E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

കരുണാലയത്തിലെ മൂന്ന് കന്യാസ്ത്രീകൾക്ക് കോവിഡ്

തൃക്കാക്കര കരുണാലയത്തിലെ മൂന്ന് കന്യാസ്ത്രീകൾക്ക് കൊവിഡ്. മുമ്പ് കൊവിഡ് ബാധിച്ചുമരിച്ച സിസ്റ്റർ ക്ലെയറിന്റെ സമ്പർക്കപ്പട്ടികയിൽ ഉണ്ടായിരുന്നവരാണ് ഇവർ. കന്യാസ്ത്രീകൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കരുണാലയം ക്ലോസ്ഡ് ക്ലസ്റ്റർ ആയി പ്രഖ്യാപിച്ചു. പ്രായമായവരുൾപ്പടെ 14

Text size
Reading theme

തൃക്കാക്കര കരുണാലയത്തിലെ മൂന്ന് കന്യാസ്ത്രീകൾക്ക് കൊവിഡ്. മുമ്പ് കൊവിഡ് ബാധിച്ചുമരിച്ച സിസ്റ്റർ ക്ലെയറിന്റെ സമ്പർക്കപ്പട്ടികയിൽ ഉണ്ടായിരുന്നവരാണ് ഇവർ. കന്യാസ്ത്രീകൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കരുണാലയം ക്ലോസ്ഡ് ക്ലസ്റ്റർ ആയി പ്രഖ്യാപിച്ചു. പ്രായമായവരുൾപ്പടെ 140 അന്തേവാസികളാണ് കരുണാലയത്തിൽ താമസിക്കുന്നത്.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore ReligionNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →