E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

24NEWSLIVE CATEGORY

Kerala

Page 5 · editor-approved published stories.

Kerala Desk

Page 5 of 9
ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരുക്ക്
Kerala

ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരുക്ക്

കോട്ടയം: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ഒരാൾക്ക് ഗുരുതര പരുക്ക്. നാട്ടകത്തിന് സമീപം കാക്കൂർ കവലയിലായിരുന്നു അപകടം. ചാന്നാനിക്കാട് കണിയാമല തെക്കേപറമ്പിൽ വേണു എസ് കുമാറും (29) ആദർശുമാണ് മരിച്ചത്. തലയ്ക്ക് മാരകമായി പരിക്കേറ്റ കാരാപ

പാമ്പുകടിയേറ്റ യുവതി കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ മരിച്ചു
Kerala

പാമ്പുകടിയേറ്റ യുവതി കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ മരിച്ചു

നീലേശ്വരം: പമ്പുകടിയേറ്റ യുവതി ചികിത്സ കൃത്യസമയത്ത് ലഭിക്കാതെ മരിച്ചെന്ന ബന്ധുക്കൾ. കാസർകോട് ഡി.സി.ആർ.ബി.യിലെ എസ്ഐ. പള്ളിക്കര കുഞ്ഞിപ്പുളിക്കാൽ ലക്ഷ്മി നാരായണ ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന ലതീഷിന്റെ ഭാര്യ എ.വി. അർച്ചന(40)യാണ് കോഴിക്കോടെ സ്വകാര്യ ആശുപത്രിയിൽ

കാസർകോട് നാലു സഹോദരങ്ങളെ വെട്ടിക്കൊലപ്പെടുത്തി, മറ്റൊരു സഹോദരൻ പിടിയിൽ
Kerala

കാസർകോട് നാലു സഹോദരങ്ങളെ വെട്ടിക്കൊലപ്പെടുത്തി, മറ്റൊരു സഹോദരൻ പിടിയിൽ

കാസർേകാട് ഒരു കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊലപ്പെടുത്തി. പൈവളിഗ കന്യാലിലെ സഹോദരങ്ങളായ വിട്ള, ദേവകി, സദാശിവ, ബാബു എന്നിവരെയാണ് സഹോദരൻ ഉദയ് വെട്ടിക്കൊലപ്പെടുത്തിയത്. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം. പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. കുടുംബ വഴക്ക

എറണാകുളത്ത് എഴുപത്തഞ്ചുകാരിയെ കൂട്ടബലാത്സംഗം ചെയ്തു, സ്വകാര്യഭാഗം കുത്തിക്കീറി, ശരീരമാസകലം മുറിവ്
Kerala

എറണാകുളത്ത് എഴുപത്തഞ്ചുകാരിയെ കൂട്ടബലാത്സംഗം ചെയ്തു, സ്വകാര്യഭാഗം കുത്തിക്കീറി, ശരീരമാസകലം മുറിവ്

എറണാകുളം കോലഞ്ചേരിയിൽ എഴുപത്തിയഞ്ചുകാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി. മാനഭംഗത്തിന് ശേഷം വയോധികയുടെ ശരീരമാസകലം മാരകായുധം ഉപയോഗിച്ച് കീറുകയും ചെയ്തിട്ടുണ്ട്. വൻകുടലിനുൾപ്പടെ മാരകമായി പരിക്കേറ്റ ഇവരെ കോലഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പി കോലഞ്ചേരിക്കടുത്ത് പാങ്കോട്

മലയാളി മക്കയിൽ ഷോക്കേറ്റ് മരിച്ചു
Kerala

മലയാളി മക്കയിൽ ഷോക്കേറ്റ് മരിച്ചു

മക്ക: പ്രവാസി മലയാളി വിദേശത്ത് ഷോക്കേറ്റ് മരിച്ചു. പന്തീരാങ്കാവ് സ്വദേശി ഹാരിസ് നടുവീട്ടിലാണ് മക്കയിൽ ഷോക്കേറ്റ് മരിച്ചത്. ഫ്രിഡ്ജിന്റെ അകംഭാഗം വൃത്തിയാക്കുന്നതിനിടെയാണ് അപകടം. ഹാരിസിന് ഷോക്കേൽക്കുന്നത് ആരും കാണാത്തതിനാൽ രക്ഷപ്പെടുത്താനായില്ല. പിന്നീട് സുഹൃത്ത

സംസ്ഥാനത്ത് ഇന്ന് 962 പേർക്ക് കോവിഡ്, 801 പേർക്ക് സമ്പർക്കത്തിലൂടെ രോഗം
Kerala

സംസ്ഥാനത്ത് ഇന്ന് 962 പേർക്ക് കോവിഡ്, 801 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

സംസ്ഥാനത്ത് ഇന്ന് 962 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 801 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. അതിൽ 40 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്നുള്ള 55 പേർക്കും മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്ന 85 പേർക്കും 15 ഹെൽത്ത് വർക്കർമാ

ആലുവയിൽ മരിച്ച കുഞ്ഞിന്റെ വയറ്റിൽ രണ്ടുനാണയങ്ങൾ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്
Kerala

ആലുവയിൽ മരിച്ച കുഞ്ഞിന്റെ വയറ്റിൽ രണ്ടുനാണയങ്ങൾ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

ആലുവയിൽ മരിച്ച കുഞ്ഞിന്റെ വയറ്റിൽ രണ്ടുനാണയങ്ങൾ ഉണ്ടായിരുന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. വിഴുങ്ങിയ ഒരു രൂപയ്ക്ക് പുറമേ 50 പൈസയും ഉണ്ടായിരുന്നുവെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. അതേസമയം നാണയം വിഴുങ്ങിയാണോ കുട്ടി മരിച്ചതന്നെ കാര്യത്തിൽ ഇപ്പോൾ കൃത്യത വര

കോവിഡ് ബാധിച്ച് മരിച്ചു
Kerala

കോവിഡ് ബാധിച്ച് മരിച്ചു

കോഴിക്കോട് ജില്ലയില്‍ കോവിഡ് ബാധിച്ച ഒരാള്‍കൂടി മരിച്ചു. കക്കട്ടില്‍ സ്വദേശി മരക്കാര്‍ കുട്ടി (70) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിക്കുന്നത്.

സംസ്ഥാനത്ത് ഇന്ന് 1169 പേർക്ക് കോവിഡ്-19, 991 പേർക്ക് സമ്പർക്കത്തിലൂടെ രോഗം
Kerala

സംസ്ഥാനത്ത് ഇന്ന് 1169 പേർക്ക് കോവിഡ്-19, 991 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

സംസ്ഥാനത്ത് ഇന്ന് 1169 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിൽ 377 പേർക്കാണ് രോഗബാധ. എറണാകുളം ജില്ലയിൽ നിന്നുള്ള 128 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 126 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 113 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 70 പേർ

മീൻപിടിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു, സുഹൃത്തിന് പരുക്ക്
Kerala

മീൻപിടിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു, സുഹൃത്തിന് പരുക്ക്

അങ്കമാലി: മീൻ പിടിക്കുന്നതിനിടെ ഷോക്കേറ്റ് മുപ്പത്തിരണ്ടുകാരൻ മരിച്ചു. മൂക്കന്നൂർ താബോർ ഇഞ്ചയ്ക്ക പാലാട്ടി മാത്യുവിന്റെ മകൻ സോണറ്റ് (32) ആണ് മരിച്ചത്. വീടിനടുത്തുള്ള പൂതംകുറ്റി പാടത്ത് കഴിഞ്ഞദിവസം മീൻ പിടിക്കാൻ ശ്രമിക്കവെയാണ് സോണറ്റിന് ഷോക്കേറ്റത്. വെള്ളത്തിൽ

കേരളത്തിൽ കോവിഡ് ബാധിച്ച് ഒരാൾകൂടി മരിച്ചു
Kerala

കേരളത്തിൽ കോവിഡ് ബാധിച്ച് ഒരാൾകൂടി മരിച്ചു

കേരളത്തിൽ കോവിഡ് ബാധിച്ച് ഒരാൾകൂടി മരിച്ചു. ആലുവ കീഴ്മാട് സ്വദേശിയും ലോട്ടറി വിൽപ്പനക്കാരനുമായ സി കെ ഗോപി (70) ആണ് മരിച്ചത്. ഹൃദ്രോഗബാധിതനായ ഗോപി കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. കോവിഡ് ന്യൂമോണിയ ബാധിച്ചതാണ് ഗോപിയുടെ മരണകാരണമെന്ന് റിപ്പോർട്ടുണ്ട്.

കിടപ്പുരോഗിയായ ഭാര്യയെ കുത്തികൊല്ലാൻ ശ്രമം, തടയാൻ ശ്രമിച്ച മകളെയും കുത്തി, ഭർത്താവ് പിടിയിൽ
Kerala

കിടപ്പുരോഗിയായ ഭാര്യയെ കുത്തികൊല്ലാൻ ശ്രമം, തടയാൻ ശ്രമിച്ച മകളെയും കുത്തി, ഭർത്താവ് പിടിയിൽ

അരുവിക്കര: കിടപ്പുരോഗിയായ ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതിന് ഭർത്താവിനെ പൊലീസ് അറസ്റ്റുചെയ്തു. അരുവിക്കരയ്ക്കടുത്തുള്ള മുളയറ മിനി ഭവനിൽ ശശിധരൻ പിള്ള (68)യാണ് ഭാര്യ സാവിത്രിയമ്മയെ കുത്തികൊല്ലാൻ ശ്രമിച്ചത്. കഴിഞ്ഞദിവസം രാത്രി 7 മണിയോടെയായിരുന്നു സംഭവം.

കേരളത്തിൽ ഇന്ന് 1129 പേർക്ക് കോവിഡ്-19, 880 പേർക്ക് സമ്പർക്കത്തിലൂടെ രോഗം
Kerala

കേരളത്തിൽ ഇന്ന് 1129 പേർക്ക് കോവിഡ്-19, 880 പേർക്ക് സമ്പർക്കത്തിലൂടെ രോഗം

കേരളത്തിൽ ഇന്ന് 1129 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതിൽ 259 പേർ തിരുവനന്തപുരം ജില്ലയിലാണ്. കാസർഗോഡ് ജില്ലയിലെ 153 പേർക്കും, മലപ്പുറം ജില്ലയിലെ 141 പേർക്കും, കോഴിക്കോട് ജില്ലയിലെ 95 പേർക്കും, പത്തനംതിട്ട ജില്ലയിലെ 85 പേർക്കും, തൃശൂർ ജില്ലയിലെ 76 പേർക്കും, ആല

സ്ക്രോൾ ചെയ്യുക…