E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

ശരീരത്തിലൂടെ ലോറി കയറിയിറങ്ങി കോവിഡ് രോഗി മരിച്ചു

എറണാകുളത്ത് വാഹനാപകടത്തിൽ മരിച്ചയാൾക്ക് കോവിഡ്. കഴിഞ്ഞ ദിവസം മരിച്ച ആലുവ കുന്നത്തേരി സ്വദേശി ജവഹറിനാണ് മരണശേഷം നചത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം രാവിലെ 10 മണിയോടെയായിരുന്നു അപകടം. ഇന്നലെ ചെമ്പാരത്തുകുന്ന് മസ്ജിദിന് സമീപമുണ്ടായ വാഹനാപകടത്തില

Text size
Reading theme

എറണാകുളത്ത് വാഹനാപകടത്തിൽ മരിച്ചയാൾക്ക് കോവിഡ്. കഴിഞ്ഞ ദിവസം മരിച്ച ആലുവ കുന്നത്തേരി സ്വദേശി ജവഹറിനാണ് മരണശേഷം നചത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞദിവസം രാവിലെ 10 മണിയോടെയായിരുന്നു അപകടം. ഇന്നലെ ചെമ്പാരത്തുകുന്ന് മസ്ജിദിന് സമീപമുണ്ടായ വാഹനാപകടത്തിലാണ് ജവഹറിന് ജീവൻ നഷ്ടമായത്. റോഡിലേക്ക് കുഴഞ്ഞുവീണ ജവഹറിന്റെ ശരീരത്തിലൂടെ ലോറി കയറുകയായിരുന്നു.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore Special NewsNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →