ടെഹ്‌റാൻ: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് നയതന്ത്രപരമായ പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെ പാകിസ്താൻ ആഭ്യന്തരമന്ത്രി മൊഹ്‌സിൻ നഖ്‌വി ഞായറാഴ്ച ഇറാൻ സന്ദർശിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചർച്ചകൾക്കും നേരത്തെയുണ്ടാക്കിയ ധാരണകൾ നടപ്പാക്കുന്നതിനുമാണ് സന്ദർശനമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായി വ്യക്തമാക്കി. എന്നാൽ, അമേരിക്കയുടെ പ്രത്യേക സന്ദേശമോ നിർദേശമോ നഖ്‌വി കൈമാറുമെന്ന കാര്യത്തിൽ തനിക്ക് വിവരമില്ലെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത മാസങ്ങളിൽ ഇറാനും പാകിസ്താനും തമ്മിലുള്ള ബന്ധം ഗണ്യമായി മെച്ചപ്പെട്ടതായി ബഗായി ചൂണ്ടിക്കാട്ടി. ചരിത്രപരവും സാംസ്‌കാരികവുമായ പൊതുബന്ധങ്ങൾ ഉപയോഗപ്പെടുത്തി അയൽരാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയെന്നതാണ് ഇറാന്റെ അയൽനയത്തിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താന്റെ സാമ്പത്തികകാര്യ മന്ത്രിയും നഖ്‌വിക്കൊപ്പം ഇറാൻ സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
അമേരിക്കൻ സന്ദേശത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ
വായനക്കാർക്കായി / Recommended for You



















യു.എസ് ഉപരോധം പ്രാബല്യത്തിൽ: ആദ്യ ഇറാൻ വിമാന സർവീസുകൾ റദ്ദാക്കി
ഗ്രീൻലാൻഡിൽ അമേരിക്കൻ സൈനിക സാന്നിധ്യം വിപുലീകരിക്കാൻ കരാർ; ഡെൻമാർക്കുമായി ധാരണയിലെത്തി ട്രംപ്
2019 ഈസ്റ്റര്‍ സ്ഫോടനം: 15 പേര്‍ക്ക് ജീവപര്യന്തം തടവ്
2017ലെ ഉത്തരകൊറിയന്‍ ആണവ പരീക്ഷണത്തിന് പിന്നാലെ എട്ട് വര്‍ഷത്തിനിടെ 1,399 ഭൂചലനങ്ങള്‍
ഗ്രീന്‍ലാന്‍ഡില്‍ അമേരിക്കന്‍ സൈനിക സാന്നിധ്യം വിപുലീകരിക്കാന്‍ ധാരണ