സണ്ണി വെയ്ലില്‍ അന്തരിച്ച ജോയ്സ് തോമസിന്റെ (42) സംസ്കാരം സെപ്റ്റംബര്‍ 26-ന്
പി. സി. മാത്യു, ഗാർലാൻഡ്
സണ്ണിവെയ്ൽ: കഴിഞ്ഞ ബുധനാഴ്ച, സെപ്റ്റംബർ 16-ന് ജോയ്സ് തോമസ് (42) സണ്ണിവെയ്ലിലുള്ള സ്വന്തം വസതിയിൽവച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ന്യൂ ടെസ്റ്റമെന്റ് ചർച്ച് ഓഫ് ഡാളസിലെ അംഗമായിരുന്ന ജോയ്സ് കുടുംബസമേതം സണ്ണിവെയ്ലിൽ താമസിച്ചുവരികയായിരുന്നു.
വായനക്കാർക്കായി / Recommended for You



















ജോയ്സ് തോമസ് ഡാളസ്സിൽ അന്തരിച്ചു
മലയാളി നഴ്സ് ദുബായില്‍ അന്തരിച്ചു
കല്ലറ : മറ്റത്തിക്കുന്നേൽ ലിജു തോമസ്നിര്യാതനായി Live Funeral Telecast Available
ഗീവർഗീസ് ഈശോ കളരിപ്പറമ്പിൽ (84) അന്തരിച്ചു
89-ാം വയസ്സിൽ തൃശ്ശൂർ സ്വദേശി സേവകൻ അന്തരിച്ചു
കേരളത്തിൽ മുതിർന്ന പത്രപ്രവർത്തകന്റെ നിര്യാണം; സമൂഹം അനുശോചനം രേഖപ്പെടുത്തി