24NEWSLIVE CATEGORY
World
Page 1 · editor-approved published stories.
World Desk
Page 1 of 2
യു.എസ് ഉപരോധം പ്രാബല്യത്തിൽ: ആദ്യ ഇറാൻ വിമാന സർവീസുകൾ റദ്ദാക്കി
പി പി ചെറിയാൻ ടെഹ്റാൻ: യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രഖ്യാപിച്ച പുതിയ ഉപരോധങ്ങൾ പ്രാബല്യത്തിൽ വരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, ഇറാനിൽ നിന്നുള്ള ആദ്യഘട്ട വിമാന സർവീസുകൾ റദ്ദാക്കി.

ഗ്രീൻലാൻഡിൽ അമേരിക്കൻ സൈനിക സാന്നിധ്യം വിപുലീകരിക്കാൻ കരാർ; ഡെൻമാർക്കുമായി ധാരണയിലെത്തി ട്രംപ്
യുഎസ് സൈനിക താവളങ്ങൾ രണ്ടെണ്ണം കൂടി സ്ഥാപിക്കും; ആർട്ടിക് മേഖലയിലെ റഷ്യൻ-ചൈനീസ് സ്വാധീനം തടയാൻ നീക്കം ന്യൂയോർക്ക്: ഗ്രീൻലാൻഡിലെ അമേരിക്കൻ സൈനിക സാന്നിധ്യം വിപുലീകരിക്കുന്നതിനുള്ള സുരക്ഷാ കരാറിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ഡെൻമാർക്കും ഗ്…

2019 ഈസ്റ്റര്‍ സ്ഫോടനം: 15 പേര്‍ക്ക് ജീവപര്യന്തം തടവ്
കൊളംബോ: 2019ലെ ഈസ്റ്റര്‍ ദിന സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട കേസില്‍ 15 പേര് കുറ്റക്കാരാണെന്ന് ശ്രീലങ്കന്‍ ഹൈക്കോടതി കണ്ടെത്തി.

2017ലെ ഉത്തരകൊറിയന്‍ ആണവ പരീക്ഷണത്തിന് പിന്നാലെ എട്ട് വര്‍ഷത്തിനിടെ 1,399 ഭൂചലനങ്ങള്‍
സിയോള്‍: ഉത്തരകൊറിയ നടത്തിയ ആണവപരീക്ഷണങ്ങള്‍ ദീര്‍ഘകാലമായി നിര്‍ജ്ജീവമായിരുന്ന ഭൂചലന സാധ്യതയുള്ള വിള്ളല്‍ മേഖലകളെ വീണ്ടും സജീവമാക്കിയതായി പഠനം.

ഇറാനിലേക്ക് പാകിസ്താൻ ആഭ്യന്തരമന്ത്രി; അമേരിക്കൻ സന്ദേശമില്ലെന്ന് ടെഹ്റാൻ
ടെഹ്റാൻ: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് നയതന്ത്രപരമായ പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെ പാകിസ്താൻ ആഭ്യന്തരമന്ത്രി മൊഹ്സിൻ നഖ്വി ഞായറാഴ്ച ഇറാൻ സന്ദർശിക്കും.

ഗ്രീന്‍ലാന്‍ഡില്‍ അമേരിക്കന്‍ സൈനിക സാന്നിധ്യം വിപുലീകരിക്കാന്‍ ധാരണ
പരമാധികാരം ഡെന്മാര്ക്കിനും സ്വയംനിര്‍ണയാവകാശം ഗ്രീന്‍ലാന്‍ഡുകാര്‍ക്കും- കോപ്പന്‍ഹേഗന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെള്ളിയാഴ്ച പ്രഖ്യാപിച്ചത് പ്രകാരം ഗ്രീന്‍ലാന്‍ഡില്‍ അമേരിക്കന്‍ സുരക്ഷാ സാന്നിധ്യം വിപുലീകരിക്കുന്നതിന് ട്രംപ്…

വളർച്ച കുതിക്കുന്നു, ജീവിതച്ചെലവും
പലിശനിരക്ക് ഉയർത്തി ഫെഡറൽ റിസർവ്; ഏഴ് ശതമാനത്തിനടുത്ത് ഭവനവായ്പാ നിരക്കും കുതിച്ചുയരുന്ന ഇന്ധനവിലയും അമേരിക്കൻ കുടുംബങ്ങളെ സമ്മർദ്ദത്തിലാക്കുന്നു വാഷിങ്ടൺ: വളർച്ചയും നിക്ഷേപവും ശക്തമായി തുടരുമ്പോഴും ജീവിതച്ചെലവ് വീണ്ടും അമേരിക്കൻ കുടുംബങ്ങള…

പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ സ്ഫോടനം; 16 പേര് കൊല്ലപ്പെട്ടു, 50ലേറെ പേര്‍ക്ക് പരുക്ക്
കോഹട്ട്: പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ കോഹട്ടില്‍ ചരിത്രപ്രാധാന്യമുള്ള പൊലീസ് ആസ്ഥാനത്തുണ്ടായ കനത്ത സ്ഫോടനത്തില്‍ അഞ്ച് പൊലീസുകാരുള്‍പ്പെടെ 16 പേര് കൊല്ലപ്പെട്ടു.

കെന്നഡി സെന്ററിന്റെ പേരിനെച്ചൊല്ലി ട്രംപും കോടതിയും നേർക്കുനേർ; അടച്ചുപൂട്ടൽ വിവാദത്തിൽ സാംസ്കാരിക കേന്ദ്രം
വാഷിങ്ടൺ: അമേരിക്കയിലെ പ്രമുഖ കലാസാംസ്കാരിക സ്ഥാപനമായ കെന്നഡി സെന്ററിന്റെ പേരും നവീകരണവും സംബന്ധിച്ച തർക്കം രൂക്ഷമാകുന്നു.

സര്‍ക്കാര്‍ ജോലി അഭിമുഖത്തിന് ജീന്‍സും സ്നീക്കേഴ്സും; ടൈയ്യും ഫോര്‍മല്‍ ഷൂസും ദക്ഷിണ കൊറിയയില്‍ വിലക്കി
സിയോള്‍: സര്‍ക്കാര്‍ ജോലി അഭിമുഖങ്ങളില്‍ ഉദ്യോഗാര്‍ഥികള്‍ ജീന്‍സും സ്നീക്കേഴ്സും ഉള്‍പ്പെടെയുള്ള കാഷ്വല്‍ വസ്ത്രങ്ങള്‍ ധരിക്കുന്നത് പ്രോത്സാഹിപ്പിച്ച് ദക്ഷിണ കൊറിയ.

ഇമ്രാന് ഖാന്റെ ചികിത്സയില്‍ ഇടപെടണമെന്ന് യു കെ പ്രധാനമന്ത്രിയോട് ജെമീമ ഗോള്‍ഡ്സ്മിത്ത്
ലണ്ടന്‍: പാകിസ്താന് മുന്‍ പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ ജയില്‍വാസവുമായി ബന്ധപ്പെട്ട് യു കെ സര്‍ക്കാര്‍ പരസ്യമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഭാര്യ ജെമീമ ഗോള്‍ഡ്സ്മിത്ത്.

മക്ക കരാറില്‍ ചേരാന്‍ ഇറാനെ സൗദി അറേബ്യയും തുര്‍ക്കിയയും പാകിസ്താനും ക്ഷണിച്ചതായി റിപ്പോര്‍ട്ട്
ദോഹ: പരസ്പര പ്രതിരോധത്തിനായുള്ള പുതിയ സുരക്ഷാ സഖ്യമായ മക്ക കരാറില്‍ ചേരാന്‍ ഇറാനെ സൗദി അറേബ്യയും തുര്‍ക്കിയയും പാകിസ്താനും ക്ഷണിച്ചതായി റിപ്പോര്‍ട്ട്.

1984 സിഖ് വിരുദ്ധ കലാപക്കേസിൽ ശിക്ഷിക്കപ്പെട്ട കോൺഗ്രസ് നേതാവ് സജ്ജൻ കുമാർ അന്തരിച്ചു
ന്യൂഡൽഹി: 1984ലെ സിഖ് വിരുദ്ധ കലാപക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ കോൺഗ്രസ് എം പി സജ്ജൻ കുമാർ (80) അന്തരിച്ചു.
