E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

പ്രവാസി മലയാളി സൗദിയിൽ മരിച്ചു

റിയാദ്: പ്രവാസി മലയാളി സൗദിയിൽ മരിച്ചു. തൃശൂർ മണലൂർ പുത്തൻകുളം പള്ളിക്കുന്നത്ത് വർഗീസാണ് (61) അറേബ്യയിലെ ഖമീസ് മുശൈത്തിൽ മരിച്ചത്. കഴിഞ്ഞ മാസം അഞ്ചിന് നാട്ടിൽ വരാനിരുന്നതാണ്. മെഡിക്കൽ സർട്ടിഫിക്കറ്റ് കിട്ടാൻ വൈകിയതിനെ തുടർന്ന് വരാനായില്ല. ഖമീസ് മുശൈത്തിൽ ഒരു ജ

Text size
Reading theme

റിയാദ്: പ്രവാസി മലയാളി സൗദിയിൽ മരിച്ചു. തൃശൂർ മണലൂർ പുത്തൻകുളം പള്ളിക്കുന്നത്ത് വർഗീസാണ് (61) അറേബ്യയിലെ ഖമീസ് മുശൈത്തിൽ മരിച്ചത്. കഴിഞ്ഞ മാസം അഞ്ചിന് നാട്ടിൽ വരാനിരുന്നതാണ്. മെഡിക്കൽ സർട്ടിഫിക്കറ്റ് കിട്ടാൻ വൈകിയതിനെ തുടർന്ന് വരാനായില്ല. ഖമീസ് മുശൈത്തിൽ ഒരു ജ്വല്ലറിയിൽ സെയിൽസ്മാനായിരുന്നു. മൃതദേഹം ഖമീസ് മുശൈത്തിൽ സംസ്‌കരിക്കും. ഭാര്യ: മിനി. മക്കൾ: നൊയൽ, അൽക്ക.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore Community NewsNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →