24NEWSLIVE CATEGORY
Kerala
Page 3 · editor-approved published stories.
Kerala Desk
Page 3 of 9
കേരളത്തിൽ ഇന്ന് 2333 പേർക്ക് കോവിഡ്-19, 2151 പേർക്ക് സമ്പർക്കത്തിലൂടെ രോഗം
കേരളത്തിൽ ഇന്ന് 2333 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 2151 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 53 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 519 പേർക്കും, മലപ്പുറം ജില്ലയിലെ 297 പേർക്കും, ആലപ്പുഴ ജില്ലയിലെ 240 പേർക്കും, എറണാകുളം ജ

കേരളാ പോലീസ് സബ് ഇൻസ്‌പെക്ടർ തൂങ്ങിമരിച്ച നിലയിൽ
മലപ്പുറം: കേരളാ പോലീസ് സബ് ഇൻസ്‌പെക്ടർ തൂങ്ങിമരിച്ച നിലയിൽ. എം.എസ്പിയിലെ എസ്ഐ ആയ കണ്ണൂർ തളിപ്പറമ്പ് കുറ്റിക്കോൽ സ്വദേശി മനോജി(50) നെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ഒമ്പതോടെ ചായ കുടിച്ചതിന് ശേഷം മനോജ് മുറിയിൽ കയറി. തുടർന്ന് 11 മണിക്ക് സഹപ്രവർത്തകൻ

കേരളത്തിൽ ഇന്ന് 1530 പേർക്ക് കോവിഡ്-19, 1351 പേർക്ക് സമ്പർക്കത്തിലൂടെ രോഗം
കേരളത്തിൽ ഇന്ന് 1530 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 1351 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 100 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 487 പേർക്കും, മലപ്പുറം ജില്ലയിലെ 200 പേർക്കും, എറണാകുളം ജില്ലയിലെ 110 പേർക്കും, കോഴിക്കോ

കേരളത്തിൽ ഇന്ന് കോവിഡ് ബാധിച്ച് എട്ടുപേർ മരിച്ചു
തൃശ്ശൂർ: കേരളത്തിൽ ഇന്ന് കോവിഡ് ബാധിച്ച് എട്ടുപേർ മരിച്ചു. ഇന്നലെ അമല ആശുപത്രിയിൽ മരിച്ച കൊടുങ്ങല്ലൂർ സ്വദേശി ശാരദ (70)യ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. വയനാട് വാളാട് സ്വദേശി ആലി(73), കണ്ണൂർ കണ്ണപുരം സ്വദേശി കൃഷ്ണൻ, ആലപ്പുഴ പത്തിയൂർ സ്വദേശി സദാനന്ദൻ(63), കോന്നി സ്വ

സ്വർണ്ണക്കടത്ത്; മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ നുണപരിശോധന നടത്തി എൻ.ഐ.എ
കൊച്ചി : സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ എൻ.ഐ.എ നുണ പരിശോധനയ്ക്ക് വിധേയനാക്കി. ചോദ്യംചെയ്യവെ ശിവശങ്കർ നൽകിയ മറുപടികളിൽ പൊരുത്തക്കേടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് 'ലൈ ഡിറ്റക്ടർ' ഉപയോഗിച്ചത്. തെളിവ് ലഭിച്ചാൽ ഉ

മുഖ്യമന്ത്രി പിണറായി വിജയൻ ക്വാറന്റൈനിൽ
കരിപ്പൂർ വിമാനാപകടസ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയ ചിലർക്കും കോഴിക്കോട് മെഡിക്കൽ കോളജിലെ ചില ജീവനക്കാർക്കും കോവിഡ് - 19 സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ അവിടെ സന്ദർശനം നടത്തിയ താൻ സ്വയം ക്വാറന്റൈനിൽ പോകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തന്റെ ഔദ്യോഗിക ഫേസ്ബുക്

കേരളത്തിൽ ഇന്ന് 1569 പേർക്ക് കോവിഡ്-19, 1354 പേർക്ക് സമ്പർക്കത്തിലൂടെ രോഗം
കേരളത്തിൽ ഇന്ന് 1569 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 56 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 132 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 1354 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 86 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. തിരുവന

മലപ്പുറം എസ്.പി യു അബ്ദുല്‍ കരീമിന് കോവിഡ്
മലപ്പുറം എസ്.പി, യു അബ്ദുൽ കരീമിന് കോവിഡ് 19. സ്ഥിരീകരിച്ചു എസ്.പിയുടെ ഗൺമാന് രണ്ടുദിവസം മുമ്പ് കോവിഡ് പോസറ്റീവായിരുന്നു. എസ്.പിയുടെ നേതൃത്വത്തിലാണ് കരിപ്പൂർ വിമാനാപകടമുണ്ടായപ്പോൾ രക്ഷാപ്രവർത്തനം നടത്തിയത്. വിദഗ്ദചികിത്സയ്ക്കായി അദ്ദേഹത്തെ മഞ്ചേരി മെഡിക്കൽ കോള

ഇന്ന് കേരളത്തിൽ 1564 പേർക്ക് കോവിഡ് 19, 1380 പേർക്ക് സമ്പർക്കത്തിലൂടെ രോഗം
ഇന്ന് കേരളത്തിൽ 1564 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. 1380 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ 98 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്തുനിന്നുള്ള 60 പേർക്കും മറ്റു സംസ്ഥാനങ്ങളിൽനിന്ന് വന്ന 100 പേർക്കും 15 ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചു. 3 പേരാണ

കേരളത്തിൽ ഇന്ന് 1212 പേർക്ക് കോവിഡ്, 1097 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ
കേരളത്തിൽ ഇന്ന് 1212 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 1097 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 45 പേരുടെ രോഗബാധയുടെ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശത്തുനിന്നെത്തിയ 51 പേർക്കും മറ്റു സംസ്ഥാനങ്ങളിൽനിന്നെത്തിയ 64 പേർക്കും രോ

സംസ്ഥാനത്ത് ഇന്ന് 1417 പേർക്ക് കൊവിഡ്, 1242 പേർക്ക് സമ്പർക്കത്തിലൂടെ രോഗം
കേരളത്തിൽ ഇന്ന് 1417 പേർക്ക് കൊവിഡ് പോസറ്റീവായതായും അഞ്ച്‌പേർ കോവിഡ് മൂലം മരിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ. വർക്കല സ്വദേശിയായ ചെല്ലയ്യ, കോളയാട് സ്വദേശി കുംബ മാറാടി, തിരുവനന്തപുരം വലിയതുറ സ്വദേശി മണിയൻ, ചെല്ലാനം സ്വദേശി റീത്താ ചാൾസ്, വെള്ളനാട് സ്വദേശി പ്ര

തോട്ടിൽ കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാർഥി മുങ്ങിമരിച്ചു
മലപ്പുറം: തോട്ടിൽ കുളിക്കാനിറങ്ങിയ പ്ലസ്ടു വിദ്യാർഥി മുങ്ങിമരിച്ചു. കാളികാവ് പള്ളിശ്ശേരി സ്വദേശിയായ കോലോത്തും തൊടിക സുലൈമാന്റെ മകൻ സവാദ് റാസിയാണ്(18) മരിച്ചത്. ഇന്ന് ഉച്ചയോടെ വീടിനടുത്ത തോട്ടിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. വണ്ടൂരിലെ സ്വകാര്യ ആശുപത്രിയ

ആറ് ജില്ലകളിൽ കൂടി റെഡ് അലർട്ട്
ശക്തമായ മഴയെ തുടർന്ന് കേരളത്തിലെ കൂടുതൽ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലേർട്ട് നൽകിയിരിക്കുന്നത്. കൊല്ലം പത്തനംതിട്ട, കോട്ടയം, എറണാകുളം തൃശൂർ പാലക്കാട് ജില്ലകളിൽ ഓറഞ്ചു
