മറ്റൊരു സിസ്റ്റർ ചർദിച്ച തിരുവോസ്തി കഴിച്ച സിസ്റ്ററിന് അത്ഭുതരോഗസൗഖ്യം. ഹോളി ഫാമിലി സന്യാസിനി സമൂഹത്തിലെ സിസ്റ്റർ മാരിസ് ആന്റോയ്ക്കാണ് ചർദിയിൽ കുളിച്ച ദിവ്യകാരുണ്യനാഥനെ സ്വീകരിച്ചതിലൂടെ സർവിക്കൽ സ്പോണ്ടുലോസിസിൽ നിന്ന് പരിപൂർണ്ണ സൗഖ്യം ലഭിച്ചത്. രോഗിലേപനം സ്വീകരിക്കവെ ക്യാൻസർ രോഗിയായിരുന്ന സി. ബെനീഷ്യ ചർദിച്ച തിരുവോസ്തിയാണ് യാതൊരു അറപ്പും മടിയുമില്ലാതെ ദിവ്യകാരുണ്യ നാഥനോടുള്ള സ്നേഹം നിമിത്തം സിസ്റ്റർ മാരിസ് ആന്റോ സ്വീകരിച്ചത്. സിസ്റ്ററിന്റെ ആ സ്നേഹത്തിന് ദിവ്യകാരുണ്യനാഥൻ ഒരു സമ്മാനവും നൽകി. വർഷങ്ങളായി സിസ്റ്റർ മാരിസിനെ വേദനിപ്പിച്ചിരുന്ന സർവിക്കൽ സ്പോണ്ടുലോസിസ് രോഗം അവർ തിരുകൈയ്യാൽ തൊട്ടുസുഖപ്പെടുത്തി. മൂന്ന് വർഷമായി സർവിക്കൽ സ്പോണ്ടുലോസിസ് രോഗം ഉണ്ടായിരുന്ന സിസ്റ്റർ മാരിസ് കോളറിന് ബെൽറ്റിട്ടിട്ടായിരുന്നു നടന്നിരുന്നത്. രോഗിലേപനവേളയിൽ സിസ്റ്റർ ബെനീഷ്യ ചർദിച്ച ദിവ്യകാരുണ്യം ആദരവോടെ ഭക്ഷിച്ചതിലൂടെ സി. മാരീസ് ആന്റോ തന്റെ രോഗം പൂർണ്ണമായി സുഖപ്പെട്ടതായി സിസ്റ്റർ പറയുന്നു. കൂടാതെ രോഗം പിടിപെടുന്നതിന് മുമ്പ് ചെയ്തിരുന്ന എല്ലാ ജോലികളും താനിപ്പോൾ ചെയ്യുന്നുണ്ടെന്നും തനിക്ക് വേദനയോ മറ്റ് അസ്വസ്ഥതകളോ ഇല്ലെന്നും സിസ്റ്റർ പറഞ്ഞു. കൂടാതെ സ്പോണ്ടിലോസിസിന്റെ ചികിത്സാർഥം ധരിച്ചിരുന്ന കോളറും ഇപ്പോൾ ഉപയോഗിക്കുന്നില്ലെന്ന് സിസ്റ്റർ വ്യക്തമാക്കി. മൂന്ന് വർഷമായി സിസ്റ്ററെ ചിക്തിസിച്ചിരുന്ന ഡോക്ടർ സി. റെജി ആലപ്പാട്ടും സിസ്റ്ററുടെ സൗഖ്യത്തെ അത്ഭുതത്തോടെയാണ് കാണുന്നത്. സിസ്റ്റർ മാരീസ് ആന്റോയുടെ ജീവിതത്തിലുണ്ടായ അത്ഭുതം തനിക്ക് പുതിയൊരു അനുഭവമായിരുന്നുവെന്ന് രോഗിലേപനം നൽകിയ പാലക്കാട് ജപമാല റാണി പള്ളി വികാരി ഫാ. അജോ കുറ്റിക്കാടൻ പറഞ്ഞു. ഇപ്പോൾ ദിവ്യകാരുണ്യനാഥന്റെ സന്നിധിയിൽ സദാസമയം ലോകത്തിന് വേണ്ടി മാധ്യസ്ഥം യാചിക്കുകയാണ് സിസ്റ്റർ.
Religion
മറ്റൊരു സിസ്റ്റർ ചർദിച്ച തിരുവോസ്തി ഭക്ഷിച്ചു, മലയാളി സിസ്റ്ററിന് രോഗസൗഖ്യം
മറ്റൊരു സിസ്റ്റർ ചർദിച്ച തിരുവോസ്തി കഴിച്ച സിസ്റ്ററിന് അത്ഭുതരോഗസൗഖ്യം. ഹോളി ഫാമിലി സന്യാസിനി സമൂഹത്തിലെ സിസ്റ്റർ മാരിസ് ആന്റോയ്ക്കാണ് ചർദിയിൽ കുളിച്ച ദിവ്യകാരുണ്യനാഥനെ സ്വീകരിച്ചതിലൂടെ സർവിക്കൽ സ്പോണ്ടുലോസിസിൽ നിന്ന് പരിപൂർണ്ണ സൗഖ്യം ലഭിച്ചത്. രോഗിലേപനം സ്വീക
Text size
Reading theme

24NEWSLIVE.COM — Global Malayalam News
Most Viewed
ഒന്റാറിയോ കുടിയേറ്റ പ്രവർത്തക കേന്ദ്രങ്ങൾക്ക് വൻ ഫണ്ടിംഗ്→
ദേശീയ ചാമ്പ്യൻഷിപ്പിനായി കേരള ഫുട്ബോൾ ടീം യോഗ്യത നേടി→
കേരള സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥക്ക് ₹500 കോടി നിക്ഷേപം→
ഈസ്റ്റർ സന്ദേശത്തിൽ ആഗോള സമാധാനത്തിന് മാർപ്പാപ്പ ആഹ്വാനം ചെയ്തു→
ഡയസ്പോറയ്ക്കായി മാനസിക ആരോഗ്യ അവബോധ കാമ്പയിൻ→
ഒന്റാറിയോ കത്തോലിക്ക കൂട്ടായ്മയിൽ പള്ളി നിർമ്മാണം പൂർത്തിയായി→Open Trending News →
Trending News
ഒന്റാറിയോ കുടിയേറ്റ പ്രവർത്തക കേന്ദ്രങ്ങൾക്ക് വൻ ഫണ്ടിംഗ്→
ദേശീയ ചാമ്പ്യൻഷിപ്പിനായി കേരള ഫുട്ബോൾ ടീം യോഗ്യത നേടി→
കേരള സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥക്ക് ₹500 കോടി നിക്ഷേപം→
ഈസ്റ്റർ സന്ദേശത്തിൽ ആഗോള സമാധാനത്തിന് മാർപ്പാപ്പ ആഹ്വാനം ചെയ്തു→
ഡയസ്പോറയ്ക്കായി മാനസിക ആരോഗ്യ അവബോധ കാമ്പയിൻ→
ഒന്റാറിയോ കത്തോലിക്ക കൂട്ടായ്മയിൽ പള്ളി നിർമ്മാണം പൂർത്തിയായി→Today Special
കാനഡയിലെ കൽഗറിയിൽ രണ്ട് സിറ്റി ബസുകൾ ഉൾപ്പെടെ എട്ട് വാഹനങ്ങൾ കൂട്ടിയിടിച്ചു; തീപിടിത്തത്തിൽ മൂന്ന് മരണം, 19 പേർക്ക് പരിക്ക്→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
യുഎസില്‍ മാനദണ്ഡം പാലിക്കാതെ വിതരണം ചെയ്ത 1.67 ലക്ഷം പൗണ്ടിലധികം മാംസം തിരിച്ചുവിളിച്ചു; തിരിച്ചു വിളിച്ചവയില്‍ ബീഫ്, പന്നിയിറച്ചി, ആട്ടിറച്ചി എന്നിവ ഉള്‍പ്പെടുന്നു→
ഹൂസ്റ്റണ്‍ സെന്റ് തോമസ് കത്തീഡ്രലില്‍ സീനിയേഴ്സ് പിക്നിക്ക് സംഘടിപ്പിച്ചു→
‘കാനഡ സ്വയം നശിക്കുന്നു’: കുടിയേറ്റ നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ട്രംപ്→
ഭര്‍ത്താവിനെ കൊന്ന് കഷണങ്ങളായി മുറിച്ച് കാറിൽ ഉപേക്ഷിച്ച നിലയിൽ; ഭാര്യയേയും മകനേയും കാണാനില്ല→Open Special News →
Special News
കാനഡയിലെ കൽഗറിയിൽ രണ്ട് സിറ്റി ബസുകൾ ഉൾപ്പെടെ എട്ട് വാഹനങ്ങൾ കൂട്ടിയിടിച്ചു; തീപിടിത്തത്തിൽ മൂന്ന് മരണം, 19 പേർക്ക് പരിക്ക്→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
യുഎസില്‍ മാനദണ്ഡം പാലിക്കാതെ വിതരണം ചെയ്ത 1.67 ലക്ഷം പൗണ്ടിലധികം മാംസം തിരിച്ചുവിളിച്ചു; തിരിച്ചു വിളിച്ചവയില്‍ ബീഫ്, പന്നിയിറച്ചി, ആട്ടിറച്ചി എന്നിവ ഉള്‍പ്പെടുന്നു→
ഹൂസ്റ്റണ്‍ സെന്റ് തോമസ് കത്തീഡ്രലില്‍ സീനിയേഴ്സ് പിക്നിക്ക് സംഘടിപ്പിച്ചു→
‘കാനഡ സ്വയം നശിക്കുന്നു’: കുടിയേറ്റ നയങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ട്രംപ്→
ഭര്‍ത്താവിനെ കൊന്ന് കഷണങ്ങളായി മുറിച്ച് കാറിൽ ഉപേക്ഷിച്ച നിലയിൽ; ഭാര്യയേയും മകനേയും കാണാനില്ല→Newsroom Choice
മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് നിര്യാതനായി→
അബ്രഹാമിന് ഗദ്ഗദം’ ക്രിസ്തീയ ഭക്തിഗാന ആല്‍ബത്തിന്റെ ഔപചാരിക പ്രകാശനം ചിക്കാഗോയില്‍ നടത്തപെട്ടു→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
ശശിധരൻ കർത്തയുടെ ഡയറിയിലെ പേരുവിവരങ്ങൾ പുറത്തുവിട്ട് ഷോൺ ജോർജ്; ഡയറിയിൽ LDF,UDF നേതാക്കളുടെ പേരുകൾ→
വിവാഹരാത്രിയിലെ ഹെലികോപ്റ്റർ ദുരന്തം: ഡേവ് ഫിജിയുടെ ഭാര്യ ഹെലികോപ്റ്റർ കമ്പനിക്കും വിവാഹവേദിക്കുമെതിരെ കോടതിയിൽ→
ഹൂസ്റ്റണ്‍ സെന്റ് തോമസ് കത്തീഡ്രലില്‍ സീനിയേഴ്സ് പിക്നിക്ക് സംഘടിപ്പിച്ചു→Open Editor Pick →
Editor Pick
മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയയുടെ പിതാവ് നിര്യാതനായി→
അബ്രഹാമിന് ഗദ്ഗദം’ ക്രിസ്തീയ ഭക്തിഗാന ആല്‍ബത്തിന്റെ ഔപചാരിക പ്രകാശനം ചിക്കാഗോയില്‍ നടത്തപെട്ടു→
ഗ്യാനേഷ് കുമാർ 48 മണിക്കൂറിനകം രാജിവയ്ക്കണം; രാജ്യവ്യാപക സമരത്തിന് മുന്നറിയിപ്പുമായി സിജെപി→
ശശിധരൻ കർത്തയുടെ ഡയറിയിലെ പേരുവിവരങ്ങൾ പുറത്തുവിട്ട് ഷോൺ ജോർജ്; ഡയറിയിൽ LDF,UDF നേതാക്കളുടെ പേരുകൾ→
വിവാഹരാത്രിയിലെ ഹെലികോപ്റ്റർ ദുരന്തം: ഡേവ് ഫിജിയുടെ ഭാര്യ ഹെലികോപ്റ്റർ കമ്പനിക്കും വിവാഹവേദിക്കുമെതിരെ കോടതിയിൽ→
ഹൂസ്റ്റണ്‍ സെന്റ് തോമസ് കത്തീഡ്രലില്‍ സീനിയേഴ്സ് പിക്നിക്ക് സംഘടിപ്പിച്ചു→
പോളണ്ടിൽ വിശുദ്ധ കുർബാനയ്ക്കിടെ കത്തിയാക്രമണം; വൈദികൻ കൊല്ലപ്പെട്ടു .ആൾത്താരയിൽ രക്തം വീണു തുടങ്ങി
കെസിസിഎന്‍എ മുന്‍ പ്രസിഡന്റ് ബേബി ഊരാളിലിന് തിയോളജിയില്‍ ഡിപ്ലോമ
കൂനംമ്മാവ്, വരാപ്പുഴ, ആലങ്ങാട് നാട്ടുകാരുടെ കുടുംബ സംഗമം വെയ്ല്‍സില്‍; പതിമൂന്നാമത് കുടുംബ കൂട്ടായ്മ ഒക്ടോബര്‍ 2,3,4 തിയതികളിലായി
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ രണ്ടാം നാഷണൽ കൺവെൻഷൻ സെപ്റ്റംബർ 26-ന് Knock- ൽ