E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

ശത്രുവിന്റെ രക്തം മദ്യത്തില്‍ കലര്‍ത്തി കുടിച്ചിരുന്ന ഇറച്ചി ആല്‍ബി ഇന്ന് ഈശോയുടെ ആല്‍ബി

ചിലരെ ദൈവം തൊടും,ചിലര്‍ ദൈവത്തെ തൊടും രണ്ടിലേതായായാലും ആലപ്പുഴക്കാരുടെ പേടി സ്വപ്നമായിരുന്ന ഇറച്ചി ആല്‍ബി എന്ന കണ്ണില്‍ ചോരയില്ലാത്ത ഗുണ്ട ഇന്ന് ആയിരങ്ങളുടെ കണ്ണീരൊപ്പുന്ന നല്ല സമരിയാക്കാരനാണ്. ക്രൂരഭാവം കണ്ണിലുള്ള തന്നെ കാണുമ്പോള്‍ സ്ത്രീകളും കുട്ടികളും

Text size
Reading theme

ചിലരെ ദൈവം തൊടും,ചിലര്‍ ദൈവത്തെ തൊടും രണ്ടിലേതായായാലും ആലപ്പുഴക്കാരുടെ പേടി സ്വപ്നമായിരുന്ന ഇറച്ചി ആല്‍ബി എന്ന കണ്ണില്‍ ചോരയില്ലാത്ത ഗുണ്ട ഇന്ന് ആയിരങ്ങളുടെ കണ്ണീരൊപ്പുന്ന നല്ല സമരിയാക്കാരനാണ്. ഇന്ന് തെരുവിലെ മക്കള്‍ക്കായി സ്ഥാപിച്ച ശാന്തിഭവന്‍ എന്ന ആശ്രമത്തിന്റെ അത്താണിയാണ് ആല്‍ബി. അന്ന് ആ വൃദ്ധനെ നോക്കിയപ്പോള്‍ ലഭിച്ച പരിശീലനമാണ് പിന്നീട് തെരുവിന്റെ മക്കളെ ശുശ്രൂഷിക്കുന്നതിനുള്ള അഗതികളെ പരിചരിക്കുന്നതിനുള്ള ആത്മധൈര്യം ആല്‍ബിക്ക് നല്‍കിയത്. ആലപ്പുഴയില്‍ ആല്‍ബി ഉള്‍പ്പെടാത്ത ഒരു കേസ് പോലും ഇല്ലെന്ന അവസ്ഥയായി. ടേപ്പ് റിക്കോര്‍ഡര്‍ കഴുത്തില്‍ തൂക്കി 'ബലികൂടീരങ്ങളെ' എന്ന് പാട്ട്  കേള്‍പ്പിച്ചുകൊണ്ടായിരുന്നുവത്രെ ആല്‍ബി ശത്രുവിനെ ഇല്ലാതാക്കാന്‍ പോയിരുന്നത്.   വിതച്ചത് കൊയ്യുമന്നല്ലേ? രക്തം വാര്‍ന്ന് നടുറോഡില്‍ കിടക്കുന്നത് കണ്ട് നിലവിളിച്ച് ഓടിയടുത്ത  ഭാര്യയോട് താന്‍ മരിക്കുകയില്ലെന്നും എങ്ങനെയെങ്കിലും തന്നെ ആശുപത്രിയില്‍ എത്തിക്കണമെന്നും ആല്‍ബി ആവശ്യപ്പെട്ടു.   പതിനൊന്ന് വര്‍ഷമാണ്‌ ആല്‍ബി വിവിധ കേസുകളിലായി ജയില്‍ ശിക്ഷ അനുഭവിച്ചത്. വൈദികരുടെയും ജയില്‍ മിനിസ്ട്രിയുടെയും ഭാര്യയുടെയും മക്കളുടെയും കണ്ണീരില്‍ കുതിര്‍ന്ന പ്രാര്‍ത്ഥനകളുടെയും ഫലമായി ആല്‍ബിയില്‍ അത്ഭുതകരമായ പരിവര്‍ത്തനങ്ങള്‍ ഉണ്ടാകുവാന്‍ തുടങ്ങി. തുടര്‍ന്ന് പാപിനിയായ സ്ത്രീയുടെ അവസ്ഥയായിരുന്നു ആല്‍ബിക്ക്. പരോളുകള്‍ ധ്യാനത്തില്‍ സംബന്ധിക്കാനുള്ള കാലയളവുകളായി മാറി. തുടര്‍ന്ന് മനസ്സില്‍ സ്നേഹവും കരുണയും നിറഞ്ഞ ഒരു നല്ല മനുഷ്യനായി ആല്‍ബി മാറി. അങ്ങനെ  1997 ല്‍ നല്ല നടപ്പിന്റെ പേരില്‍ ആല്‍ബി ജയില്‍ മോചിതനായി. എന്നാല്‍  ദൈവം തന്നെയും അത്തരമൊരു ശുശ്രൂഷയിലേക്ക് ക്ഷണിക്കുകയാണെന്ന്  മനസ്സിലായതോടെ എതിര്‍പ്പ് സ്നേഹത്തില്‍ അലിഞ്ഞ് ഇല്ലാതായി. ആല്‍ബിയുടെ ജീവിതകഥ കനല്‍ കിരീടം എന്ന പേരില്‍ സിനിമയായിട്ടുണ്ട്.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore ReligionNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →