E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

24NEWSLIVE CATEGORY

World

Page 2 · editor-approved published stories.

World Desk

Page 2 of 2
പാക്കിസ്ഥാനിൽ സൈനിക മേധാവിക്ക് സർവാധികാരം; 'നിയമപരമായി' അധികാരകേന്ദ്രീകരണം
World

പാക്കിസ്ഥാനിൽ സൈനിക മേധാവിക്ക് സർവാധികാരം; 'നിയമപരമായി' അധികാരകേന്ദ്രീകരണം

അസിം മുനീറിന് സൈനികരെ നിയമിക്കാനും പിരിച്ചുവിടാനും വിരമിപ്പിക്കാനും അധികാരം; കരനാവികവ്യോമസേനകൾ ഇനി ഏക കമാൻഡിന് കീഴിൽ ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ സൈനിക അധികാരഘടനയിൽ വൻ മാറ്റത്തിന് വഴിയൊരുക്കി പുതിയ സൈനിക നിയമത്തിന് പാർലമെന്റിന്റെ അംഗീകാരം.

അമേരിക്കയുടെ കടം 40 ട്രില്യൺ ഡോളർ കടന്നു; കടമെടുപ്പ് വർധനവ് സാമ്പത്തിക ഭീഷണിയാകുമോ?
World

അമേരിക്കയുടെ കടം 40 ട്രില്യൺ ഡോളർ കടന്നു; കടമെടുപ്പ് വർധനവ് സാമ്പത്തിക ഭീഷണിയാകുമോ?

വാഷിങ്ടൺ: അമേരിക്കയുടെ മൊത്തം ദേശീയ കടം ആദ്യമായി 40 ട്രില്യൺ ഡോളർ കടന്നതോടെ ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥ നേരിടുന്ന സാമ്പത്തിക വെല്ലുവിളി വീണ്ടും ചർച്ചയാകുന്നു.

പാകിസ്ഥാനിൽ ചാവേർ സഫോടനം; 14 പേർ കൊല്ലപ്പെട്ടു
World

പാകിസ്ഥാനിൽ ചാവേർ സഫോടനം; 14 പേർ കൊല്ലപ്പെട്ടു

പോലീസ് സ്റ്റേഷന് മുന്നിൽ ആക്രമണം; മരിച്ചവരിൽ പൊലീസുകാരും, ടി.ടി.പി.ക്ക് നേരെ സംശയം ഇസ്ലാമാബാദ്: വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ പൊലീസ് സ്റ്റേഷന് മുന്നിലുണ്ടായ ചാവേർ സഫോടനത്തിൽ 14 പേർ കൊല്ലപ്പെട്ടു.

മോസ്‌കോയില്‍ റെസ്റ്റോറന്റില്‍ വന്‍ സ്ഫോടനം; മൂന്ന് മരണം
World

മോസ്‌കോയില്‍ റെസ്റ്റോറന്റില്‍ വന്‍ സ്ഫോടനം; മൂന്ന് മരണം

മോസ്‌കോ: റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലെ കുദ്രിന്‍സ്‌കായ സ്‌ക്വയറിലുള്ള ബാല്‍സി റോസി റെസ്റ്റോറന്റില്‍ ശനിയാഴ്ച രാത്രി സ്വകാര്യ പരിപാടിക്കിടെ ഉണ്ടായ വന്‍ സ്ഫോടനത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും 21-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ഇറാനെതിരായ ആക്രമണം താത്ക്കാലികമായി ഒഴിവാക്കി ട്രംപ്; കരാറിന് മുന്നില്‍ വെച്ച് ഉപാധികള്‍ പ്രഖ്യാപിച്ചു
World

ഇറാനെതിരായ ആക്രമണം താത്ക്കാലികമായി ഒഴിവാക്കി ട്രംപ്; കരാറിന് മുന്നില്‍ വെച്ച് ഉപാധികള്‍ പ്രഖ്യാപിച്ചു

വാഷിംഗടണ്‍: ഇറാനുമായി ഉടന്‍ കരാറിലെത്താന്‍ സാധിച്ചാല്‍ ആക്രമണം ഒഴിവാക്കുമെന്ന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.

എന്‍ പി ടി അംഗമല്ലാത്ത രാജ്യം പോലെ പ്രവര്‍ത്തിക്കുന്നുവെന്ന് ഇറാന്‍; ഉടമ്പടിയില്‍ നിന്ന് പിന്മാറാനുള്ള സാധ്യതയും തള്ളിയില്ല
World

എന്‍ പി ടി അംഗമല്ലാത്ത രാജ്യം പോലെ പ്രവര്‍ത്തിക്കുന്നുവെന്ന് ഇറാന്‍; ഉടമ്പടിയില്‍ നിന്ന് പിന്മാറാനുള്ള സാധ്യതയും തള്ളിയില്ല

തെഹ്‌റാന്‍: ആണവായുധ വ്യാപനനിരോധന ഉടമ്പടിയുടെ (എന്‍ പി ടി) അംഗരാജ്യമല്ലാത്തതുപോലെയാണ് നിലവില്‍ ഇറാന്‍ പ്രവര്‍ത്തിക്കുന്നതെന്ന് രാജ്യത്തിന്റെ ഉപ വിദേശകാര്യ മന്ത്രി കാസിം ഗരീബാബാദി വ്യക്തമാക്കി.

മെ​ഡി​റ്റ​റേ​നി​യ​ൻ തീ​ര​ങ്ങ​ളി​ൽ കാ​ട്ടു​തീ പ​ട​രു​ന്നു. 45 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ന് മു​ക​ളി​ലു​ള്ള ക​ടു​ത്ത ചൂ​ടും മ​ണി​ക്കൂ​റി​ൽ 60 കി​ലോ​മീ​റ്റ​റി​ല​ധി​കം വേ​ഗ​ത​യി​ൽ വീ​ശി​യ​ടി​ക്കു​ന്ന ശ​ക്ത​മാ​യ കാ​റ്റു​മാ​ണ് പ്ര​ദേ​ശ​ത്ത് തീ ​വേ​ഗ​ത്തി​ൽ പ​ട​രാ​ൻ കാ​ര​ണ​മാ​കു​ന്ന​ത്

റോം: ​ക​ടു​ത്ത ഉ​ഷ്ണ​ത​രം​ഗ​ത്തി​ന് പി​ന്നാ​ലെ മെ​ഡി​റ്റ​റേ​നി​യ​ൻ തീ​ര​ത്തു​ള്ള പ്ര​ധാ​ന യൂ​റോ​പ്യ​ൻ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ കാ​ട്ടു​തീ പ​ട​ർ​ന്നു​പി​ടി​ക്കു​ന്നു.

എല്ലാ വാർത്തകളും കണ്ടു · End of feed