E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

24NEWSLIVE CATEGORY

Kerala

Page 8 · editor-approved published stories.

Kerala Desk

Page 8 of 9
കേരളത്തിൽ ഇന്ന് 1078 പേർക്ക് കൊവിഡ്, അഞ്ച് മരണം
Kerala

കേരളത്തിൽ ഇന്ന് 1078 പേർക്ക് കൊവിഡ്, അഞ്ച് മരണം

സംസ്ഥാനത്ത് ഇന്ന് 1078 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായും അഞ്ച്‌കോവിഡ് ബാധിതർ മരിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് അവലോകനയോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 798 പേർക്ക് ഇന്ന് സമ്പർക്കത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്.

കൊവിഡ് നിരീക്ഷണത്തിലായിരുന്ന പതിനഞ്ചുവയസുകാരൻ തൂങ്ങിമരിച്ച നിലയിൽ
Kerala

കൊവിഡ് നിരീക്ഷണത്തിലായിരുന്ന പതിനഞ്ചുവയസുകാരൻ തൂങ്ങിമരിച്ച നിലയിൽ

കൊവിഡ് നിരീക്ഷണത്തിലായിരുന്ന പതിനഞ്ചുവയസുകാരൻ തൂങ്ങിമരിച്ചനിലയിൽ. കൊണ്ടോട്ടി സ്വദേശി മുഹമ്മദ് ജാസിൽ ആണ് മരിച്ചത്. ചിൽഡ്രൻസ് ഹോമിൽ കോവിഡ് ക്വാറന്റീനിലായിരുന്നു ജാസിൽ കുറച്ചുനാളുകൾക്ക് മുമ്പ് വീടുവിട്ടിറങ്ങിയ ജാസിലിനെ പൊലീസാണ് കോഴിക്കോട് നിന്നും കണ്ടെത്തിയത്. വീ

ബാർബിക്യു ഉണ്ടാക്കി, പുക ശ്വസിച്ച് ദുബൈയിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു
Kerala

ബാർബിക്യു ഉണ്ടാക്കി, പുക ശ്വസിച്ച് ദുബൈയിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു

പുക ശ്വസിച്ച് ശ്വാസം കിട്ടാതെ ദുബൈയിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. ദുബൈയിലെ സത്വയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. തിരുവനന്തപുരം സ്വദേശി ഉണ്ണി ഉദയൻ (22) വള്ളക്കടവ് സ്വദേശി വിനീത് അയ്യപ്പൻ (31) എന്നിവരാണ് മരിച്ചത്. മുറിയിൽ പാചകം ചെയ്യാനുപയോഗിച്ച വിറകിൽ നിന്നുയർന്ന പു

കേരളത്തിൽ സമ്പൂർണ്ണ ലോക്ഡൗൺ പരിഗണിക്കേണ്ടിവരും: പിണറായി വിജയൻ
Kerala

കേരളത്തിൽ സമ്പൂർണ്ണ ലോക്ഡൗൺ പരിഗണിക്കേണ്ടിവരും: പിണറായി വിജയൻ

കേരളത്തിൽ കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി കൂടുന്ന സാഹചര്യത്തിൽ സമ്പൂർണ്ണ ലോക്ക് ഡൗൺ പരിഗണിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ''മുമ്പ് നമ്മൾ സമ്പൂർണ്ണ ലോക്ക് ഡൗൺ നടപ്പിലാക്കിയതാണ്. ഇപ്പോൾ അങ്ങന

കോവിഡ് രോഗികളുടെ എണ്ണം 1032, സമ്പര്‍ക്കത്തിലൂടെ 785 പേര്‍ക്ക് രോഗം
Kerala

കോവിഡ് രോഗികളുടെ എണ്ണം 1032, സമ്പര്‍ക്കത്തിലൂടെ 785 പേര്‍ക്ക് രോഗം

ഇതാദ്യമായി സംസ്ഥാനത്ത് കൊവിഡ് ബാധിതർ 1000 കടന്നു. ഇന്ന് 1038 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 15032 ആയി. ഇതിൽ 785 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. 57 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്നെത്തിയ 87 പേരും മറ്റ

കേരളത്തിൽ കോവിഡ് ബാധിച്ച് മധ്യവയസ്‌ക മരിച്ചു
Kerala

കേരളത്തിൽ കോവിഡ് ബാധിച്ച് മധ്യവയസ്‌ക മരിച്ചു

കാസർഗോഡ് അണങ്കൂർ പച്ചക്കാട് സ്വദേശിനി ഹൈറുന്നിസ (48) ആണ് മരിച്ചത്. പരിയാരം മെഡിക്കൽ കോളജിൽ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയവെ ആയിരുന്നു മരണം. അതിരാവിലെ 4.30 ഓടെയാണ് മരണം സംഭവിച്ചത്. ഇവർക്കെങ്ങനെ കോവിഡ് ബാധിച്ചുവെന്നതിനെപ്പറ്റി വ്യക്തമായ അറിവില്ല. കാസർഗോഡ് ജില്ലയ

കേരളത്തില്‍ ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 794 പേര്‍ക്ക്, 519 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം
Kerala

കേരളത്തില്‍ ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 794 പേര്‍ക്ക്, 519 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

കേരളത്തിൽ ഇന്ന് 794 പേർക്ക് കൊവിഡ് ബാധിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ. കഴിഞ്ഞ ദിവസം എറണാകുളത്ത് മരിച്ച സി.ക്ലെയറടക്കം ഇതുവരെ 43 പേർ മരിച്ചതായും മന്ത്രി ശൈലജ അറിയിച്ചു. തിരുവനന്തപുരത്ത് 182, കോഴിക്കോട് 92, കൊല്ലം 79, എറണാകുളം 72, ആലപ്പുഴ, 53, മലപ്പുറം

കാറപടത്തിൽ ചേട്ടനും അനുജനും മരിച്ചു:  കരഞ്ഞുകലങ്ങി ഒരു നാട്
Kerala

കാറപടത്തിൽ ചേട്ടനും അനുജനും മരിച്ചു: കരഞ്ഞുകലങ്ങി ഒരു നാട്

കാറപകടത്തിൽ എഞ്ചിനിയറിംഗ് വിദ്യാർഥിയായ ചേട്ടനും പത്താം ക്ലാസ് വിദ്യാർഥിയായ അനുജനും മരിച്ചത് നാടിനെ കണ്ണീരിൽ മുക്കി. തലവടി തണ്ണുവേലിൽ സുനിലിന്റെ മക്കളായ മിഥുൻ എം.പണിക്കർ നിമൽ എം പണിക്കർ എന്നിവരാണ് മരിച്ചത്. മരത്തിലിടിച്ച കാർ വെള്ളക്കകെട്ടിലേക്ക് മറിഞ്ഞാണ് അപകടം

ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിന് കോവിഡ് ഉണ്ടാകാതിരിക്കട്ടെ: ആശംസയുമായി ഷാഫി പറമ്പില്‍ എം.എല്‍.എ
Kerala

ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിന് കോവിഡ് ഉണ്ടാകാതിരിക്കട്ടെ: ആശംസയുമായി ഷാഫി പറമ്പില്‍ എം.എല്‍.എ

ക്വാറന്റീനിൽ കഴിയുന്ന ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിന് അസാധാരണ ആശംസയുമായി ഷാഫി പറമ്പിൽ എം.എൽ.എ. 'ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിന് കോവിഡ് ഉണ്ടാകാതിരിക്കട്ടെ' എന്നാണ് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ഫേസ് ബുക്കിൽ കുറിച്ചത്. ഏത് ദുരിത കാലമായാലു

കേരളത്തിൽ കോവിഡ് ബാധിച്ച് ഒരാൾ മരിച്ചു
Kerala

കേരളത്തിൽ കോവിഡ് ബാധിച്ച് ഒരാൾ മരിച്ചു

കേരളത്തില്‍ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. എറണാകുളം ആലുവ വെളിയത്തുനാട് സ്വദേശി കുഞ്ഞുവീരാനാണ് മരിച്ചത്. 67 വയസ്സായിരുന്നു. സമ്പര്‍ക്കം വഴിയാണ് കുഞ്ഞുവീരാന് കോവിഡ് ബാധിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ജൂലൈ 8ന് കളമശ്ശേരി ആശുപത്രിയിലെ വെന്റിലേറ്ററില്‍

എയർ ഇന്ത്യ സാറ്റ്സ് ഉദ്യോഗസ്ഥനെതിരെ വ്യാജ പരാതി; സ്വപ്നയെ ക്രൈംബ്രാഞ്ച് പ്രതി ചേർത്തു
Kerala

എയർ ഇന്ത്യ സാറ്റ്സ് ഉദ്യോഗസ്ഥനെതിരെ വ്യാജ പരാതി; സ്വപ്നയെ ക്രൈംബ്രാഞ്ച് പ്രതി ചേർത്തു

എയര്‍ ഇന്ത്യ സാറ്റ്സ് ഉദ്യോഗസ്ഥനെതിരെ വ്യാജ പരാതി നല്‍കിയ കേസില്‍ സ്വപ്ന സുരേഷിനെ ക്രൈംബ്രാഞ്ച് പ്രതിയാക്കി. നാളെ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് കോടതിക്ക് കൈമാറും. 2016ലാണ് സ്വപ്ന എയര്‍ ഇന്ത്യ സാറ്റ്സ് ജീവനക്കാരനായിരുന്ന ഷിബുവിനെതിരെ വ്യാജ ലൈംഗിക

കൊവിഡ് 19 കേരളത്തിലെ ബാങ്കുകൾക്ക് ശനിയാഴ്ച അവധി
Kerala

കൊവിഡ് 19 കേരളത്തിലെ ബാങ്കുകൾക്ക് ശനിയാഴ്ച അവധി

കൊച്ചി : കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ബാങ്കുകളും ശനിയാഴ്ചകളിൽ അടച്ചിടണമെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. നിലവിൽ ബാങ്കുകൾക്കുള്ള രണ്ടാം ശനി, നാലാം ശനി ദിവസങ്ങളിലെ അവധികൾ കൂടാതെയാണ് ശനിയാഴ്ചകളിൽ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.  ബാങ്ക് പ

കോവിഡ് 19, പരിയാരം മെഡിക്കൽ കോളജിൽ സ്ത്രീ മരിച്ചു
Kerala

കോവിഡ് 19, പരിയാരം മെഡിക്കൽ കോളജിൽ സ്ത്രീ മരിച്ചു

കേരളത്തിൽ കോവിഡ് ബാധിച്ച് ഒരാൾക്കൂടി മരിച്ചു. കാസർകോട് ഉപ്പള സ്വദേശി നഫീസയാണ് മരിച്ചത്. കണ്ണൂർ,പരിയാരം മെഡിക്കൽ കോളജിൽ വെച്ചായിരുന്നു നഫീസയുടെ മരണം. ജൂലൈ പതിനൊന്നിനാണ് നഫീസയ്ക്ക് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ക്ക് ശ്വാസകോശ രോഗവും പ്രമേഹവും ഉണ്ടായിരുന്നു. അതേസ

സ്ക്രോൾ ചെയ്യുക…