E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

ബ്രസീൽ പ്രസിഡന്റ് ജൈർ ബോൽസനാരോയ്ക്ക് കൊവിഡ്

കോവിഡിനെ നിസാര പനിയെന്ന് വിശേഷിപ്പിച്ച ബ്രസീൽ പ്രസിഡന്റ് ജൈർ ബോൽസനാരോയ്ക്ക് കൊവിഡ്. കടുത്ത പനിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് കോവിഡാണെന്ന് കണ്ടെത്തിയത്. നാല് തവണ കൊവിഡ് ടെസ്റ്റ് നടത്തിയെങ്കിലും അവസാനത്തെ പരിശോധനയിലാണ് കോവിഡ് പോസറ്റീവ് ആയത്. സാമ്

Text size
Reading theme

കോവിഡിനെ നിസാര പനിയെന്ന് വിശേഷിപ്പിച്ച ബ്രസീൽ പ്രസിഡന്റ് ജൈർ ബോൽസനാരോയ്ക്ക് കൊവിഡ്. കടുത്ത പനിയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് കോവിഡാണെന്ന് കണ്ടെത്തിയത്. നാല് തവണ കൊവിഡ് ടെസ്റ്റ് നടത്തിയെങ്കിലും അവസാനത്തെ പരിശോധനയിലാണ് കോവിഡ് പോസറ്റീവ് ആയത്. സാമ്പത്തിക വ്യവസ്ഥ തകരുമെന്ന് പറഞ്ഞ് ലോക്ക് ഡൗണും ബോൽസനാരോ പിൻവലിച്ചിരുന്നു. തനിക്ക് കൊവിഡ് വന്നാൽ പോലും ഭയമില്ലെന്നും ബോൽസനാരോ പറഞ്ഞിരുന്നു. മാസ്‌ക് മുഖത്ത് ധരിക്കാതെ അത് ചെവിയിൽ തൂക്കിയിട്ട പ്രസിഡന്റിന് നേരെ വൻ വിമർശനങ്ങൾ ഉയർന്നിരുന്നു. കൊവിഡ് പടരുന്ന അവസ്ഥയിലും പ്രസിഡന്റിന്റെ നിസംഗതയെ ചോദ്യം ചെയ്ത് ഒന്നിലേറെ ആരോഗ്യ മന്ത്രിമാർ രാജി വെച്ചിരുന്നു. നിലവിൽ പതിനാറ് ലക്ഷത്തിലേറെ രോഗബാധിതരാണ് ബ്രസിലീലുള്ളത്.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore Special NewsNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →