കുഴിക്കാട്ടുശേരി (മാള): വിശുദ്ധ മറിയം ത്രേസ്യയുടെ സ്വര്‍ഗപ്രവേശനത്തിന്റെ നൂറാം വാര്‍ഷികവും തിരുനാളും കുഴിക്കാട്ടുശേരി തീര്‍ത്ഥാടനകേന്ദ്രത്തില്‍ ആഘോഷിച്ചു.
വിശുദ്ധയുടെ തിരുശേഷിപ്പു വഹിച്ചുകൊണ്ട് നടത്തിയ പ്രദക്ഷിണത്തില്‍ നാടിന്റെ നാനാഭാഗങ്ങളി ല്‍നിന്നു എത്തിയ ആയിരങ്ങള്‍ പങ്കുചേര്‍ന്നു. തീര്‍ത്ഥാടനകേന്ദ്രത്തില്‍ നടന്ന ഊട്ടുനേര്‍ച്ചയില്‍ 35,000 ത്തോളം പേര് പങ്കാളികളായി.

തിരുനാള്‍ ദിവ്യബലിക്ക് മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടനും 105 വൈദികരും സഹകാര്‍മികരായി.
വായനക്കാർക്കായി / Recommended for You
















QA Check: Photo + Video Render Test (business)
ടാറ്റയിൽ നേതൃമാറ്റം; ചന്ദ്രശേഖരന്റെ പിന്മാറ്റത്തിന് പിന്നിൽ എന്ത്?
നസ്രാണി സമുദായ യോഗം നാളെ
മോസ്കോയില്‍ റെസ്റ്റോറന്റില്‍ വന്‍ സ്ഫോടനം; മൂന്ന് മരണം
കാരുണ്യദൂത് പദ്ധതി – ഭിന്നശേഷിയുള്ളവര്‍ക്ക് അവശ്യമരുന്നുകള്‍ ലഭ്യമാക്കി