E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

കണ്ണീരോടെ ഉണ്ണിയെ കയ്യിലെടുത്ത് പരിശുദ്ധ അമ്മ, നിധിന് സന്ദേശം നല്‍കുന്നത് പതിനഞ്ചാം തവണ

ഏപ്രിൽ 11 ന് പരിശുദ്ധ അമ്മ മണിമലനിരപ്പേൽ നിഥിൻ ടോമിന് പ്രത്യക്ഷപ്പെട്ടത് കരഞ്ഞുകൊണ്ട് ഉണ്ണിയെ കയ്യിൽ വഹിച്ചുകൊണ്ട്. ഡിസംബറിൽ നടന്ന പ്രത്യക്ഷപ്പെടലിൽ ഇനി താൻ ഏപ്രിൽ പതിനൊന്നിന് എത്തുമെന്ന് പരിശുദ്ധ അമ്മ നിഥിനോട് പറഞ്ഞിരുന്നു. പുലർച്ചെ ഒന്നിനും ഉച്ചയ്ക്ക് ഒന്നിന

Text size
Reading theme

ഏപ്രിൽ 11 ന് പരിശുദ്ധ അമ്മ മണിമലനിരപ്പേൽ നിഥിൻ ടോമിന് പ്രത്യക്ഷപ്പെട്ടത് കരഞ്ഞുകൊണ്ട് ഉണ്ണിയെ കയ്യിൽ വഹിച്ചുകൊണ്ട്. ഡിസംബറിൽ നടന്ന പ്രത്യക്ഷപ്പെടലിൽ ഇനി താൻ ഏപ്രിൽ പതിനൊന്നിന് എത്തുമെന്ന് പരിശുദ്ധ അമ്മ നിഥിനോട് പറഞ്ഞിരുന്നു. പുലർച്ചെ ഒന്നിനും ഉച്ചയ്ക്ക് ഒന്നിനുമാണ് പരിശുദ്ധ അമ്മ നിഥിന് സന്ദേശം നൽകിയത്. നന്മയെ നശിപ്പിക്കാൻ സാത്താൻ വന്നിരിക്കുന്നു. അവനെ പരാജയപ്പെടുത്താൻ പ്രാർത്ഥിക്കുക പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയുടെ പ്രാർത്ഥനാജീവിതം എങ്ങനെ നശിപ്പിക്കണമെന്നതാണ് സാത്താൻ ആഗ്രഹിക്കുന്നത്? പശ്ചാത്തപിക്കണം. ചെയ്തുപോയ പാപങ്ങളെക്കുറിച്ച് പശ്ചാത്തപിക്കാൻഎല്ലാവരോടും പ്രത്യേകം പറഞ്ഞിട്ടുണ്ട്. ഈശോയുടെ രണ്ടാം വരവ് അടുത്തു. ലോകസമാധാനത്തിനു വേണ്ടി പ്രാർത്ഥിക്കുക. അതിൽ നിന്ന് പിന്മാറണം കൊറോണ വൈറസ് സാത്താൻറെ പ്രവർത്തിയാണ്. വിശുദ്ധവാര ങ്ങളിലെ ദേവാലയങ്ങളിലെ എല്ലാ ശുശ്രൂഷകളും നിർത്താൻ വേണ്ടിയാണ് ആണ് സാത്താൻ ഇത് ചെയ്തത്. വിശുദ്ധ കുർബാന നിർത്തിയാൽ ദൈവത്തിൽനിന്ന് വിശ്വാസികൾ അകലും എന്നാണ് സാത്താൻ കരുതുന്നത്. അതിൽ സാത്താൻ വിജയിച്ചിരിക്കുകയാണ്. അവസാനം വരെ ജോബ് ദൈവത്തെ തള്ളിപ്പറയാതെ വിശ്വാസം കാത്തുസൂക്ഷിച്ചതുപോലെ നമ്മൾ എല്ലാവരും ജീവിക്കണം എന്നാണ് മാതാവ് പറയുന്നത്,പ്രാണൻ പോകുന്നതുവരെ ദൈവത്തിലുള്ള വിശ്വാസം നഷ്ടപ്പെടുത്തരുത്. അതിനായി നിങ്ങളെല്ലാവരും ഒരുങ്ങണം. ഇതിനേക്കാൾ വലിയ ദുരിതങ്ങൾ ഇനി വരാൻ പോകുന്നു. പിതാവിൻറെ രണ്ടാംവരവിന് സമയമായി. പുതിയ ആകാശവും വേറൊരു കടലും മറ്റൊരു ഭൂമിയും കാണാൻ തയ്യാറാകുക വിശ്വാസികൾക്ക് കൊടുക്കുവാനായി തേനും നെയ്യും പരിശുദ്ധ അമ്മ അടയാളമായിനൽകുകയും ചെയ്തു. ഈശോയുടെ രണ്ടാം ആഗമനത്തിന്റെ അടയാളങ്ങളാണിതെന്നും പിതാവിൻറെ വരവ് അടുത്തെന്നും പരിശുദ്ധ അമ്മ പറഞ്ഞു. പതിനാലുതവണ തവണ അമ്മ നിഥിന് സന്ദേശങ്ങൾ കൊടുത്തിട്ടുണ്ട്. കഴിഞ്ഞ നവംബർ 22 ന് വൈദികരുടെയും സന്യസ്തരുടെയും പൊതുജനങ്ങളുടെയും സാന്നിധ്യത്തിൽ അമ്മ വന്നപ്പോൾ അറിയിച്ച തീയതിയാണ് ഏപ്രിൽ 11. ലോക് ഡൗൺ നിലവിലുള്ളത് കൊണ്ട് പൊതുജനങ്ങൾക്ക് പരിശുദ്ധ അമ്മ വന്നപ്പോൾ ഒന്നിച്ചു കൂടാൻ സാധിച്ചില്ല. അമ്മ വരും എന്ന് അറിയാവുന്നത് കൊണ്ട് പലരും സ്വന്തം ഭവനങ്ങളിൽ പ്രാർത്ഥനയിൽ ആയിരുന്നു . എല്ലാ ആദ്യ ശനിയാഴ്ചകളിലും അമ്മയുടെ നിർദ്ദേശമനുസരിച്ച് ഉച്ചക്ക് ഒന്നരക്ക് ജപമാല പ്രദക്ഷിണം നടത്തുന്നുണ്ട്. മൂന്നുമണിക്ക് കരുണയുടെ ജപമാലയും. എല്ലാ ദിവസങ്ങളിലും ആളുകൾ വന്ന് ജപമാല ചൊല്ലി തിരിച്ചുപോകുന്ന പതിവുണ്ടായിരുന്നു .

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore ReligionNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →