കെ.സി.ഡബ്ല്യു.എഫ്.സി.യുടെ ആദ്യ അന്താരാഷ്ട്ര വനിതാ ക്രൂസ് ശ്രദ്ധേയമായി",
ആദ്യ അന്താരാഷ്ട്ര വനിതാ ക്രൂസ് സംഘടിപ്പിച്ച് ചരിത്രനേട്ടം കൈവരിച്ച് കാനഡയിലെ ക്നാനായ കത്തോലിക്ക വനിതാ ഫോറം (KCWFC). യാത്രയിൽ പങ്കെടുത്ത എല്ലാവരും സൗഹൃദത്തോടെയും ഐക്യത്തോടെയും സമയം ചിലവഴിച്ചപ്പോൾ അത് അവരുടെ ജീവിതത്തിലെ ഒരു പ്രത്യേക അനുഭവമായി മാറി.
ജീവിതത്തിലെ പല പ്രതിസന്ധികളിലും സമ്മർദ്ദങ്ങളിലും നിന്ന് അല്പം ആശ്വാസം തേടി നടത്തുന്ന ഇത്തരം യാത്രകൾ ആളുകൾക്ക് പുതിയ ഊർജവും ആത്മവിശ്വാസവും നൽകുന്നു. ഫെബ്രുവരി 27 മുതൽ മാർച്ച് 3 വരെ ഒന്റാറിയോയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള നാല്പത് സ്ത്രീകൾ ഫ്ളോറിഡയിലെ ഫോർട്ട് ലോഡർഡെയിലിലേക്ക് എത്തിച്ചേർന്നു, അവിടെ നിന്നാണ് അവരുടെ ആവേശകരമായ യാത്ര ആരംഭിച്ചത്.
വായനക്കാർക്കായി / Recommended for You



















കെ.സി.എസ് ചിക്കാഗോ: വനിതാ ഫോറത്തിന്റെ മിഷിഗൺ വൈനറി യാത്ര; സൗഹൃദത്തിന്റെയും സന്തോഷത്തിന്റെയും മറക്കാനാവാത്ത ഒരു ദിവസം!
വാഴ്വ് 2026-ന്റെ സ്റ്റേജ് മാനേജ്മെന്റ് കമ്മിറ്റിയുടെ ഒരുക്കങ്ങൾ പൂർത്തിയാകുന്നു
കെ.എസ്.എസ്.എസ് മുത്തോലത്ത് നഗറിലെ പുതിയ ബ്ലോക്കിന്റെ തറക്കല്ലിടീല്‍ കര്‍മ്മം നടത്തപ്പെട്ടു
തകർക്കരുത് ക്നാനായ സമുദായത്തെ ഷിബു കിഴക്കേക്കുറ്റ്
ക്നാനായ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി നീണ്ടൂര്‍ ബ്രാഞ്ച് പുതിയ ഓഫീസില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
ഡാളസ് ക്നാനായ കാത്തലിക് അസോസിയേഷൻ (കെ.സി.എ.ഡി.എഫ്.ഡബ്ല്യു) ഓണാഘോഷം വർണാഭമായി