24NEWSLIVE CATEGORY
Kerala
Page 7 · editor-approved published stories.
Kerala Desk
Page 7 of 9
കേരളത്തിൽ ഇന്ന് 702 പേർക്ക് കൊവിഡ്, 483 പേർക്ക് സമ്പർക്കത്തിലൂടെ രോഗം
കേരളത്തിൽ ഇന്ന് 702 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 483 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചതെന്നും ഇതിൽ 35 പേരുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ലെന്നും പിണറായി വിജയൻ പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളുമായി സംസാ

സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധിച്ച് രണ്ടുപേർ മരിച്ചു
സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് രണ്ടുപേർ മരിച്ചു. ആലപ്പുഴ പട്ടണക്കാട് മൂന്നാം വാർഡ് ചാലുങ്കൽ ചക്രപാണിയുടെ (79) മരണശേഷം നടത്തിയ സ്രവ പരിശോധനയിലാണ് ഇയാൾക്ക് കോവിഡ് സ്ഥിരീകരിച്ചത്.കഴിഞ്ഞ ശനിയാഴ്ച്ചയാണ് ചക്രപാണി മരിച്ചത്. കാൻസർ രോഗിയായിരുന്ന ഇടുക്കി മമ്മട്ടിക്കാ

കോവിഡ് ബാധിച്ച് അറുപത്തൊന്നുകാരൻ മരിച്ചു
കേരളത്തിൽ കോവിഡ് ബാധിച്ച് ഒരാൾകൂടി മരിച്ചു. ഇടുക്കി മാമാട്ടിക്കാനം ചന്ദനപ്പുരയിടത്തിൽ സി വി വിജയനാണ് മരിച്ചത്. അറുപത്തൊന്ന് വയസുള്ള വിജയൻ കൊച്ചി കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കേയാണ് മരിച്ചത്. കാൻസർ ബാധിതനായ അദ്ദേഹം ഇന്നലെ രാത്രി 11.30നായിരുന്നു മരിച്ച

തന്ത്രം ഫലിച്ചു, കൊവിഡ് ബാധിതന്റെ മൃതദേഹം മുട്ടമ്പലം ശ്മശാനത്തിൽതന്നെ സംസ്‌കരിച്ച് പൊലീസ്
നാട്ടുകാരുടെ പ്രതിഷേധത്തിന്റെ ശ്രദ്ധതിരിച്ച് കോവിഡ് മൂലം മരിച്ചയാളുടെ മൃതദേഹം പൊലീസിന്റെ നേതൃത്വത്തിൽ തന്ത്രപരമായി സംസ്‌കരിച്ചു. ചുങ്കം സി.എം.എസ്. കോളജിനടുത്ത് താമസിക്കുന്ന നടുമാലിൽ ഔസേഫ് ജോർജിന്റെ (83) സംസ്‌കാരമാണ് ഞായറാഴ്ച രാത്രി കനത്ത പോലീസ് കാവലിൽ മുട്ടമ്പ

കോവിഡ് ഭീതി: ബാങ്ക് സെക്യൂരിറ്റി ജീവനക്കാരൻ തൂങ്ങി മരിച്ച നിലയിൽ
ഷൊർണൂർ: ക്വാറന്റീനിലായിരുന്ന ബാങ്ക് സെക്യൂരിറ്റി ജീവനക്കാരൻ തൂങ്ങി മരിച്ച നിലയിൽ. മുണ്ടായ സ്വദേശി ജിത്തു കുമാർ (44) ആണ് ജീവനൊടുക്കതിയത്. കരസേന സിഗ്‌നൽ വിഭാഗത്തിലെ റിട്ടയേർഡ് ഉദ്യോഗസ്ഥനായിരുന്നു. കോവിഡിനെ ഭയന്ന് ജീവിക്കാനില്ല എന്ന് ജിത്തുകുമാർ എഴുതിയ ആത്മഹത്യാ

കേരളത്തിൽ ഇന്ന് 927 പേർക്ക് കൊവിഡ്-19. 733 പേർക്ക് സമ്പർക്കത്തിലൂടെ രോഗം
കേരളത്തിൽ ഇന്ന് 927 പേർക്ക് കൊവിഡ്-19. 733 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരത്താണ് ഏറ്റവുമധികം പേർക്ക് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ജില്ലയിൽ രോഗം സ്ഥിരീകരിച്ച 175 പേരിൽ 164 പേരും സമ്പർക്കത്തിലൂടെ രോഗികളായവരാണ്. രണ്ട് പേരാണ് കോവിഡ് ബ

തിരുവനന്തപുരത്ത് രണ്ട് ഭിക്ഷാടകര്‍ക്ക് കോവിഡ്, ആശങ്ക കനക്കുന്നു
തിരുവനന്തപുരത്ത് രണ്ട് ഭിക്ഷാടകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നഗരത്തിലെ 84 ഭിക്ഷാടകരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രണ്ട് പേര്‍ക്ക് രോഗമുണ്ടെന്ന് കണ്ടെത്തിയത്. കോവിഡ് സ്ഥിരീകരിച്ചവരെ ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലേക്കും ബാക്കി 82 പേരെ കോവിഡ് നിരീക്

കോവിഡ്ബാധിതന്റെ മൃതദേഹം സംസ്‌കരിക്കാൻ അനുവദിക്കില്ല; കോട്ടയത്ത് പ്രദേശവാസികളുടെ പ്രതിഷേധം
കോട്ടയം: കോവിഡ് ബാധിച്ച് മരിച്ചയാളുടെ ശവസംസ്‌കാരം നാട്ടുകാർ തടഞ്ഞു. വെള്ളിയാഴ്ച മരിച്ച കോട്ടയം ചുങ്കം സ്വദേശിയുടെ ശവസംസ്‌കാരമാണ് നാട്ടുകാർ തടഞ്ഞത്.ശവസംസ്‌കാരം നടത്താതിരിക്കാൻ മുട്ടമ്പലത്തുള്ള പൊതുശ്മശാനത്തിലേക്കുള്ള റോഡ് പ്രദേശവാസികൾ കെട്ടിയടച്ചു.പൊലീസ് വഴിയില

കേരളത്തിൽ കോവിഡ് ബാധിച്ച് അഞ്ചുപേര്‍ മരിച്ചു
കേരളത്തിൽ കോവിഡ് ബാധിച്ച് അഞ്ചുപേര്‍ മരിച്ചു കോഴിക്കോട് കഴിഞ്ഞദിവസം മരിച്ച ഷാഹിദ(57)യ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. കാൻസർ രോഗബാധിതയായ ഷാഹിദ ചികിത്സയിൽ ഇരിക്കവെയാണ് കോവിഡ് പിടിപെട്ടത്. മുമ്പ് കൊവിഡ് ബാധിച്ച് മരിച്ച റുഖിയാബിയുടെ മകളാണ് ഷാഹിദ. തിരൂരങ്ങാടിയിൽ 71കാരനാ

കേരളത്തിൽ കോവിഡ് ബാധിച്ച് അമ്പത്തിമൂന്നുകാരൻ മരിച്ചു.
എറണാകുളം: കേരളത്തിൽ കോവിഡ് ബാധിച്ച അമ്പത്തിമൂന്നുകാരൻ മരിച്ചു. കോഴിക്കോട് കുറ്റ്യാടി തളിയിൽ ബഷീർ ആണ് മരിച്ചത്. കാൻസർ ബാധിതനായ ഇദ്ദേഹം എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ചയാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതുവരെ 11 പേരാണ്

കേരളത്തിലിന്ന് 1103 പേർക്ക് കോവിഡ്, 838 പേർക്ക് സമ്പർക്കത്തിലൂടെ രോഗം
കേരളത്തിലിന്ന് 1103 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിൽ 240 പേർ രോഗബാധിതരായി. കോഴിക്കോട് ജില്ലയിൽ 110 പേർക്കും, കാസർഗോഡ് ജില്ലയിൽ 105 പേർക്കും, ആലപ്പുഴ ജില്ലയിൽ 102 പേർക്കും, കൊല്ലം ജില്ലയിൽ 80 പേർക്കും, എറണാകുളം ജില്ലയിൽ 79 (ഒരാൾ മരണമടഞ്ഞു

കേരളത്തിൽ ഇന്ന് 885 പേർക്ക് കൊവിഡ്, 724 പേർക്ക് സമ്പർക്കത്തിലൂടെ രോഗം
കേരളത്തിൽ ഇന്ന് 885 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 724 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 54 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 16995 പേർക്ക് കോവിഡ് 19 ബാധിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. വിദേശത്ത് നിന്ന് വന്ന 64 പേർക്കും ഇ

കോഴിക്കോട് മരിച്ചയാള്‍ക്ക് കോവിഡ്, കെ. മുരളീധരന്‍ നിരീക്ഷണത്തില്‍
കോഴിക്കോട് മരിച്ചയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. പന്നിയങ്കരയിൽ കോവിഡ് നിരീക്ഷണത്തിൽ കഴിയവേ മരിച്ച മേലേരിപ്പാടത്തെ എംപി മുഹമ്മദ് കോയക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കുടുംബാംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കോഴിക്കോട് ഇന്ന് കോവിഡ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ
