E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

മലയാളി സംഗടനകൾ രംഗത്ത് ജോബ്സന്റെ വിജയം ഉറപ്പിക്കാൻ

ജോബ്സന്റെ വിജയം ഉറപ്പിക്കാൻ മലയാളി സംഗടനകൾ രംഗത്ത് ഒന്റാറിയോ : ഒന്റാറിയോ മാര്ഖം -തോർണ്‍ ഹിൽ മണ്ഡലത്തിൽ നിന്നും പാർലമെന്റിലെക്കു മത്സരിക്കുന്ന ജൊബ്സൻ ഈശോ യുടെ വിജയം ഉറപ്പിക്കാൻ വിവിധ മലയാളി സാമൂഹിക ,സാംസ്കാരിക സംഗടനകൾ പിന്തുണ പ്രഘ്യാപിച്ചു .വേനൽ കാല അവധിയുടെയും ,മറ്റു മത്സര കലാപരിപാടികളുടെ തിരക്കും മാറ്റി വച്ച് പ്രചാരണത്തിനായി ചെറു സംഗങ്ങൾ രംഗത്ത് വന്നിട്ടുണ്ട് .ഒന്റാറിയോ ഹിന്ദു കൾച്ചറൽ അസോസിയേഷന്റെ ആഭിമുഘ്യത്തിൽ വീട് വീടാന്തരം കയറി വോട്ടർ മാരെ കാണുന്ന പ്രവർത്തനം പുരോഗമിച്ചു വരുന്നു.രാജ് തലപ്പത്ത

Text size
Reading theme
മലയാളി സംഗടനകൾ രംഗത്ത് ജോബ്സന്റെ വിജയം ഉറപ്പിക്കാൻ

ജോബ്സന്റെ വിജയം ഉറപ്പിക്കാൻ മലയാളി സംഗടനകൾ രംഗത്ത്

ഒന്റാറിയോ : ഒന്റാറിയോ മാര്ഖം -തോർണ്‍ ഹിൽ മണ്ഡലത്തിൽ നിന്നും പാർലമെന്റിലെക്കു മത്സരിക്കുന്ന ജൊബ്സൻ ഈശോ യുടെ വിജയം ഉറപ്പിക്കാൻ വിവിധ മലയാളി സാമൂഹിക ,സാംസ്കാരിക സംഗടനകൾ പിന്തുണ പ്രഘ്യാപിച്ചു .വേനൽ കാല അവധിയുടെയും ,മറ്റു മത്സര കലാപരിപാടികളുടെ തിരക്കും മാറ്റി വച്ച് പ്രചാരണത്തിനായി ചെറു സംഗങ്ങൾ രംഗത്ത് വന്നിട്ടുണ്ട് .ഒന്റാറിയോ ഹിന്ദു കൾച്ചറൽ അസോസിയേഷന്റെ ആഭിമുഘ്യത്തിൽ വീട് വീടാന്തരം കയറി വോട്ടർ മാരെ കാണുന്ന പ്രവർത്തനം പുരോഗമിച്ചു വരുന്നു.രാജ് തലപ്പത്തിന്റെ നേത്രുത്വത്തിലുള്ള സംഗത്തിൽ മറ്റു കമ്മിറ്റി അംഗങ്ങളും അംഗങ്ങളും പങ്കെടുത്തു .ജോബ്സന്റെ വിജയം മലയാളിയുടെ വിജയം ആണെന്നും ,കഴിഞ്ഞ രണ്ടു പതിറ്റാണ്ടോളം ആയി സാമൂഹിക രംഗത്ത് പ്രവത്തിക്കുന്ന ജോബ്സന് എല്ലാവിധ പിന്തുണയും രേഖപ്പെടുത്തി .വരും ദിവസങ്ങളിലും പ്രചാരണ പ്രവർത്തനങ്ങളിൽ അംഗം ആകാനുള്ള ശ്രെമം നടത്തി വരുന്നു.ഓം കാനഡ സംഗടിപ്പിച്ച പരിപാടിയിൽ രാജ് തലപ്പത്ത് ,ബാലു മേനോൻ ,ജയശങ്കർ പിള്ള ,ഗോപകുമാർ നായർ ആനീ കോശി ,എന്നിവരുടെ നേതൃത്വത്തിൽ ഉള്ള ചെറു ഗ്രൂപുകളുടെ നിസ്സീമ സഹകരണം പ്രകടമായി.

Jayasanakar Pillai

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore Special NewsNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →