E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

ചികിത്സ ധനസഹായം വിതരണം ചെയ്തു.

മരട്: മുഖ്യമന്ത്രിയുടെ ചികിത്സ ധനസഹായ വിതരണം എക്‌സൈസ്, തുറമുഖ, ഫിഷറീസ് വകുപ്പ് മന്ത്രി കെ ബാബു നിര്വസഹിച്ചു. മരട് മുനിസിപ്പാലിറ്റിയില്‍ നടന്ന ചടങ്ങില്‍ കുമ്പളം, മരട് വില്ലേജുകളിലായി 15 പേര്ക്ക് ധനസഹായം വിതരണം ചെയ്തു. കുമ്പളത്ത് 2.70 ലക്ഷം രൂപയും മരടില്‍ 1.05 ലക്ഷം രൂപയുമാണ് വിതരണം ചെയ്തത്. മരട് നഗരസഭ ചെയര്‍മാന്‍ ടി.കെ. ദേവരാജന്‍, മരട് വില്ലേജ് ഓഫീസര്‍ എം സന്ധ്യ, കുമ്പളം വില്ലേജ് ഓഫീസര്‍ പി സി രാജു തുടങ്ങിയവര്‍ പങ്കെടുത്തു.

Text size
Reading theme
ചികിത്സ ധനസഹായം വിതരണം ചെയ്തു.

മരട്: മുഖ്യമന്ത്രിയുടെ ചികിത്സ ധനസഹായ വിതരണം എക്‌സൈസ്, തുറമുഖ, ഫിഷറീസ് വകുപ്പ് മന്ത്രി കെ ബാബു നിര്വസഹിച്ചു. മരട് മുനിസിപ്പാലിറ്റിയില്‍ നടന്ന ചടങ്ങില്‍ കുമ്പളം, മരട് വില്ലേജുകളിലായി 15 പേര്ക്ക് ധനസഹായം വിതരണം ചെയ്തു. 05 ലക്ഷം രൂപയുമാണ് വിതരണം ചെയ്തത്. കെ. ദേവരാജന്‍, മരട് വില്ലേജ് ഓഫീസര്‍ എം സന്ധ്യ, കുമ്പളം വില്ലേജ് ഓഫീസര്‍ പി സി രാജു തുടങ്ങിയവര്‍ പങ്കെടുത്തു.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore Special NewsNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →