24NEWSLIVE CATEGORY
Health
Page 2 · editor-approved published stories.
Health Desk
Page 2 of 2
നെല്ലിക്ക ജ്യൂസ് നിസ്സാരക്കാരനല്ല...!!!!
നെല്ലിക്ക എല്ലാവര്‍ക്കും ഇഷ്ടമാണ്. ആദ്യം കയ്പിക്കുകയും പിന്നീട് മധുരം പകരുകയും ചെയ്യുന്ന നെല്ലിക്ക ഉപ്പിലിട്ടും അച്ചാറിട്ടും കഴിക്കുന്നവരുണ്ട്. അതേപോലെ തന്നെ ആരോഗ്യത്തിനും നമ്മുടെ എന്നാല്‍ നെല്ലിക്ക കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങളെ പറ്റി വളരെ കുറച്ചുപേര്‍ക

ടോയ്‌ലറ്റ് ഫ്‌ളഷിലൂടെ വൈറസ് പടരും
ചൈന: കോവിഡ് ഉള്ളയാൾ ഉപയോഗിച്ച ടോയ്‌ലറ്റ് ഫ്‌ളഷിലൂടെ രോഗം പടരുമെന്ന് ഗവേഷകർ. ചൈനയിലെ യാങ്ങ്സോഹു സർവ്വകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് കോവിഡ് ടോയ്‌ലറ്റ് ഫ്‌ളഷിലൂടെ പകരുമെന്ന് കണ്ടെത്തിയത്. കോവിഡ് ഉള്ളയാൾ ഉപയോഗിച്ച ടോയ്‌ലറ്റ് ഫ്‌ളഷ് ചെയ്യുമ്പോൾ രോഗാണുക

പ്രമേഹ ബാധിതരെ കോവിഡ് കൊല്ലും; ആശങ്കപ്പെടുത്തി പുതിയ പഠനം
ലണ്ടൻ: പ്രമേഹരോഗികളെ കൊറോണ ബാധിച്ചാൽ മരണപ്പെടാനുള്ള സാധ്യത വളരെക്കൂടുതലാണെന്ന് പഠനം. ലണ്ടനിലെ വിവിധ ആശുപത്രികളിൽ മരിച്ചവരിൽ 26 ശതമാനവും പ്രമേഹരോഗികളാണ്. മരിച്ച 22,332 പേരിൽ 5,873 പേർക്ക് പ്രമേഹം ഉണ്ടായിരുന്നു. ഇത് ആകെ മരിച്ചവരുടെ 26 ശതമാനമാണ്. രക്തത്തിലെ

കോവിഡ് സാമൂഹികവ്യാപനം കൂടുന്നു തിരുവനന്തപുരത്ത് കമാന്‍ഡോകളെ വിന്യസിച്ചു
തിരുവനന്തപുരത്ത് സാമൂഹികവ്യാപനം, പൂന്തുറയില്‍ കമാന്‍ഡോകളെ വിന്യസിച്ചു ; ആശങ്ക കൊടുമുടിയേറുന്നു കേരളത്തിൽ ഓരോ ദിവസവും കൂടി പനി വരുന്നു. തലസ്ഥാന ജില്ലയില്‍ കോവിഡ് സാമൂഹികവ്യാപനമുണ്ടായെന്ന് ആരോഗ്യവിദഗ്ധര്‍. മത്സ്യക്കച്ചവടക്കാരനില്‍നിന്നു രോഗം പടര്‍ന്ന പൂന്തുറയിലെ

കോവിഡ് വായുവിൽ കൂടിയും പകരാം; ലോകാരോഗ്യ സംഘടന
ജനീവ: കൊറോണ വൈറസിന് കാരണമായ സാർസ് കോവ് 2 വൈറസ് വായുവിലൂടെ പടരുമെന്ന് ലോകാരോഗ്യ സംഘടന സമ്മതിച്ചു. കൊറോണ വൈറസ്വായുവിലൂടെ പടരുമെന്ന് ഗവേഷകർ നേരത്തെ ലോകാരോഗ്യ സംഘടനയ്ക്കയച്ച കത്തിൽ വ്യക്തമാക്കിയിരുന്നു. 32 രാജ്യങ്ങളിൽ നിന്നുള്ള 239 ശാസ്ത്രജ്ഞന്മാരുടെ സംഘം ഇത് തെളി

കോവിഡ് നിയന്ത്രണം കാറ്റിൽ പറത്തി, സ്വകാര്യ റിസോർട്ടിൽ നിശാപാർട്ടിയും ബെല്ലി ഡാൻസും
കോവിഡ് നിയന്ത്രണങ്ങൾ കാറ്റിൽപ്പറത്തി സ്വകാര്യ റിസോർട്ടിൽ നിശാപാർട്ടിയും ബെല്ലി ഡാൻസും സംഘടിപ്പിച്ചതിന് പൊലീസ് കേസെടുത്തു. ശാന്തൻപാറയ്ക്കു സമീപമുള്ള സ്വകാര്യ റിസോർട്ടിലാണ് നിശാപാർട്ടിയും ബെല്ലി ഡാൻസും സംഘടിപ്പിച്ചത്. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് 250 ലേറെ

കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു; കേരളത്തിൽ ഇനിയും ലോക്ഡൗൺ ഉണ്ടായേക്കും
തിരുവനന്തപുരം: ദിവസവും കോവിഡ് രോഗികളുടെ എണ്ണം സംസ്ഥാനത്ത് കൂടുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വീണ്ടും നിയന്ത്രണങ്ങൾ ശക്തമാക്കുമെന്ന് സൂചന. ഗുരുതരമായ സ്ഥിതിയിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്ന് മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. ചില പ്രത്യേക മേഖലകളിൽ നിയന്ത്രണ
