E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

ഉരുൾപൊട്ടി, വലയിൽ തൂങ്ങി സാഹസിക രക്ഷപ്പെടൽ വീഡിയോ

വയനാട്: മുണ്ടക്കൈയിൽ ഉരുൾപൊട്ടലിൽ പെട്ടവരെ സാഹസികമായി രക്ഷപ്പെടുത്തുന്ന രക്ഷാപ്രവർത്തകരുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മേപ്പാടി പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ പുഞ്ചിരി മട്ടം ആദിവാസി കോളനിക്കടുത്താണ് ഉരുൾപൊട്ടലുണ്ടായത്. രാവിലെ 9 മണിയോടെയായിരുന്നു സംഭവ

Text size
Reading theme

വയനാട്: മുണ്ടക്കൈയിൽ ഉരുൾപൊട്ടലിൽ പെട്ടവരെ സാഹസികമായി രക്ഷപ്പെടുത്തുന്ന രക്ഷാപ്രവർത്തകരുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മേപ്പാടി പഞ്ചായത്തിലെ പതിനൊന്നാം വാർഡിലെ പുഞ്ചിരി മട്ടം ആദിവാസി കോളനിക്കടുത്താണ് ഉരുൾപൊട്ടലുണ്ടായത്. രാവിലെ 9 മണിയോടെയായിരുന്നു സംഭവം. ഉരുൾ പൊട്ടലിൽ ഇരുമ്പു പാലം ഒഴുകിപോയി. ദുരന്തമുന്നറിയിപ്പ് ലഭിച്ചതിനാൽ അപകടസ്ഥലത്തിനടുത്തുള്ള കുടുംബങ്ങളെ നേരത്തെ ഒഴിപ്പിച്ചിരുന്നു. അതേസമയം ചില കുടുംബങ്ങൾ അപ്രതീക്ഷിതമായി ഉണ്ടായ ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ടു. പാലത്തിന് ഒരുവശത്ത് കുടുങ്ങിയ 21 പേരെയാണ് രക്ഷപ്പെടുത്തിയത്.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore Special NewsNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →