E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

കഞ്ചാവ് വളർത്തി, മുള്ളൻപന്നിയെ കെണിവെച്ചു പിടിച്ചു: ബ്രദർ അറസ്റ്റിൽ

മറയൂർ: കഞ്ചാവ് നട്ടുവളർത്തിയതിനും മുള്ളൻപന്നിയെ കെണിവെച്ചു പിടിക്കുകയും ചെയ്തതിന് ബ്രദർ അറസ്റ്റിൽ. പോണ്ടിച്ചേരി സ്വദേശിയും ബ്രദേഴ്സ് ഓഫ് സേക്രഡ് ഹാർട്ട്സിന്റെ കാന്തല്ലൂർ ലിറ്റിൽ ഫ്ളവർ ഹൗസിന്റെ മേൽനോട്ടക്കാരനുമായ ബ്രദർ സഹായരാജാ(38)ണ് പിടിയിലായത്. കാന്തല്ലൂർ റേഞ

Text size
Reading theme

മറയൂർ: കഞ്ചാവ് നട്ടുവളർത്തിയതിനും മുള്ളൻപന്നിയെ കെണിവെച്ചു പിടിക്കുകയും ചെയ്തതിന് ബ്രദർ അറസ്റ്റിൽ. പോണ്ടിച്ചേരി സ്വദേശിയും ബ്രദേഴ്സ് ഓഫ് സേക്രഡ് ഹാർട്ട്സിന്റെ കാന്തല്ലൂർ ലിറ്റിൽ ഫ്ളവർ ഹൗസിന്റെ മേൽനോട്ടക്കാരനുമായ ബ്രദർ സഹായരാജാ(38)ണ് പിടിയിലായത്. കാന്തല്ലൂർ റേഞ്ചിലേയും ആനമുടി ഷോല പാർക്കിലേയും ഉദ്യോഗസ്ഥർ സംയുക്തമായി നടത്തിയ പട്രോളിങ്ങിലാണ് സഹായരാജ് കുടുങ്ങിയത്. പെരുമലയിൽ ഇയാൾ താമസിച്ചിരുന്ന വീടിന് അടുത്ത് നിന്ന് കെണിവെച്ച് പിടിച്ച നിലയിലുള്ള മുള്ളൻപന്നിയേയും 160 സെന്റീമീറ്റർ ഉയരമുള്ള കഞ്ചാവ് ചെടിയും കണ്ടെത്തി. സന്ദീപ് പറഞ്ഞു. അതേസമയം കഞ്ചാവ് കേസ് വംവകുപ്പ് എക്‌സൈസിന് കൈമാറിയിട്ടുണ്ട്. രാജൻ, രാജൻ ബി, അനന്തപത്മനാഭൻ, സജീവ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore Special NewsNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →