വാഷിംഗ്ടണ്‍: ഇറാന്റെ സമ്പദ്വ്യവസ്ഥയെ കൂടുതല്‍ സമ്മര്‍ദത്തിലാക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ ഉപരോധങ്ങള്‍ പ്രഖ്യാപിക്കാനിരിക്കെ ഇറാന് 'പൂര്‍ണമായും തകര്‍ന്നുകൊണ്ടിരിക്കുകയാണെന്ന്' യു എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്.
ഇറാനെ യുദ്ധത്തില്‍ കീഴടങ്ങാന്‍ നിര്‍ബന്ധിതമാക്കുകയെന്ന ലക്ഷ്യത്തോടെ യു എസ് ട്രഷറി പുതിയ ഉപരോധങ്ങളുടെ ഒരു പാക്കേജ് പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ട്രംപ് ട്രൂത്ത് സോഷ്യലിലെ ഹ്രസ്വ പോസ്റ്റിലൂടെ പ്രതികരിച്ചത്. ' എന്നാണ് ട്രംപ് കുറിച്ചത്.

സൈനിക ആക്രമണങ്ങളില്‍ നിന്നും ഭീഷണികളില്‍ നിന്നും ഉപരോധം കേന്ദ്രീകരിച്ചുള്ള സാമ്പത്തിക യുദ്ധത്തിലേക്കുള്ള മാറ്റമാണ് പുതിയ യു എസ് തന്ത്രമെന്നും ഇറാനെതിരെ ഇത് 'സാമ്പത്തിക ഡി-ഡേ' ആയിരിക്കുമെന്നും ട്രംപ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
വായനക്കാർക്കായി / Recommended for You















QA Check: Photo + Video Render Test (global)
QA Check: Photo + Video Render Test (global-news)
പശ്ചിമേഷ്യയിലെ യു എസ് സേനക്കെതിരെ അപ്രതീക്ഷിത ഇറാന് ആക്രമണ ശ്രമമെന്ന് സെന്റ്കോം
Global News: ന്യൂസ് ഡെസ്ക് റിപ്പോർട്ട്
Global News: വിശദമായ വിശകലനം