E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

കപ്പേള തന്നെ വളരെയധികം സ്വാധിച്ചു: നടൻ വിജയ് സേതുപതി

കപ്പേള തന്നെ വളരെയധികം സ്വാധീനിച്ചതായി തമിഴ് നടൻ വിജയ് സേതുപതി. മലയാളത്തിലെ പ്രധാന റിലീസുകളെല്ലാം താൻ കാണുന്നുണ്ടെന്നും താനിതുവരെ കണ്ട മികച്ച ചിത്രങ്ങളിലൊന്നാണ് കപ്പേളയെന്നും സേതുപതി പറഞ്ഞിരുന്നു.  നടനായ മുഹമ്മദ് മുസ്തഫ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിൽ

Text size
Reading theme

കപ്പേള തന്നെ വളരെയധികം സ്വാധീനിച്ചതായി തമിഴ് നടൻ വിജയ് സേതുപതി.   കപ്പേളയുടെ തെലുങ്ക് റീമേക്ക് ചെയ്യാനുള്ള അവകാശം അല്ലു അർജുന്റെ ബ്ലോക്ക്ബസ്റ്റർ ' വൈകുണ്ഠപുരം' എന്ന ചിത്രത്തിന്റെ നിർമാതാക്കളായ സിതാര എന്റർടൈൻമെന്റ്സ് സ്വന്തമാക്കിയിരുന്നു. മാർച്ചിൽ ചിത്രം റിലീസ് ചെയ്തിരുന്നെങ്കിലും കൊവിഡ് മൂലം തിയേറ്റർ അടച്ചപ്പോൾ ചിത്രത്തിന്റെ പ്രദർശനം അവസാനിപ്പിക്കേണ്ടിവന്നു.

24NEWSLIVE.COM

24NEWSLIVE.COM — Global Malayalam News

← Previous NewsBack to HomeMore MoviesNext News →
Today Special

Special News

Open Special News →
Newsroom Choice

Editor Pick

Open Editor Pick →