E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

ആൻഡ്രോയ്ഡ് ടി.വി, പതിനായിരം രൂപ, മിൽമ കിറ്റ്: ഫായിസിന്റെ വൈറൽ വാക്കിന് മിൽമയുടെ പ്രതിഫലം

സോഷ്യൽമീഢിയയിൽ ആത്മവിശ്വാസത്തിന്റെ പ്രതിരൂപമായ ബാലന് മിൽമയുടെ ആദരം. സോഷ്യൽ മീഡിയയിൽ വൈറലായ കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശിയായ നാലാം ക്ലാസുകാരൻ മുഹമ്മദ് ഫായിസിന്റെ പ്രചോദനാത്മകമായ വാക്കുകൾ മിൽമ ഫേസ്ബുക്ക് പേജിൽ പാലിന്റെ പരസ്യമായി ഉപയോഗിച്ചിരുന്നു. 'ചെലോൽത് ശരിയാവ

Text size
Reading theme

സോഷ്യൽമീഢിയയിൽ ആത്മവിശ്വാസത്തിന്റെ പ്രതിരൂപമായ ബാലന് മിൽമയുടെ ആദരം. സോഷ്യൽ മീഡിയയിൽ വൈറലായ കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശിയായ നാലാം ക്ലാസുകാരൻ മുഹമ്മദ് ഫായിസിന്റെ പ്രചോദനാത്മകമായ വാക്കുകൾ മിൽമ ഫേസ്ബുക്ക് പേജിൽ പാലിന്റെ പരസ്യമായി ഉപയോഗിച്ചിരുന്നു. 'ചെലോൽത് ശരിയാവും ചെലോൽത് ശരിയാവൂല്ല! '; എന്നതായിരുന്നു ഫായിസിന്റെ വാക്കുകൾ കടമെടുത്ത് മിൽമ അവതരിപ്പിച്ച പരസ്യവാചകം. വിയും മിൽമയുടെ ഉൽപ്പന്നങ്ങൾ അടങ്ങിയ കിറ്റും നൽകി. മിൽമ നൽകിയ തുകയിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഒരു പാവപ്പെട്ട പെൺകുട്ടിയുടെ വിവാഹത്തിനും തുക വീതിച്ചു നൽകുമെന്ന് ഫായിസിന്റെ കുടുംബം തീരുമാനിച്ചു.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore Special NewsNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →