E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

മനുഷ്യനെപ്പോലെ ചുണ്ടും പല്ലും, പ്രത്യക്ഷപ്പെട്ട മത്സ്യം ലോകാവസാനത്തിന്റെ സൂചനയോ

മനുഷ്യമുഖത്തോട് സാദൃശ്യമുള്ള മത്സ്യത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മത്സ്യത്തിന്റെ രണ്ടു ചിത്രങ്ങളാണ് വ്യാപകമായി സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. ചിലർ ഈ മത്സ്യത്തിന്റെ പ്രത്യക്ഷപ്പെടലിനെ ലോകാവസാനത്തിന്റെ സൂചനയായാണ് വ്യാഖ്യാനിക്കുന്നത്. ഇതുവരെ കണ്ടെ

Text size
Reading theme

മനുഷ്യമുഖത്തോട് സാദൃശ്യമുള്ള മത്സ്യത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മത്സ്യത്തിന്റെ രണ്ടു ചിത്രങ്ങളാണ് വ്യാപകമായി സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നത്. ചിലർ ഈ മത്സ്യത്തിന്റെ പ്രത്യക്ഷപ്പെടലിനെ ലോകാവസാനത്തിന്റെ സൂചനയായാണ് വ്യാഖ്യാനിക്കുന്നത്. ഇതുവരെ കണ്ടെത്താത്ത ഈ മത്സ്യത്തെ ഇപ്പോൾ കണ്ടെത്തിയത് വലിയ വിപത്തിന്റെ സൂചനയായും ചിലർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നു. അതേസമയം ഇത് മലേഷ്യയിൽ കാണപ്പെടുന്ന ട്രിഗർ ഫിഷാണെന്ന് ചിലർ പറയുന്നു. തന്റെ അടുത്തേയ്ക്ക് വരുന്ന ജീവികളെ എന്തിന് മനുഷ്യനെപ്പോലും വകവരുത്തുന്നതിൽ ഈ മത്സ്യം സമർഥനാണെന്നും മൂർച്ചയേറിയ പല്ലുകൾ ഉപയോഗിച്ചാണ് മത്സ്യത്തിന്റെ ആക്രമണമെന്നും ഇവർ പറയുന്നു.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore Special NewsNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →