ഒന്റാറിയോ: ഒന്റാറിയോയില്‍ നടന്ന ഏറ്റവും വലിയ ലഹരിവേട്ടകളിലൊന്നില്‍ 21 പേര്‍ക്കെതിരെ പൊലീസ് കുറ്റം ചുമത്തി. 7 ടണ്‍ ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തു. ഇവയുടെ മൂല്യം 139 മില്യണ്‍ കാനേഡിയന്‍ ഡോളറിലേറെ വരുമെന്ന് അധികൃതര്‍ അറിയിച്ചു.
വിന്‍ഡ്സര്‍ പൊലീസ്, ഒന്റാറിയോ പ്രൊവിന്‍ഷ്യല്‍ പൊലീസ്, കാനഡ ബോര്‍ഡര്‍ സര്‍വീസസ് ഏജന്‍സി, മറ്റ് നിയമപാലന ഏജന്‍സികള്‍ എന്നിവ ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വന്‍ ലഹരിക്കടത്ത് ശൃംഖല തകര്‍ത്തത്. കൊക്കെയ്ന്‍, മെത്താംഫെറ്റമിന്‍, ഓപിയം ഉള്‍പ്പെടെയുള്ള വന്‍തോതിലുള്ള ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്.
വായനക്കാർക്കായി / Recommended for You

















ഫ്ലോറിഡയിലെ ഡെമോക്രാറ്റിക് പ്രൈമറിയിൽ ഇന്ത്യൻ-അമേരിക്കൻ വംശജ പിയ ദാന്ദിയയ്ക്ക് വിജയം
വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാളും ഊട്ടുനേര്‍ച്ചയും
ഇറാനേക്കാള്‍ വലിയ ഭീഷണി ഖത്തര്‍; അധികാരത്തിലെത്തിയാല്‍ ശത്രുരാജ്യമായി പ്രഖ്യാപിക്കുമെന്ന് ഇസ്രായേല്‍ മുന്‍ പ്രധാനമന്ത്രി നഫ്താലി ബെനറ്റ്
തമിഴ്നാടിന്റെ രാഷ്ട്രീയ ശക്തി കവര്‍ന്നെടുക്കാനുള്ള നീക്കമാണ് മണ്ഡല പുനര്‍നിര്‍ണയമെന്ന് രാഹുല്‍ ഗാന്ധി