E-PaperBreaking NewsFlash NewsObituaryAdvisory BoardSponsorsGreetingsWishesMiracle PrayerTestimonySupport / Donate
World WeatherWorld TimeCurrency ExchangeMarket Watch
✨ AI Smart Search🎨 Our Creator Studio
Home
Movies
Quick:Live TVWorld Bible13 Days Bible ReadingJoin Prayer GroupLive WorshipAI StudioEarthquake AlertsWorld Travel HubWorld Learning HubHealthLinkWorld Marriage24LIVEBUYKnanaya News
🌦️ Victoria: Live weather🕒 --:--💱 USD/INR Live rate📈 S&P 500 Live🥇 Gold & Silver✝️ Today's Word🙏 Miracle Prayer🚨 No major alert✈️ Travel & Flights
 BREAKING

24NEWSLIVE CATEGORY

Knanaya News

Page 2 · editor-approved published stories.

Knanaya News Desk

Page 2 of 2
16-ാമത് KCCNA കൺവെൻഷനിലെ പ്രധാന ആകർഷണം – ഓഗസ്റ്റ് 6-ന് സംഗീതവും നർമ്മവും ചേർന്ന മെഗാ എന്റർടൈൻമെന്റ് നൈറ്റ്
Knanaya News

16-ാമത് KCCNA കൺവെൻഷനിലെ പ്രധാന ആകർഷണം – ഓഗസ്റ്റ് 6-ന് സംഗീതവും നർമ്മവും ചേർന്ന മെഗാ എന്റർടൈൻമെന്റ് നൈറ്റ്

ഫോർട്ട് ലോഡർഡെയിൽ, ഫ്ലോറിഡ: 2026 ഓഗസ്റ്റ് 6 മുതൽ 10 വരെ ഫ്ലോറിഡയിലെ ബ്രൗവാർഡ് കൗണ്ടി കൺവെൻഷൻ സെന്ററിൽ നടക്കുന്ന 16-ാമത് KCCNA കൺവെൻഷനിൽ, പങ്കെടുക്കുന്ന ആയിരക്കണക്കിന് പ്രതിനിധികൾക്കായി സംഗീതവും നർമ്മവും സമന്വയിപ്പിച്ച അവിസ്മരണീയമായ ഒരു കലാവ…

തിളക്കമാര്‍ന്ന നേട്ടവുമായി കൈപ്പുഴ ഫൊറോന
Knanaya News

തിളക്കമാര്‍ന്ന നേട്ടവുമായി കൈപ്പുഴ ഫൊറോന

കൈപ്പുഴ ഫൊറോനയുടെ ചരിത്രത്തില്‍ മറ്റൊരു അഭിമാനനേട്ടം കൂടി കുറിച്ചുകൊണ്ട്, 2024-26 പ്രവര്‍ത്തന വര്‍ഷത്തില്‍ കോട്ടയം അതിരൂപതയിലെ മികച്ച രണ്ടാമത്തെ ഫൊറോനയായി കൈപ്പുഴ ഫൊറോന തിരഞ്ഞെടുക്കപ്പെട്ടു.

കാരുണ്യദൂത് പദ്ധതി – ഭിന്നശേഷിയുള്ളവര്‍ക്ക് അവശ്യമരുന്നുകള്‍ ലഭ്യമാക്കി
Knanaya News

കാരുണ്യദൂത് പദ്ധതി – ഭിന്നശേഷിയുള്ളവര്‍ക്ക് അവശ്യമരുന്നുകള്‍ ലഭ്യമാക്കി

കോട്ടയം: ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായി അവശ്യമരുന്നുകള്‍ വിതരണം ചെയ്തു.

തി​രു​വ​ച​നം നൈ​ർ​മ്മ​ല്യ​ത്തി​ലേ​ക്കും വി​ശു​ദ്ധി​യി​ലേ​ക്കു​മു​ള്ള ഏ​ക മാ​ർ​ഗം: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ
Knanaya News

തി​രു​വ​ച​നം നൈ​ർ​മ്മ​ല്യ​ത്തി​ലേ​ക്കും വി​ശു​ദ്ധി​യി​ലേ​ക്കു​മു​ള്ള ഏ​ക മാ​ർ​ഗം: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ

വാ​ത്സിംഗ്ഹാം: നൈ​ർ​മ്മ​ല​ത്തി​ലേ​ക്കും വി​ശു​ദ്ധി​യി​ലേ​ക്കു​മു​ള്ള ഏ​ക മാ​ർ​ഗം തി​രു​വ​ച​ന​മാ​ണെ​ന്നു മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.

തിളക്കമാര്‍ന്ന നേട്ടവുമായി കൈപ്പുഴ ഫൊറോന
Knanaya News

തിളക്കമാര്‍ന്ന നേട്ടവുമായി കൈപ്പുഴ ഫൊറോന

കൈപ്പുഴ ഫൊറോനയുടെ ചരിത്രത്തില്‍ മറ്റൊരു അഭിമാനനേട്ടം കൂടി കുറിച്ചുകൊണ്ട്, 2024-26 പ്രവര്‍ത്തന വര്‍ഷത്തില്‍ കോട്ടയം അതിരൂപതയിലെ മികച്ച രണ്ടാമത്തെ ഫൊറോനയായി കൈപ്പുഴ ഫൊറോന തിരഞ്ഞെടുക്കപ്പെട്ടു.

കെ.സി.വൈ.എല്‍ ഡയറക്ടര്‍ ഷെല്ലി ജോസഫിനെ ആദരിച്ചു
Knanaya News

കെ.സി.വൈ.എല്‍ ഡയറക്ടര്‍ ഷെല്ലി ജോസഫിനെ ആദരിച്ചു

കണ്ണൂര്‍: കെ.സി.വൈ.എല്‍ അതിരൂപത ഡയറക്ടറായി കഴിഞ്ഞ പത്തര വര്‍ഷം സേവനം ചെയ്ത ഷെല്ലി ജോസഫ് ആലപ്പാട്ടിനെ ബറുമറിയം പാസ്റ്ററല്‍ സെന്‍്ററില്‍ നടന്ന കെ സി വൈ എല്‍ അതിരൂപത യുവജനദിനാഘോഷത്തില്‍ ആദരിച്ചു.

കോട്ടയം അതിരൂപതയിലെ മികച്ച രണ്ടാമത്തെ യൂണിറ്റായി KCYL കല്ലറ പഴയപള്ളി
Knanaya News

കോട്ടയം അതിരൂപതയിലെ മികച്ച രണ്ടാമത്തെ യൂണിറ്റായി KCYL കല്ലറ പഴയപള്ളി

KCYL കോട്ടയം അതിരൂപതയിലെ മികച്ച രണ്ടാമത്തെ യൂണിറ്റായി തിരഞ്ഞെടുക്കപ്പെട്ട കല്ലറ പഴയപള്ളി യൂണിറ്റ് അംഗങ്ങൾ കണ്ണൂർ ബറുമറിയം പാസ്റ്ററൽ സെൻ്ററിൽ വച്ച് കോട്ടയം അതിരൂപതയുടെ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരി പിതാവിൽ നിന്നും ട്രോഫി ഏറ്റുവാങ്ങി.

പാറയില്‍ ജിബിന്‍ ഏബ്രാഹം (23) ഒഴുക്കില്‍പെട്ട് മരിച്ചു
Obituary

പാറയില്‍ ജിബിന്‍ ഏബ്രാഹം (23) ഒഴുക്കില്‍പെട്ട് മരിച്ചു

കൂട്ടുകാരെയും വീട്ടുകാരെയും കണ്ണീരിലാഴ്ത്തി എല്ലാവരെയും വിട്ട് അവൻ യാത്രയായി ,ജീവിച്ചിരുന്ന കാലം എല്ലാവർക്കും പ്രിയപ്പെട്ടവനായിരുന്നു കുറ്റൂര്‍: കെ.സി.വൈ.എല്‍ മുന്‍ യൂണിറ്റ് വൈസ് പ്രസിഡന്‍റും ജോയന്‍റ് സെക്രട്ടറിയും ട്രഷററുമായിരുന്ന പാറയില്‍ ജിബിന്‍ ഏബ്രാഹം (23

യേശു കൂടെയുള്ളപ്പോൾ ഞാൻ ഹീറോ, യേശു കൂടെയില്ലാത്തപ്പോൾ സീറോ: വിദ്യാബാലൻ
Movies

യേശു കൂടെയുള്ളപ്പോൾ ഞാൻ ഹീറോ, യേശു കൂടെയില്ലാത്തപ്പോൾ സീറോ: വിദ്യാബാലൻ

യേശു കൂടെയുള്ളപ്പോൾ താൻ ഹീറോയാണെന്നും യേശു കൂടെയില്ലാത്തപ്പോൾ താൻ സീറോയാണെന്നും ബോളിവുഡ് താരവും പത്മശ്രീ ജേതാവുമായ വിദ്യാബാലൻ. നമുക്കൊരു പ്രശ്‌നമുണ്ടെങ്കിൽ പ്രശ്‌നത്തോട് നമുക്ക് വലിയൊരു ദൈവമുണ്ടെന്ന് പറയുക. അല്ലാതെ ദൈവത്തോട് എനിക്ക് ഒരു വലിയ പ്രശ്‌നമുണ്ടെന്ന്

യുവവൈദികൻ തൂങ്ങിമരിച്ച നിലയിൽ,  ജീവനൊടുക്കുന്നത് നാലാമത്തെ വൈദികന്‍
Knanaya News

യുവവൈദികൻ തൂങ്ങിമരിച്ച നിലയിൽ, ജീവനൊടുക്കുന്നത് നാലാമത്തെ വൈദികന്‍

തുത്തുക്കുടി: യുവവൈദികൻ ഹോസ്റ്റൽ മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ. തൂത്തുകുടി രൂപതയിലെ ഫാ. സേവ്യർ ആൽവിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മുപ്പത്തഞ്ചുകാരനായ ഫാ. സേവ്യർ സെന്റ് തോമസ് മെട്രിക്കുലേഷൻ സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപകനായി 2020 ൽ ചാർജെടുത്തിരുന്നു.

എല്ലാ വാർത്തകളും കണ്ടു · End of feed