E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

സൂപ്പർ ലീഗ് കേരള സീസൺ 3 ടിക്കറ്റ് വിൽപ്പനയ്ക്ക് തുടക്കമായി; ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

Super League Kerala Season 3 Ticket Sales Begin; Inaugurated by Chief Minister

ഫുട്ബോൾ ആവേശത്തിന് പുതിയ തിളക്കം നൽകിക്കൊണ്ട് സൂപ്പർ ലീഗ് കേരള സീസൺ 3-ന്റെ ഔദ്യോഗിക ടിക്കറ്റ് വിൽപ്പന ഞായറാഴ്ച ആരംഭിച്ചു.

Text size
Reading theme
സൂപ്പർ ലീഗ് കേരള സീസൺ 3 ടിക്കറ്റ് വിൽപ്പനയ്ക്ക് തുടക്കമായി; ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു

ഫുട്ബോൾ ആവേശത്തിന് പുതിയ തിളക്കം നൽകിക്കൊണ്ട് സൂപ്പർ ലീഗ് കേരള സീസൺ 3-ന്റെ ഔദ്യോഗിക ടിക്കറ്റ് വിൽപ്പന ഞായറാഴ്ച ആരംഭിച്ചു. ഡി. ഒയുമായ മാത്യു ജോസഫ് എന്നിവർ ചേർന്ന് കൈമാറി.

സൂപ്പർ ലീഗ് കേരള സീസൺ 3 സെപ്റ്റംബർ 25-ന് ആവേശകരമായ മത്സരത്തോടെ ആരംഭിക്കും. സിയെ നേരിടും.

ടിക്കറ്റുകൾ ഓൺലൈനിൽ ലഭ്യമാണ്

com/tickets) ടിക്കറ്റ് വിൽപ്പന ഔദ്യോഗികമായി ആരംഭിച്ചു. ആദ്യഘട്ടത്തിൽ സീസണിലെ ആദ്യ നാല് മത്സരങ്ങൾക്കുള്ള ടിക്കറ്റുകളാണ് ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നത്. കൂടാതെ, ആരാധകർക്ക് തങ്ങൾക്കിഷ്ടപ്പെട്ട ക്ലബ്ബിന്റെ എല്ലാ ഹോം മത്സരങ്ങൾക്കും പ്രവേശനം നൽകുന്ന സീസൺ പാസുകളും ചടങ്ങിൽ അവതരിപ്പിച്ചു.

ഡി. സതീശന് നൽകി തുടങ്ങാൻ സാധിച്ചതിൽ ഞങ്ങൾ അതീവ സന്തുഷ്ടരാണ്. കേരളത്തിലെ എല്ലാ കാൽപന്ത് ആരാധകർക്കും മികച്ച ഓർമ്മകൾ സമ്മാനിക്കുന്ന ഒരു സീസണായ്, സൂപ്പർ ലീഗ് കേരള സീസൺ 3 മാറുമെന്ന് ഞങ്ങൾ ഉറച്ച് വിശ്വസിക്കുന്നു, അതിനായുള്ള എല്ലാ ഒരുക്കങ്ങളും ഞങ്ങൾ ആരംഭിച്ച് കഴിഞ്ഞു” സൂപ്പർ ലീഗ് കേരള എം. ഡി, ഫിറോസ് മീരാൻ പറഞ്ഞു.

ഉദ്ഘാടന മത്സരങ്ങൾക്കായി ഒരുക്കങ്ങൾ പൂർത്തിയായി വരുന്ന സാഹചര്യത്തിൽ, ഫുട്ബോൾ ആവേശവും വിനോദവും നേരിട്ട് ആസ്വദിക്കാൻ ആരാധകർ എത്രയും പെട്ടെന്ന് ടിക്കറ്റുകൾ ബുക്ക് ചെയ്യണമെന്ന് അധികൃതർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കും മത്സരക്രമങ്ങൾക്കും ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനുമായി superleaguekerala.com/tickets എന്ന ലിങ്കിൽ സന്ദർശിക്കുക.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore SportsNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →