബന്ധത്തിലേർപ്പെടുന്നതിൽ കസ്റ്റമാർമാരുടെ ഭാര്യമാർക്ക് എതിർപ്പില്ലെന്നും ഭർത്താക്കന്മാർ പാവകളുമായി സെക്‌സിലേർപ്പെടുമ്പോൾ കൂടെ വന്ന ഭാര്യമാർ കാറിൽ കാത്ത് നിൽക്കുന്ന കാഴ്ചയും ഇവിടെ കാണാമെന്നും ഈവ്‌ലിൻ പറയുന്നു. നേരത്തെ തന്നെ ഈ ബിസിനസ് ഉണ്ടായിരന്നെങ്കിലും കോവിഡ് കാലത്തോടെ അത് തഴച്ച് വളർന്നിരിക്കയാണ്. ഇന്ന്അല്ലാതെ സ്വകാര്യ ആവശ്യങ്ങൾക്കായി സെക്‌സ് ഡോളുകളെ വാങ്ങുന്നവരുടെ എണ്ണവും വർധിച്ചരിക്കയാണ്.
Trending
സ്വഭാവിക ലൈംഗീകബന്ധം അരക്ഷിതം, സെക്‌സ്‌ഡോൾ വേശ്യാലയം ഹിറ്റ്, ഭാര്യമാർക്കും സമ്മതം
കോവിഡ് പടർന്നതോടെ സെക്‌സ്‌ഡോളുകൾക്ക് വൻ ഡിമാന്റെന്ന് റിപ്പോർട്ട്. ബ്രിട്ടീഷ് മാധ്യമമായ ഡെയ്‌ലിമെയിലാണ് സെക്‌സ് ഡോളുകൾ വിൽക്കുന്ന ഷോപ്പുകളുടെ മുന്നിൽ അവ വാങ്ങാൻ ആളുകൾ വരി നിൽക്കുന്നതായുള്ള റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. കൂടാതെ യൂറോപ്പിലെങ്ങും സെക്‌സ് ഡോളുകളുടെ
Text size
Reading theme

24NEWSLIVE.COM — Global Malayalam News
Most Viewed
ഒന്റാറിയോ കുടിയേറ്റ പ്രവർത്തക കേന്ദ്രങ്ങൾക്ക് വൻ ഫണ്ടിംഗ്→
ദേശീയ ചാമ്പ്യൻഷിപ്പിനായി കേരള ഫുട്ബോൾ ടീം യോഗ്യത നേടി→
കേരള സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥക്ക് ₹500 കോടി നിക്ഷേപം→
ഈസ്റ്റർ സന്ദേശത്തിൽ ആഗോള സമാധാനത്തിന് മാർപ്പാപ്പ ആഹ്വാനം ചെയ്തു→
ഡയസ്പോറയ്ക്കായി മാനസിക ആരോഗ്യ അവബോധ കാമ്പയിൻ→
ഒന്റാറിയോ കത്തോലിക്ക കൂട്ടായ്മയിൽ പള്ളി നിർമ്മാണം പൂർത്തിയായി→Open Trending News →
Trending News
ഒന്റാറിയോ കുടിയേറ്റ പ്രവർത്തക കേന്ദ്രങ്ങൾക്ക് വൻ ഫണ്ടിംഗ്→
ദേശീയ ചാമ്പ്യൻഷിപ്പിനായി കേരള ഫുട്ബോൾ ടീം യോഗ്യത നേടി→
കേരള സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥക്ക് ₹500 കോടി നിക്ഷേപം→
ഈസ്റ്റർ സന്ദേശത്തിൽ ആഗോള സമാധാനത്തിന് മാർപ്പാപ്പ ആഹ്വാനം ചെയ്തു→
ഡയസ്പോറയ്ക്കായി മാനസിക ആരോഗ്യ അവബോധ കാമ്പയിൻ→
ഒന്റാറിയോ കത്തോലിക്ക കൂട്ടായ്മയിൽ പള്ളി നിർമ്മാണം പൂർത്തിയായി→Today Special
കാനഡയിലെ കൽഗറിയിൽ രണ്ട് സിറ്റി ബസുകൾ ഉൾപ്പെടെ എട്ട് വാഹനങ്ങൾ കൂട്ടിയിടിച്ചു; തീപിടിത്തത്തിൽ മൂന്ന് മരണം, 19 പേർക്ക് പരിക്ക്→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
യുഎസില്‍ മാനദണ്ഡം പാലിക്കാതെ വിതരണം ചെയ്ത 1.67 ലക്ഷം പൗണ്ടിലധികം മാംസം തിരിച്ചുവിളിച്ചു; തിരിച്ചു വിളിച്ചവയില്‍ ബീഫ്, പന്നിയിറച്ചി, ആട്ടിറച്ചി എന്നിവ ഉള്‍പ്പെടുന്നു→
ഹൂസ്റ്റണ്‍ സെന്റ് തോമസ് കത്തീഡ്രലില്‍ സീനിയേഴ്സ് പിക്നിക്ക് സംഘടിപ്പിച്ചു→
‘കാനഡ സ്വയം നശിക്കുന്നു’: കുടിയേറ്റ നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ട്രംപ്→
ഭര്‍ത്താവിനെ കൊന്ന് കഷണങ്ങളായി മുറിച്ച് കാറിൽ ഉപേക്ഷിച്ച നിലയിൽ; ഭാര്യയേയും മകനേയും കാണാനില്ല→Open Special News →
Special News
കാനഡയിലെ കൽഗറിയിൽ രണ്ട് സിറ്റി ബസുകൾ ഉൾപ്പെടെ എട്ട് വാഹനങ്ങൾ കൂട്ടിയിടിച്ചു; തീപിടിത്തത്തിൽ മൂന്ന് മരണം, 19 പേർക്ക് പരിക്ക്→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
യുഎസില്‍ മാനദണ്ഡം പാലിക്കാതെ വിതരണം ചെയ്ത 1.67 ലക്ഷം പൗണ്ടിലധികം മാംസം തിരിച്ചുവിളിച്ചു; തിരിച്ചു വിളിച്ചവയില്‍ ബീഫ്, പന്നിയിറച്ചി, ആട്ടിറച്ചി എന്നിവ ഉള്‍പ്പെടുന്നു→
ഹൂസ്റ്റണ്‍ സെന്റ് തോമസ് കത്തീഡ്രലില്‍ സീനിയേഴ്സ് പിക്നിക്ക് സംഘടിപ്പിച്ചു→
‘കാനഡ സ്വയം നശിക്കുന്നു’: കുടിയേറ്റ നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ട്രംപ്→
ഭര്‍ത്താവിനെ കൊന്ന് കഷണങ്ങളായി മുറിച്ച് കാറിൽ ഉപേക്ഷിച്ച നിലയിൽ; ഭാര്യയേയും മകനേയും കാണാനില്ല→Newsroom Choice
മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് നിര്യാതനായി→
അബ്രഹാമിന് ഗദ്ഗദം’ ക്രിസ്തീയ ഭക്തിഗാന ആല്‍ബത്തിന്റെ ഔപചാരിക പ്രകാശനം ചിക്കാഗോയില്‍ നടത്തപെട്ടു→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
ശശിധരൻ കർത്തയുടെ ഡയറിയിലെ പേരുവിവരങ്ങൾ പുറത്തുവിട്ട് ഷോൺ ജോർജ്; ഡയറിയിൽ LDF,UDF നേതാക്കളുടെ പേരുകൾ→
വിവാഹരാത്രിയിലെ ഹെലികോപ്റ്റർ ദുരന്തം: ഡേവ് ഫിജിയുടെ ഭാര്യ ഹെലികോപ്റ്റർ കമ്പനിക്കും വിവാഹവേദിക്കുമെതിരെ കോടതിയിൽ→
ഹൂസ്റ്റണ്‍ സെന്റ് തോമസ് കത്തീഡ്രലില്‍ സീനിയേഴ്സ് പിക്നിക്ക് സംഘടിപ്പിച്ചു→Open Editor Pick →
Editor Pick
മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് നിര്യാതനായി→
അബ്രഹാമിന് ഗദ്ഗദം’ ക്രിസ്തീയ ഭക്തിഗാന ആല്‍ബത്തിന്റെ ഔപചാരിക പ്രകാശനം ചിക്കാഗോയില്‍ നടത്തപെട്ടു→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
ശശിധരൻ കർത്തയുടെ ഡയറിയിലെ പേരുവിവരങ്ങൾ പുറത്തുവിട്ട് ഷോൺ ജോർജ്; ഡയറിയിൽ LDF,UDF നേതാക്കളുടെ പേരുകൾ→
വിവാഹരാത്രിയിലെ ഹെലികോപ്റ്റർ ദുരന്തം: ഡേവ് ഫിജിയുടെ ഭാര്യ ഹെലികോപ്റ്റർ കമ്പനിക്കും വിവാഹവേദിക്കുമെതിരെ കോടതിയിൽ→
ഹൂസ്റ്റണ്‍ സെന്റ് തോമസ് കത്തീഡ്രലില്‍ സീനിയേഴ്സ് പിക്നിക്ക് സംഘടിപ്പിച്ചു→
മെൽബണിൽ വാഹനാപകടം യുവതിയ്ക്കും അമ്മായിയമ്മയ്ക്കും ദാരുണാന്ത്യം
ഇന്ത്യയിലേക്കുള്ള പ്രവാസികളുടെ പണം അയയ്ക്കൽ 151 ബില്യൺ ഡോളറായി ഉയർന്നു