ബോഡി ഷെയ്മിങ്ങിനെപ്പറ്റി വീഡിയോ ചെയ്തതിന് ഗായത്രി സുരേഷ് എന്ന യൂട്യൂബറെ വിളിച്ച് നടൻ ടിനി ടോം ഉപദേശിക്കുന്നതിന്റെ ശബ്ദരേഖ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ദുബായിൽ കണ്ടന്റ് റൈറ്ററായ ഗായത്രി ഹേമ സുരേഷിന്റെ 'ഗെറ്റ് റോസ്റ്റ് വിത്ത് ഗായ3' എന്ന യൂട്യബ് ചാനൽ വൻഹിറ്റാണ്. രണ്ടു മാസത്തിനിടെ ഒരു ലക്ഷത്തോളം പേരാണ് ഗായത്രിയുടെ യൂട്യൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്തത്. ബോഡി ഷെയമിങ്ങിനെതിരെയായിരുന്നു ഗായത്രിയുടെ ഭൂരിപക്ഷം വീഡിയോകളും. 'ഒരാളുടെ കുറവുകളുടെ പേരിൽ അയാളെ പരിഹാസപാത്രമാക്കുന്നതു എനിക്ക് ഒട്ടും സഹിക്കാനാകില്ല. ജാതി, മതം, നിറം, ലിംഗം എന്നിവയുടെ പേരിൽ മനുഷ്യർക്കു പ്രത്യേക പ്രവിലേജുകൾ നൽകുന്ന ഒരു സമൂഹമാണ് നമ്മുടേത്. ജാതിയുടെയും ശരീരപ്രകൃതിയുടെയും നിറത്തിന്റെയും പേരിൽ പരിഹസിക്കുന്നത് തമാശയല്ല. ബോഡി ഷെയ്മിങ്, സ്ത്രീവിരുദ്ധത ഇവയാണ് ചാനൽ കോമഡി ഷോകളിൽ ചേർക്കുന്ന രണ്ട് പ്രധാന ചേരുവകൾ. സിനിമ ഒരുപാട് മാറി. എന്നാൽ കോമഡിഷോകൾക്ക് യാതൊരു പുരോഗതിയും സംഭവിച്ചിട്ടില്ല. കറുത്തവരും ഉയരം കുറഞ്ഞവരുമൊക്കെ പരിഹസിക്കപ്പെടേണ്ടവരാണെന്നാണ് ഇവർ കൊടുക്കുന്ന സന്ദേശം. സെ ക്‌സിസ്റ്റ്, റേസിസ്റ്റ് കോമഡികൾ ആസ്വദിക്കുന്ന ഒരു വിഭാഗം പ്രേക്ഷകർ ഇപ്പോഴുമുണ്ട്. വിമർശിച്ചത് പാവപ്പെട്ട മിമിക്രി കലാകാരൻമാരെ ഉദ്ദേശിച്ചല്ല. വിഷയം തിരഞ്ഞെടുക്കുമ്പോൾ അതിനു പിന്നിൽ പ്രവർത്തിക്കുന്നവർ ശ്രദ്ധിക്കണം. എന്നായിരുന്നു ഗായത്രി പറഞ്ഞത്. എന്നാൽ ഗായത്രിയുടെ വാക്കുകളും ചാനലും ഇഷ്ടപ്പെടാത്ത നടൻ ടിനി ടോം ഗായത്രിയെ വിളിച്ച് ഉപദേശിക്കുന്ന ഓഡിയോ ക്ലിപ്പ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ടിനി ടോം ഗായത്രിയോട് പറഞ്ഞ വാക്കുകൾ പിന്നെ ഗായത്രി സ്വന്തം നിലപാടിൽ തന്നെ നിന്നോ.. അത് നല്ല രീതിയിൽ തന്നെ അവസാനിക്കുള്ളൂ അത്യാവശ്യം നല്ല വായന എങ്കിലും വേണം.. ഇംഗ്ലീഷ് ഹ്യുമർ നിങ്ങൾ കണ്ടിട്ടുണ്ടോ? ഇംഗ്ലീഷ് ജോക്സ്, കോമഡി central എന്നൊരു channel ഉണ്ട്. അതിൽ മുഴുവൻ സെക്സ് ജോക്സ് ആണ്. ലോകവിവരം ഉണ്ടെങ്കിൽ അത് കണ്ട് പഠിക്ക് അല്ലാതെ ഈ പൊട്ട കുളത്തിൽ കിടന്ന് ഇങ്ങനെ വിളമ്പല്ലേ വീട്ടിൽ ഫാമിലിയും ആൾക്കാരും ഒക്കെ ഉള്ളതല്ലേ. നമ്മൾ ഫാമിലിയും കുടുംബവുമായിട്ട് ജീവിക്കുമ്പോൾ ഇത്തരം കാര്യങ്ങൾക്ക് പോകാതിരിക്കുന്നതാണ് നല്ലത്. എത്ര പേർ കുക്കറി ഷോ ചെയ്യുന്ന് അത് ചെയ്യുന്നു. അത് ചെയ്യ്, അത്യാവശ്യം വായിക്ക് എന്താണ് ഹ്യൂമർ എന്നുള്ളത്, ഇന്റർനാഷണൽ ജോക്‌സ് എന്താണ് എന്നുളളത് വായിക്ക്. ലോക വിവരം വെക്ക് കേട്ടാ.. എന്നിങ്ങനെയായിരുന്നു ടിനി ഗായത്രിയോട് ഫോണിലൂടെ പറഞ്ഞ വാക്കുകൾ. t=4
Special News
ലോകവിവരം വേണമെങ്കിൽ സെക്‌സ് ജോക്‌സ് കണ്ടുപഠിക്ക്,ടിനി ടോമിന്റെ സംഭാഷണം ലീക്കായി, ഓഡിയോ
ബോഡി ഷെയ്മിങ്ങിനെപ്പറ്റി വീഡിയോ ചെയ്തതിന് ഗായത്രി സുരേഷ് എന്ന യൂട്യൂബറെ വിളിച്ച് നടൻ ടിനി ടോം ഉപദേശിക്കുന്നതിന്റെ ശബ്ദരേഖ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. ദുബായിൽ കണ്ടന്റ് റൈറ്ററായ ഗായത്രി ഹേമ സുരേഷിന്റെ 'ഗെറ്റ് റോസ്റ്റ് വിത്ത് ഗായ3' എന്ന യൂട്യബ് ചാനൽ വൻഹിറ്റാ
Text size
Reading theme

24NEWSLIVE.COM — Global Malayalam News
Most Viewed
ഒന്റാറിയോ കുടിയേറ്റ പ്രവർത്തക കേന്ദ്രങ്ങൾക്ക് വൻ ഫണ്ടിംഗ്→
ദേശീയ ചാമ്പ്യൻഷിപ്പിനായി കേരള ഫുട്ബോൾ ടീം യോഗ്യത നേടി→
കേരള സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥക്ക് ₹500 കോടി നിക്ഷേപം→
ഈസ്റ്റർ സന്ദേശത്തിൽ ആഗോള സമാധാനത്തിന് മാർപ്പാപ്പ ആഹ്വാനം ചെയ്തു→
ഡയസ്പോറയ്ക്കായി മാനസിക ആരോഗ്യ അവബോധ കാമ്പയിൻ→
ഒന്റാറിയോ കത്തോലിക്ക കൂട്ടായ്മയിൽ പള്ളി നിർമ്മാണം പൂർത്തിയായി→Open Trending News →
Trending News
ഒന്റാറിയോ കുടിയേറ്റ പ്രവർത്തക കേന്ദ്രങ്ങൾക്ക് വൻ ഫണ്ടിംഗ്→
ദേശീയ ചാമ്പ്യൻഷിപ്പിനായി കേരള ഫുട്ബോൾ ടീം യോഗ്യത നേടി→
കേരള സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥക്ക് ₹500 കോടി നിക്ഷേപം→
ഈസ്റ്റർ സന്ദേശത്തിൽ ആഗോള സമാധാനത്തിന് മാർപ്പാപ്പ ആഹ്വാനം ചെയ്തു→
ഡയസ്പോറയ്ക്കായി മാനസിക ആരോഗ്യ അവബോധ കാമ്പയിൻ→
ഒന്റാറിയോ കത്തോലിക്ക കൂട്ടായ്മയിൽ പള്ളി നിർമ്മാണം പൂർത്തിയായി→Today Special
കാനഡയിലെ കൽഗറിയിൽ രണ്ട് സിറ്റി ബസുകൾ ഉൾപ്പെടെ എട്ട് വാഹനങ്ങൾ കൂട്ടിയിടിച്ചു; തീപിടിത്തത്തിൽ മൂന്ന് മരണം, 19 പേർക്ക് പരിക്ക്→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
യുഎസില്‍ മാനദണ്ഡം പാലിക്കാതെ വിതരണം ചെയ്ത 1.67 ലക്ഷം പൗണ്ടിലധികം മാംസം തിരിച്ചുവിളിച്ചു; തിരിച്ചു വിളിച്ചവയില്‍ ബീഫ്, പന്നിയിറച്ചി, ആട്ടിറച്ചി എന്നിവ ഉള്‍പ്പെടുന്നു→
ഹൂസ്റ്റണ്‍ സെന്റ് തോമസ് കത്തീഡ്രലില്‍ സീനിയേഴ്സ് പിക്നിക്ക് സംഘടിപ്പിച്ചു→
‘കാനഡ സ്വയം നശിക്കുന്നു’: കുടിയേറ്റ നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ട്രംപ്→
ഭര്‍ത്താവിനെ കൊന്ന് കഷണങ്ങളായി മുറിച്ച് കാറിൽ ഉപേക്ഷിച്ച നിലയിൽ; ഭാര്യയേയും മകനേയും കാണാനില്ല→Open Special News →
Special News
കാനഡയിലെ കൽഗറിയിൽ രണ്ട് സിറ്റി ബസുകൾ ഉൾപ്പെടെ എട്ട് വാഹനങ്ങൾ കൂട്ടിയിടിച്ചു; തീപിടിത്തത്തിൽ മൂന്ന് മരണം, 19 പേർക്ക് പരിക്ക്→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
യുഎസില്‍ മാനദണ്ഡം പാലിക്കാതെ വിതരണം ചെയ്ത 1.67 ലക്ഷം പൗണ്ടിലധികം മാംസം തിരിച്ചുവിളിച്ചു; തിരിച്ചു വിളിച്ചവയില്‍ ബീഫ്, പന്നിയിറച്ചി, ആട്ടിറച്ചി എന്നിവ ഉള്‍പ്പെടുന്നു→
ഹൂസ്റ്റണ്‍ സെന്റ് തോമസ് കത്തീഡ്രലില്‍ സീനിയേഴ്സ് പിക്നിക്ക് സംഘടിപ്പിച്ചു→
‘കാനഡ സ്വയം നശിക്കുന്നു’: കുടിയേറ്റ നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ട്രംപ്→
ഭര്‍ത്താവിനെ കൊന്ന് കഷണങ്ങളായി മുറിച്ച് കാറിൽ ഉപേക്ഷിച്ച നിലയിൽ; ഭാര്യയേയും മകനേയും കാണാനില്ല→Newsroom Choice
മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് നിര്യാതനായി→
അബ്രഹാമിന് ഗദ്ഗദം’ ക്രിസ്തീയ ഭക്തിഗാന ആല്‍ബത്തിന്റെ ഔപചാരിക പ്രകാശനം ചിക്കാഗോയില്‍ നടത്തപെട്ടു→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
ശശിധരൻ കർത്തയുടെ ഡയറിയിലെ പേരുവിവരങ്ങൾ പുറത്തുവിട്ട് ഷോൺ ജോർജ്; ഡയറിയിൽ LDF,UDF നേതാക്കളുടെ പേരുകൾ→
വിവാഹരാത്രിയിലെ ഹെലികോപ്റ്റർ ദുരന്തം: ഡേവ് ഫിജിയുടെ ഭാര്യ ഹെലികോപ്റ്റർ കമ്പനിക്കും വിവാഹവേദിക്കുമെതിരെ കോടതിയിൽ→
ഹൂസ്റ്റണ്‍ സെന്റ് തോമസ് കത്തീഡ്രലില്‍ സീനിയേഴ്സ് പിക്നിക്ക് സംഘടിപ്പിച്ചു→Open Editor Pick →
Editor Pick
മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് നിര്യാതനായി→
അബ്രഹാമിന് ഗദ്ഗദം’ ക്രിസ്തീയ ഭക്തിഗാന ആല്‍ബത്തിന്റെ ഔപചാരിക പ്രകാശനം ചിക്കാഗോയില്‍ നടത്തപെട്ടു→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
ശശിധരൻ കർത്തയുടെ ഡയറിയിലെ പേരുവിവരങ്ങൾ പുറത്തുവിട്ട് ഷോൺ ജോർജ്; ഡയറിയിൽ LDF,UDF നേതാക്കളുടെ പേരുകൾ→
വിവാഹരാത്രിയിലെ ഹെലികോപ്റ്റർ ദുരന്തം: ഡേവ് ഫിജിയുടെ ഭാര്യ ഹെലികോപ്റ്റർ കമ്പനിക്കും വിവാഹവേദിക്കുമെതിരെ കോടതിയിൽ→
ഹൂസ്റ്റണ്‍ സെന്റ് തോമസ് കത്തീഡ്രലില്‍ സീനിയേഴ്സ് പിക്നിക്ക് സംഘടിപ്പിച്ചു→
അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും