24NEWSLIVE CATEGORY
Page 1 · editor-approved published stories.
തെഹ്റാന്: ആണവായുധ വ്യാപനനിരോധന ഉടമ്പടിയുടെ (എന്‍ പി ടി) അംഗരാജ്യമല്ലാത്തതുപോലെയാണ് നിലവില്‍ ഇറാന് പ്രവര്‍ത്തിക്കുന്നതെന്ന് രാജ്യത്തിന്റെ ഉപ വിദേശകാര്യ മന്ത്രി കാസിം ഗരീബാബാദി വ്യക്തമാക്കി.