നീണ്ടൂര്‍: ചെമ്മാച്ചേല്‍ മത്തായി ലൂക്കായുടെ ഭാര്യയും അദ്ധ്യാപികയുമായിരുന്ന മേരി ലൂക്കോസ് (അല്ലി ടീച്ചര്‍ 87) നിര്യാതയായി. സംസ്ക്കാരം നാളെ (വ്യാഴം, 23/7/2015 ) ഉച്ചകഴിഞ്ഞ് 3 മണിക്ക് സ്വഭവനത്തില്‍ ശുശ്രൂഷകള്‍ക്കുശേഷം നീണ്ടൂര്‍ സെന്റ് മൈക്കിള്‍സ് ദൈവാലയത്തില്‍ . പരേത സംക്രാന്തി പൂഴിക്കുന്നേല്‍ കുടുംബാംഗമാണ്.
മക്കള്‍: മോളി, മത്തച്ചന്, ബേബിച്ചന്, ലൈലമ്മ, സണ്ണിച്ചന്, ജോയിച്ചന്‍, ലൈബി, തമ്പിച്ചന്, ലൈന (എല്ലാവരും ചിക്കാഗോ), പരേതനായ ഉപ്പച്ചന്‍. മരുമക്കള്‍: സിറിയക് കണിയാംപറമ്പില്‍ (കൈപ്പുഴ), ബേബി അമാക്കില് (അറുനൂറ്റിമംഗലം), ഫിലിപ്പച്ചന് പെരികുലത്തില് (കടപ്ലാമറ്റം), ജെനിമോന്‍ മണലേല്‍ (കടുത്തുരുത്തി). മേരിക്കുട്ടി ചക്കാലത്തൊട്ടിയില്‍ (നീറിക്കാട്), മോളി തൈയില്‍ (പരിപ്പ്), ബീന ചൂരവേലില്‍ കുടിലില്‍ (കല്ലറ), ഷൈല തെക്കനാട്ട് (കിടങ്ങൂര്‍), നിത മാക്കീല്‍ (കോതനല്ലൂര്‍)



















അപകടത്തിൽപ്പെട്ട യുവാവിന് രക്ഷകനായി വി ഡി സതീശൻ; പൈലറ്റ് വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു
കാലിഫോർണിയയിൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ 21ന് നാട്ടിലെത്തിക്കും