24NEWSLIVE CATEGORY
India
Page 2 · editor-approved published stories.
India Desk
Page 2 of 3
ബീഹാറിൽ ബിജെപിക്ക് തിരിച്ചടി, ബങ്കിപ്പൂരിൽ പ്രശാന്ത് കിഷോറിന് മുന്നേറ്റം
ന്യൂഡൽഹി: ബിഹാറിലെ ബങ്കിപൂർ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടി.

മുഖം കണ്ടാലറിയില്ലേ...; 'പാറ്റകളുടെ' സമരത്തിനെത്തിയത് 2873 ക്രിമിനലുകള്‍; കൊലക്കേസ് പ്രതികളും പോക്‌സോ പ്രതികളുമുണ്ടായിരുന്നെന്ന് ഡല്‍ഹി പൊലീസ്
ന്യൂഡല്‍ഹി: നീറ്റ് ക്രമക്കേടിനെതിരെ ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ നടന്ന പ്രതിഷേധത്തില്‍ 2873 ക്രിമിനലുകള്‍ എത്തിയതെന്ന് ഡല്‍ഹി പൊലീസ്.

എയർ ഇന്ത്യയുടെ തിരിച്ചുവരവിന് ഒരു ദശാബ്ദം വരെ വേണ്ടിവരും; നഷ്ടം കുത്തനെ ഉയർന്നെന്ന് ടാറ്റ സൺസ് ചെയർമാൻ
ന്യൂഡൽഹി: എയർ ഇന്ത്യയെ ലോകോത്തര വിമാനക്കമ്പനിയാക്കി മാറ്റാനുള്ള ശ്രമത്തിന് പ്രതീക്ഷിച്ചതിലും കൂടുതൽ സമയം എടുക്കുമെന്ന് ടാറ്റ സൺസ് ചെയർമാൻ എൻ.

നീറ്റ്- യു ജി 2026 ചോദ്യപേപ്പര്‍ ചോര്‍ച്ച: 13 പേര്‍ക്കെതിരെ സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചു
ന്യൂഡല്‍ഹി: നീറ്റ്- യു ജി 2026 ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ 13 പ്രതികള്‍ക്കെതിരെ കേന്ദ്ര അന്വേഷണ ഏജന്‍സിയായ സി ബി ഐ ഡല്‍ഹിയിലെ റൗസ് അവന്യൂ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

സുപ്രീംകോടതി ഇടക്കാല ഉത്തരവിനെതിരെ സിജെപി; ഉറപ്പുകൾ പാലിച്ചില്ലെങ്കിൽ വീണ്ടും രാജ്യവ്യാപക പ്രതിഷേധമെന്ന് മുന്നറിയിപ്പ്
ന്യൂഡൽഹി: പ്രതിഷേധവുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹർജികളിൽ സുപ്രീംകോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിനെതിരെ കോക്രോച്ച് ജനത പാർട്ടി (സിജെപി) രംഗത്ത്.

ഇന്ത്യയിൽ കോവിഡ് വാക്‌സിൻ ഉടൻ യാഥാർഥ്യമാകും: പ്രധാനമന്ത്രി
ഇന്ത്യയിൽ കോവിഡ് വാക്‌സിൻ ഉടൻ യാഥാർഥ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെങ്കോട്ടയിൽ സ്വാതന്ത്ര്യദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് വാക്‌സിനുകൾ പരീക്ഷണത്തിന്റെ പ്രധാനപ്പെട്ട ഘട്ടത്തിലാണെന്നും എല്ലാവർക്കും വാക്‌സിൻ ലഭ്യമാക്കാനുള

ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില അതീവഗുരുതരം
ചെന്നൈ: കോവിഡ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില മോശമായതായി ആശുപത്രി അധികൃതർ. വിദഗ്ധസംഘത്തിന്റെ നിർദേശത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയ അദ്ദേഹം ശ്വസന സഹായിയുടെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന

പ്രണബ് മുഖർജി വെന്റിലേറ്ററിൽ,ആരോഗ്യനിലയിൽ പുരോഗതിയില്ല
ന്യൂഡൽഹി: മസ്തിഷ്‌ക ശസ്ത്രക്രിയയെ തുടർന്ന് വെന്റിലേറ്ററിൽ കഴിയുന്ന മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനിലയിൽ പുരോഗതിയില്ല. ബ്രെയിനിൽ ബ്ലീഡിങ് ഉണ്ടായതിനെ തുടർന്ന് തിങ്കളാഴ്ച വൈകിട്ടാണ് 84 കാരനായ മുഖർജിയെ കരസേനയുടെ റിസർച്ച് ആൻഡ് റഫറൽ(ആർ ആൻഡ് ആർ) ആശുപത്രിയിൽ

ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചത് 196 ഡോക്ടർമാർ
ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് ബാധിച്ച് 196 ഡോക്ടർമാർ മരിച്ചതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ.). അതിനാൽ കോവിഡ് പശ്ചാത്തലത്തിൽ ഡോക്ടർമാർക്കും അവരുടെ കുടുംബങ്ങൾക്കും പ്രത്യേക പരിഗണന നൽകണമെന്നും സർക്കാരിന്റെ ആരോഗ്യ ജീവൻരക്ഷാ ഇൻഷുറൻസുകൾ എല്ലാ മേഖലകളിലേക്കും വ്യാ

കരിപ്പൂര്‍ വിമാന അപകടം: ദുഃഖം രേഖപ്പെടുത്തി രാഷ്ട്രപതി, ദുഃഖത്തില്‍ പങ്കുചേരുന്നതായി പ്രധാനമന്ത്രി കരിപ്പൂർ വിമാനദുരന്തം: മരണം 19 ആയി
കരിപ്പൂര്‍ വിമാന ദുരത്തില്‍ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി നേതാക്കള്‍. പ്രധാനമന്ത്രി, രാഷ്ട്രപതി, ഉപരാഷ്ട്രപതി, മന്ത്രിമാര്‍ എന്നിവരാണ് അനുശോചനം രേഖപ്പെടുത്തിയത്. അപകടത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തുന്നതായി രാഷ്ട്രപതി രാം നാഥ് കോവിന്ദ് പറഞ്ഞു. സംഭവത്തെ

കനത്തമഴ: കൊങ്കൺ റെയിൽപാതയിലെ ടണൽ തകർന്നു
കനത്തമഴയെത്തുടർന്ന് കൊങ്കൺ റെയിൽപാതയിലെ ടണലിന്റെ ഒരു ഭാഗം തകർന്ന നിലയിൽ. മഹാരാഷ്ട്ര-ഗോവ അതിർത്തിയിലുള്ള മഡൂർ-പെർണം സ്റ്റേഷനുകൾക്കിടയിലുള്ള തുരങ്കത്തിന്റെ ഉൾഭിത്തിയാണ് ഇടിഞ്ഞത്. അഞ്ച് മീറ്ററോളം ഇടിഞ്ഞുതാന്നിട്ടുണ്ട്. അതിരാവിലെ 2.50 നായിരുന്നു സംഭവം. മണ്ണ് നീക്ക

ഗായകൻ എസ്പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ്
ചെന്നൈ: ഗായകൻ എസ്പി ബാലസുബ്രഹ്മണ്യത്തിന് കോവിഡ്. കോവിഡ് പോസറ്റീവായതിനെ തുടർന്ന് അദ്ദേഹത്തെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ടുകൾ.

വിദേശത്ത് നിന്ന് വരുന്നവർക്ക് ക്വാറന്റീനിൽ ഇളവ്
വിദേശത്ത് നിന്ന് വരുന്നവരുടെ ക്വാറന്റീൻ മാർഗ മാനദണ്ഡങ്ങളിൽ ഇളവുകളുമായി കേന്ദ്ര സർക്കാർ. ഓഗസ്റ്റ് 8 മുതൽ വിദേശത്ത് നിന്നും വരുന്നവർക്ക് കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ ഇൻസ്റ്റിറ്റിയൂഷൻ ക്വാറന്റീൻ ആവശ്യമില്ലെന്ന് കേന്ദ്രസർക്കാർ. കഴിഞ്ഞദിവസം കേന്ദ്ര ആര
