24NEWSLIVE CATEGORY
India
Page 3 · editor-approved published stories.
India Desk
Page 3 of 3
അമിത്ഷായ്ക്ക് കോവിഡ് 19
ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കോവിഡ്. ചെറിയ ലക്ഷണങ്ങൾ മാത്രമുള്ള അദ്ദേഹത്തെ ഡൽഹിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നിസാരമായ രോഗലക്ഷണങ്ങൾ മാത്രമാണ് തനിക്കുള്ളതെന്ന് അമിത് ഷാ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ലക്ഷണങ്ങൾ പ്രകടമായപ്പോൾ തന്

അൺലോക്ക് 3, സ്‌കൂളുകളും കോളെജുകളും ആഗസ്റ്റ് 31 വരെ തുറക്കില്ല
ന്യൂഡൽഹി: കോവിഡ് വ്യാപനത്തിന്റെ ഭാഗമായ അൺലോക്ക് 3 ന്റെ മാർഗനിർദേശങ്ങൾ കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചു. സ്‌കൂളുകളും കോളെജുകളും ആഗസ്റ്റ് 31 വരെ തുറക്കില്ല. ജിമ്മുകൾ ആഗസ്റ്റ് 5 മുതൽ തുറക്കാം. രാത്രി കർഫ്യൂവും പിൻവലിച്ചിട്ടുണ്ട്. വന്ദേഭാരതിന് പുറമേ ചില അന്താരാഷ്ട്

അൺലോക്ക് മൂന്നാം ഘട്ടത്തിലും സ്‌കൂളുകൾ തുറക്കില്ല
കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ അൺലോക്ക് മൂന്നാം ഘട്ടത്തിൽ കേന്ദ്രം ഭേദഗതി വരുത്തും. പ്രതിരോധ മന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതിയുടെ നിർദേശാനുസരണമാണ് ഭേദഗതി. അൺലോക്കിന്റെ മൂന്നാം ഘട്ടത്തിൽ സ്‌കൂളുകൾ തുറക്കാനുള്ള തീരുമാനം പിൻവലിക്കും. മെട്

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് കൊവിഡ്
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് കൊവിഡ് പോസിറ്റീവ്. അദ്ദേഹം തന്നെയാണ് തനിക്ക് കോവിഡ് പോസറ്റീവായതായി ട്വീറ്റ് ചെയ്തത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹം ക്വാറന്റൈനിൽ പ്രവേശിച്ചു. അതേസമയം, വീഡിയോ കോൺഫറൻസിലൂടെ സംസ്ഥാനത്തെ കോവിഡ് സാഹചര്യം നിരീക

ഫാനിന്റെ പേരില്‍ വഴക്ക്, 90%മാര്‍ക്കോടെ പത്ത് പാസായ പെണ്‍കുട്ടി 12 ാം നിലയില്‍ നിന്ന് ചാടി മരിച്ചു
ചെന്നൈ: റൂമിലെ ഫാനിന്റെ സ്പീഡിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് പത്താം ക്ലാസുകാരി കെട്ടിടത്തിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു. പുരസവാക്കത്തെ പന്ത്രണ്ട് നിലയുള്ള ഫ്‌ളാറ്റിൽ താമസിക്കുന്ന എ റുഹീയാണ് (15) മരിച്ചത്. 12 നില കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടിയാണ് കുട്

കോവിഡ് സ്ഥിരീകരിച്ച പെൺകുട്ടിയെ പീഢിപ്പിച്ചു: രണ്ട് യുവാക്കൾക്ക് കോവിഡ്
ദില്ലി: കോവിഡ് കെയർ സെന്ററിൽ കോവിഡ് രോഗിയായ പെൺകുട്ടിയെ പീഢിപ്പിച്ചു. സൗത്ത് ദില്ലിയിലെ കോവിഡ് കെയർ സെന്ററിലാണ് സംഭവം. പെൺകുട്ടിയെ പീഢിപ്പിച്ച യുവാക്കൾക്ക് പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. ജൂലൈ 11ന് കോവിഡ് സ്ഥിരീകരിച്ച പെൺകുട്ടി അന്നു മുതൽ സൗത്ത് ദില്ലിയിലെ കോ

പശ്ചിമ ബംഗാളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിരയായി കൊല്ലപ്പെട്ടു
പശ്ചിമ ബംഗാളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിരയായി കൊല്ലപ്പെട്ടതിനെതിരെ നാട്ടുകാരുടെ ശക്തമായ പ്രതിഷേധം. ഉത്തര്‍ദിനാജ്പൂരിലെ കാലഗഞ്ചിലാണ് മരണത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡ് തടയുകയും വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തത്. പെണ്‍കുട്ടിയുടെ ഘാതകരെ

ഇന്ത്യയിൽ പത്തരലക്ഷം കോവിഡ് ബാധിതർ
ഇന്ത്യയിൽ പത്തരലക്ഷം പേർക്ക് കോവിഡ് ബാധിച്ചതായി റിപ്പോർട്ട്. നിരവധി സംസ്ഥാനങ്ങളിൽ സമൂഹവ്യാപനം തുടങ്ങിയതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ചെയർമാൻ ഡോ. വി.കെ. മോംഗ അറിയിച്ചു. വെസ്റ്റ് ബംഗാളിൽ എണ്ണം 40,000 രോഗബാധിതരാണുള്ളത്. കൂടുതൽ സാമ്പിളുകൾ പരിശോധിക്കാൻ ഗുജറാത്ത് സ

സംഗീത സംവിധായകന്‍ ജാസി ഗിഫ്റ്റിന്റെ സഹോദരി അന്തരിച്ചു. വൈക്കം സ്വദേശി ജോജോയാണ് ഭർത്താവ്(heading)
പ്രശസ്ത മലയാള സംഗീത സംവിധായകനും ഗായകനുമായ ജാസി ഗിഫ്റ്റിന്റെ സഹോദരി ജിസി ഗിഫ്റ്റ് (40) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. വൈക്കം സ്വദേശി ജോജോയാണ് ഭർത്താവ്. സംസ്‌കാരം നാളെ വൈക്ക

അറസ്റ്റിലാകുന്നവർക്ക് സമൂഹമാധ്യമങ്ങളിൽ വിലക്ക്: സുപ്രീം കോടതി
ഏതെങ്കിലും കേസിൽ അറസ്റ്റിലാകുന്നവർക്ക് കേസിൽ നിന്ന് ഒഴിവാക്കുന്ന വരെയോ ശിക്ഷ കഴിയും വരെയോ സോഷ്യൽ മീഢിയ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്താം എന്ന് സുപ്രീം കോടതി. സുപ്രീം കോടതിയുടെ നിർദേശം ഭേദഗതിയായി പാർലമെന്റിൽ അവതരിപ്പിച്ചേക്കും. സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നത

ഏഷ്യാകപ്പ് മാറ്റിവെ
കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഏഷ്യാകപ്പ് മാറ്റിവെച്ചതായി.ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ. ഇക്കൊല്ലം പാകിസ്താനിൽ നടത്താനിരുന്ന ഏഷ്യാ കപ്പ് മാറ്റിവച്ചു എന്ന് എസിസി അറിയിച്ചു. ടൂർണമെന്റ് മാറ്റിവെച്ചിട്ടില്ലെന്ന പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ പ്രസ്താവനയെ തള്ളിയാണ്

ഗുണ്ടാതലവൻ വികാസ് ദുബെയെ പോലീസ് വെടിവെച്ച് കൊന്നു
ഉത്തർപ്രദേശിലെ ഗുണ്ടാതലവൻ വികാസ് ദുബെയെ പോലീസ് വെടിവെച്ച് കൊന്നു. അറസ്റ്റ് ചെയ്ത് കൊണ്ടുവരുന്നതിനിടെ വാഹനം അപകടത്തിൽപ്പെട്ടപ്പോൾ ഓടാൻ ശ്രമിച്ചതിനാണ് ദുബെയെ വെടിവെച്ചതെന്ന്. മധ്യപ്രദേശിൽ നിന്ന് കാൺപൂരിലേക്ക് ദുബെയെ കൊണ്ടുവരും വഴിയാണ് പൊലീസ് ജീപ്പ് അപകടത്തിൽ പെട

കരസേനയിൽ ഫേസ്ബുക്കടക്കം 89 ആപ്പുകൾ നിരോധിച്ചു
പബ്ജിയും ഫേസ്ബുക്കും ഉൾപ്പടെ 89 ആപ്ലിക്കേഷനുകൾ കരസേനയിൽ നിരോധിച്ചു. ടിക് ടോക്, ഇൻസ്റ്റാഗ്രാം, ട്രൂകോളർ, സ്നാപ്ചാറ്റ്, ഷെയർഇറ്റ്, എക്സ് എന്റർ, ക്യാം സ്‌കാനർ, സൂം തുടങ്ങിയ ആപ്പുകളും 15 ഡേറ്റിങ് ആപ്പുകളും പബ്ജി തുടങ്ങി അഞ്ച് ഗെയിമിംഗ് ആപ്പുകളും നിരോധിച്ചു. വാർത്ത
