പി പി ചെറിയാൻ
ലോസ് ഏഞ്ചൽസ്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സാങ്കേതികവിദ്യയുടെ വളർച്ചയ്ക്കിടയിൽ ഹോളിവുഡ് ജീവനക്കാരെ സഹായിക്കാനായി കാലിഫോർണിയ ഗവർണർ ഗവിൻ ഗ്യുസം പുതിയ നിയമത്തിൽ ഒപ്പുവെച്ചു. ഹോളിവുഡ് സിനിമകളെയും എഐയെയും ബന്ധപ്പെടുത്തി കാലിഫോർണിയയിൽ വരുന്ന ആദ്യ നിയമങ്ങളിൽ ഒന്നാണിത്.
കമ്മ്യൂണിറ്റി കോളേജുകളിൽ പരിശീലനത്തിനായി 15 ദശലക്ഷം ഡോളറിന്റെ പൈലറ്റ് പ്രോഗ്രാമിന് ഈ നിയമം രൂപം നൽകുന്നു.സാങ്കേതികവിദ്യയോടൊപ്പം മനുഷ്യന്റെ തൊഴിലിനെയും സർഗ്ഗാത്മകതയെയും സംരക്ഷിക്കുകയാണ് ഇതിന്റെ ലക്ഷ്യം.
വായനക്കാർക്കായി / Recommended for You



















ബംഗാളില്‍ ഭരണം പിടിക്കാന്‍ ബി ജെ പി ചെലവഴിച്ചത് 286 കോടി രൂപ
വിനു മോഹനും വിദ്യ മോഹനും വേർപിരിയുന്നു? പ്രചരിച്ചത് വ്യാജവാർത്ത; പ്രതികരിച്ച് താരദമ്പതികൾ
വെറുതെ ഇങ്ങനെ ഒരാൾ ഇറങ്ങി പുറപ്പെടില്ല, അവർക്ക് ഇയാളോട് പ്രണയം ആണെന്ന് വരുത്തി തീർക്കാൻ നോക്കുകയാണ്
നാടക വേദിയിൽ നിന്ന് വെള്ളിത്തിരയിലേക്ക്; നടി സാവിത്രി ശ്രീധരൻ അന്തരിച്ചു
50 സെന്റ് ഭൂമിയും സ്വര്‍ണവും തട്ടിയെടുത്തു’; സഹോദരിയുടെ ആരോപണം തള്ളി അംബിക
മാനനഷ്ട കേസുമായി മഞ്ജു വാര്യര്‍; സനല്‍ കുമാര്‍ ശശിധരനെതിരെ എറണാകുളം മുന്‍സിഫ് കോടതിയില്‍ ഹര്‍ജി