24NEWSLIVE CATEGORY
Kerala
Page 9 · editor-approved published stories.
Kerala Desk
Page 9 of 9
സര്‍ക്കാരിന് ഒന്നും മറയ്ക്കാനില്ല, സ്വര്‍ണ്ണത്തിന്റെ നിറം കാവിയും പച്ചയും: കോടിയേരി ബാലകൃഷ്ണൻ
തിരുവനന്തപുരം സ്വർണക്കടത്ത് കേസിൽ സർക്കാരിന് ഒന്നും മറയ്ക്കാനില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേസ് മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് എത്താൻ പ്രതിപക്ഷം ആസൂത്രിത നീക്കം നടത്തുകയാണെന്നും കോടിയേരി പറഞ്ഞു. സർക്കാരും സി.പി.ഐ.എമ്മിനും ഒരാളെ

മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യും
സ്വർണ്ണകള്ളക്കടത്ത് കേസിൽ ആരോപണവിധേയനായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്‌തേക്കും. കസ്റ്റംസിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യൽ നടക്കുക. ചോദ്യം ചെയ്യലിൽ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് തെളിഞ്ഞാൽ അറസ്റ്റ് അടക്കമുള്ള ന

സംഗീത സംവിധായകന്‍ ജാസി ഗിഫ്റ്റിന്റെ സഹോദരി അന്തരിച്ചു. വൈക്കം സ്വദേശി ജോജോയാണ് ഭർത്താവ്(heading)
പ്രശസ്ത മലയാള സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റിന്റെ സഹോദരി ജിസി ഗിഫ്റ്റ് (40) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. വൈക്കം സ്വദേശി ജോജോയാണ് ഭർത്താവ്. സംസ്‌കാരം നാളെ വൈക്ക

കോവിഡ് സാമൂഹികവ്യാപനം കൂടുന്നു തിരുവനന്തപുരത്ത് കമാന്‍ഡോകളെ വിന്യസിച്ചു
തിരുവനന്തപുരത്ത് സാമൂഹികവ്യാപനം, പൂന്തുറയില്‍ കമാന്‍ഡോകളെ വിന്യസിച്ചു ; ആശങ്ക കൊടുമുടിയേറുന്നു കേരളത്തിൽ ഓരോ ദിവസവും കൂടി പനി വരുന്നു. തലസ്ഥാന ജില്ലയില്‍ കോവിഡ് സാമൂഹികവ്യാപനമുണ്ടായെന്ന് ആരോഗ്യവിദഗ്ധര്‍. മത്സ്യക്കച്ചവടക്കാരനില്‍നിന്നു രോഗം പടര്‍ന്ന പൂന്തുറയിലെ

കോവിഡ് നിയന്ത്രണം കാറ്റിൽ പറത്തി, സ്വകാര്യ റിസോർട്ടിൽ നിശാപാർട്ടിയും ബെല്ലി ഡാൻസും
കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി സ്വകാര്യ റിസോർട്ടിൽ നിശാപാർട്ടിയും ബെല്ലി ഡാൻസും സംഘടിപ്പിച്ചതിന് പൊലീസ് കേസെടുത്തു. ശാന്തൻപാറയ്ക്കു സമീപമുള്ള സ്വകാര്യ റിസോർട്ടിലാണ് നിശാപാർട്ടിയും ബെല്ലി ഡാൻസും സംഘടിപ്പിച്ചത്. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് 250 ലേറെ

ചങ്ങനാശേരി സ്വദേശി ജോബനീസ് വര്‍ഗീസ് (28) ഡെലവേറില്‍ നിര്യാതനായി
ജോബനീസ് വര്‍ഗീസ് (28) ഡെലവേറില്‍ നിര്യാതനായി അകാലത്തിലുള്ള വേര്‍പാട് കൂട്ടുകാരെയും വീട്ടുകാരെയും മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തി .ന്യുവാര്‍ക്ക് ഡെലവേര്‍ ബാങ്കില്‍ ഉദ്യോഗസ്ഥനായ ജോബനീസ് വര്‍ഗീസ് ചങ്ങനാശേരി സ്വദേശിയാണ്

കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു; കേരളത്തിൽ ഇനിയും ലോക്ഡൗൺ ഉണ്ടായേക്കും
തിരുവനന്തപുരം: ദിവസവും കോവിഡ് രോഗികളുടെ എണ്ണം സംസ്ഥാനത്ത് കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വീണ്ടും നിയന്ത്രണങ്ങൾ ശക്തമാക്കുമെന്ന് സൂചന. ഗുരുതരമായ സ്ഥിതിയിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. ചില പ്രത്യേക മേഖലകളിൽ നിയന്ത്രണ

പൃഥ്വി രാജും സംഘവും വെള്ളിയാഴ്ച കേരളത്തിലെത്തും
ലോക്ഡൗണിനെ തുടർന്ന് ജോർദാനിൽ കുടുങ്ങിയ ആടുജീവിതം സിനിമാ സംഘം വെള്ളിയാഴ്ച കേരളത്തിലെത്തും. നടൻ പൃഥ്വിരാജും സംവിധായകൻ ബ്ലെസ്സിയും സംഘത്തിലുണ്ട്. എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് സംഘം കൊച്ചിയിൽ എത്തുക. ആദ്യം ഡൽഹിയിലെത്തുന്ന ഇവർ പിന്നീട് കൊച്ചിയിലേക്ക് തിരിക്
